"ടിക്കറ്റ് നിരക്ക് അമ്പത് ശതമാനത്തോളം ഉയര്‍ത്തിയില്ലെങ്കില്‍ ചെലവാക്കിയ ഇരുപത്തിയേഴ് കോടി രൂപ തിരിച്ച് പിടിക്കാന്‍ ആകില്ല. എന്ന് പഴശ്ശിരാജയുടെ നിര്‍മാതാക്കളായ ശ്രീഗോകുലം മൂവീസ്.. ( ശ്രീഗോകുലം ഗേപാലെന്‍ എന്‍റെ അയെല്‍വാസി,, വടകരക്കാരെന്‍ ) ഇപ്പേയാണേ അറിയുന്നത്. കേരളതിലേ ടിക്കറ്റ് നിരക്കിനേപറ്റി ഒരു മുന്‍ന്താരണയും ഇല്ലാതവരാണേ ഈ സിനിമാ സംവിധാനം ചെയ്തത്. mr: Mammootty നിങ്ലള്‍ക്കെങ്കിലും അറിയാമായിരുന്നില്ലെ കേരളതിലേ ടിക്കറ്റ് നിരക്കിനേപറ്റി. അതേ