ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

gaythri

മധ്യമഗല്‍ മധ്യം ധര്‍മം മര്‍ക്കുന്നു..
X REPORT ABUSE Date 14-11-10 (10:44 PM)

konda

എന്തൊക്കെ പറഞ്ഞാലും ഇവിദെ ഒന്നും ര്‍ക്ഷപെടില്ല. രാഷ്ട്രീയം പറയാനല്ലാതെ ഇവിടത്തെ ആള്‍ക്കാരെ കൊണ്ടു ഒന്നും സാധിക്കില്ല. തമിഴ് നാട്ടിലൊക്കെ അവരുടെ പ്രശ്നങ്ങള്‍ക്ക് എല്ലാവരും ഒരുമില്‍ച്ചു നില്‍ക്കുമ്പോള്‍ ഇവിടെ തമ്മിലടി ഒഴിങ്ങിട്ടു നേരമില്ല. എല്ലാ നേതാക്കളെയും ശൂന്യാകാശത്തേക്കു അയച്ചു അവിടെ പാര്‍ട്ടി ഉണ്ടാക്കട്ടെ. കേരളം രക്ഷപ്പെടട്ടെ.
X REPORT ABUSE Date 25-09-09 (07:30 PM)

aziz

മാധ്യമ വിചാരണ ചെയ്യുന്ന വ്യക്തി മാധ്യമങ്ങളുടെ ചെയ്തിയെ വിമര്‍ശിച്ചാല്‍ ആരും വിളിക്കില്ല.ഏഷ്യനെറ്റിനെ വിമര്‍ശിച്ചാല്‍ അവര്‍ പിന്നെ തിരിഞ്ഞും നോക്കില്ല.അത് പോളിന് അറിയാം. പിണറയിക്ക് ഏഷ്യാനെറ്റിന്‍റെയും മനോരമയുടെയും സമ്മത പത്രം വേണ്ടാത്തത് കൊണ്ട് അദ്ദേഹം അവരെ വിമര്‍ശിക്കുന്നു. പോള്‍ വധത്തില്‍ പങ്കുണ്ടെന്ന് മനോരമ പറയുന്ന ഗുണ്ടാതലവന് സി പി എം ബന്ദം ആരോപിക്കുന്ന മനോരമയും ഏഷ്യാനെറ്റും എന്ത് കൊണ്ട് പോളിന്‍റെ ഗുണ്ടാ ബന്ദത്തെ കുറിച്ച് മിണ്ടുന്നില്ല.ഈ കള്ള കളി സെബാസ്റ്റ്യന്‍ പോളിന്‍ അറിയാത്തതല്ല മറിച്ച് അഞ്ജത നടിക്കുകയാണ്. സത്യം പറഞ്ഞാല്‍ മാധ്യമങ്ങള്‍ വിളിക്കില്ലെന്ന തോന്നല്‍ വേണ്ട മാധ്യമങ്ങള്‍ കറവ പശുവിന്‍റെ അടുത്തേ വട്ടം ചുറ്റു.മച്ചി ആയാല്‍ തിരിഞ്ഞും നോക്കില്ല,
X REPORT ABUSE Date 25-09-09 (07:21 PM)

sunil

Dear mr.pual we know that ur going stand this assembly election in Ernakulum (in UDF Upajapam) that ways ur started like this cheep politics we know about our sagave pinaray he is great for us .
X REPORT ABUSE Date 25-09-09 (02:22 PM)

vij

മണ്ടത്തരം പറയരുത്! ഡോക്ടര്‍ സെബാസ്റ്റ്യന്‍ പോളിനെ സിപിഎം നേതാവെന്ന് വിശേഷിപ്പിക്കല്ലേ ഏലിയാസെ... അദ്ദേഹം മുന്‍ സിപിഎം എംപി എന്നാണ് ലേഖനത്തില്‍ എഴുതി പിടിപ്പിച്ചിരിക്കുന്നത്. പോള്‍ വെറും സ്വതന്ത്രന്‍.. ഇനി പാര്‍ട്ടി ലേബലില്‍ മത്സരിയ്ക്കാന്‍ സീറ്റ് കിട്ടില്ലെന്ന് പോളിനറിയാം. അതിന്റെ കെറുവ് കൊണ്ട് പറയുന്നതെല്ലാം സിപിഎം നേതാക്കളുടെ തലയില്‍ കെട്ടിവെയ്ക്കാതെ
X REPORT ABUSE Date 25-09-09 (12:49 PM)

Ullas

അപ്പോള്‍ സെബാസ്റ്റ്യന്‍ പോളിന്‍റെ ജോലി പോയി.. പറഞ്ഞത് ഒന്നുകൂടി കടുത്തഭാഷയില്‍ അദ്ദേഹം ഏഷ്യാനെറ്റിനോട് പറഞ്ഞിട്ടുണ്ട്..
X REPORT ABUSE Date 25-09-09 (12:01 PM)

Geogre

മാധ്യമങ്ങള്‍ക്കുവേണ്ടി വല്ലാതെ വാദിക്കുന്ന സെബാസ്റ്റ്യന്‍ പോള്‍ ഒരു കാര്യം ഓര്‍ക്കുന്നത് നല്ലതാണ്. അതായത് കണിച്ചുകുളങ്ങര കേസുണ്ടായപ്പോള്‍ ഈ മാധ്യമങ്ങള്‍തന്നെയാണ് എഴുതി വിട്ടത് ആ കേസിലെ പ്രതികള്‍ സെബാസ്റ്റ്യന്‍ പോളിന്‍റെ ഡല്‍ഹിയിലെ വീട്ടിലാണ് ഒളിച്ച് താമസിച്ചതെന്ന്. അന്നും സിപിഎമ്മേ ഉണ്ടായിരുന്നുള്ളു പോളിനെ ന്യായീകരിക്കാന്‍.
X REPORT ABUSE Date 25-09-09 (04:12 PM)

Saji

അതേ. ഒരുസംശയവുമില്ല. സിപിഎമ്മിനെ കരിവാരിത്തേക്കാന്‍ ശ്രമിക്കുന്നുണ്ട്. അവര്‍ക്ക് സിപിഎമ്മും കോണ്‍ഗ്രസ്സിനേയും ബിജെപിയേയും പോലെയാണ് എന്ന് വരുത്തിതീര്‍ക്കണം.
X REPORT ABUSE Date 24-09-09 (10:07 PM)

Manoj

എന്തോന്നാടേ സി പി എം? ചുമ്മാ പുളിവടിക്കാതെ.. തിരഞ്ഞെടുപ്പ് വരുന്നുണ്ട്.. നിനക്കൊക്കെ തരാം..
X REPORT ABUSE Date 24-09-09 (10:37 PM)

nahi

അഭിപ്രായ സ്വാതന്ത്രം വളരെ ഉള്ളതു കൊണ്ടാണല്ലൊ പിണറായിയെ മാറ്റി നിര്‍ത്തി അന്യെഷിക്കണം എന്നു പറഞ്ഞ വി.എസി നെ പോളിറ്റ് ബ്യൂറോയില്‍ നിന്നു പുകച്ചത്. എതിനാണു മക്കളെ പരസ്പരം ചെളി വാരിയെറിയുന്ന നേതാക്കളെയും ആള്‍ക്കാറ്ക്കു ഒരു ഗുണവുമില്ലാത്ത സര്‍ക്കരിനെയും സപ്പോര്‍ട്ട് ചെയ്യുന്നെ. എത്ര നല്ല നേതാക്കളായിരുന്നു നയനാരും ഇ.എം.സും. അവര്‍ക്കു ശേഷം എന്തേ ഇത്ര അപചയം സി.പി.എം ഇല്‍. ഈ പിണറായിയെ പിടിച്ചു പുറത്തു വലിച്ചിട്ടാല്‍ സി.പി.എം എന്ന പാര്‍ട്ടി ഇനി ഉണ്ടാകും. അല്ലെങ്കില്‍ എല്ലാം ഗോപി എന്നു വിചാരിച്ചാല്‍ മതി.
X REPORT ABUSE Date 24-09-09 (09:27 PM)

Ajith

അഭിപ്രായ സ്വാതന്ത്രിയം എന്ന് പറഞ്ഞ് സ്വന്തം പാര്‍ട്ടിക്കെതിരെ പത്ര സമ്മേളനത്തിലല്ല പറയണ്ടത്. അത് പറയേണ്ടത് പാര്‍ട്ടിയിലാണ്. അല്ലെങ്കില്‍ പിബിയില്‍നിന്നല്ല പാര്‍ട്ടിയില്‍നിന്നുപോലും പുറത്താകും. താങ്കളെന്താണ് കരുതിയത്? കോണ്‍ഗ്രസ്സിനേയും ബിജെപിയേയുംപോലെ കുത്തഴിഞ്ഞ പാര്‍ട്ടിയാണ് സിപിഎമ്മെന്നാണോ? എങ്കില്‍ തെറ്റി.
X REPORT ABUSE Date 24-09-09 (09:47 PM)

Anil

കോണ്‍ഗ്രസ്സുകാര്‍ ജനങ്ങള്‍ക്ക് ചെയ്യുന്ന ഗുണങ്ങളുടെ ഒരു സാമ്പിള്‍ ഇതാ ഒരു കോണ്‍ഗ്രസ്സ് മന്തിയുടെ വാക്കുകളിലൂടെ. സാധാരണക്കാര്‍ യാത്ര ചെയ്യുന്ന എക്കണോമി ക്ലാസ്സ് "കന്നുകാലി ക്ലാസ്സ്". അപ്പോള്‍ ഇവര്‍ സാധാരണക്കാരോട് ചെയ്യുന്നതെന്തായിരിയ്ക്കും?
X REPORT ABUSE Date 24-09-09 (08:42 PM)

MK Nair

എല്ലാ സിപിഎം വിരുദ്ധരോടും ഒരു ചോദ്യം. പോള്‍ വധ്ക്കേസില്‍ സിപിഎമ്മിനും മന്തിപുത്രന്മാര്‍ക്കും ഒക്കെ പങ്കുണ്ടെന്നല്ലെ നിങ്ങള്‍ പറഞ്ഞുപരത്തുന്നത്? എങ്കില്‍ ഓംപ്രകാശിനും രാജേഷിനും നാര്‍ക്കോ പരിശോധക്ക് സര്‍ക്കാര്‍ കേടതിയോട് അനുവാദം വാങ്ങുന്നതെന്തിന്? സത്യം പുറത്ത് വരാനോ നിങ്ങള്‍ പറയുന്നത്പോലെ സത്യം മറയ്ക്കാനോ?
X REPORT ABUSE Date 24-09-09 (08:25 PM)

Rahul

കൊട് കൈ..സിപിഎമ്മിനെതിരെ ബ്ല....ബ്ലാ...ന്ന് പരഞ്ഞവന്മാരെല്ലാം ഇതിന് മറുപടി പറ.
X REPORT ABUSE Date 24-09-09 (08:27 PM)

koman

It cannot be that both sides are saying the truth. Ppl need answers about those 2 gundas running away to hide all truth and after several days surrendering as 15 & 16 Prati for mere destroying of evidence. They were assured lenient punishment by Home Ministry to surrender. Why no dog squad was used, no blood test done on the S Knife, Y Pinarayi came out with press meets for a normal murder case, Y CPM is so involved in this case trying to justify these 2 criminals, what is their connection with Madatil Reghu, Bineesh Kodiyeri, how is Bineesh connected to Ravi Pillai & Madatil Reghu? Piublic needs answers..
X REPORT ABUSE Date 24-09-09 (07:39 PM)

salih

സെബസ്റ്റ്യന്‍ പൊള്ഇനു ബുധിയുന്ദു. പീപ്ല്‍ റഇവി പര്‍റ്റ്യ് ചാനല്‍
X REPORT ABUSE Date 24-09-09 (07:26 PM)

konda

എന്തൊക്കെ പറഞ്ഞാലും മര്‍ക്കട മുഷ്ടിയുള്ള പാര്‍ട്ടി ഇപ്പൊഴും സി.പി.എം ആണു. കോണ്ഗ്രസ് പറഞ്ഞ വാക്കിനു വില പൊലും കല്‍പ്പിക്കാതെ നിന്ന നില്‍പ്പില്‍ കരണം മറിയുകയും ചെയ്യും. സി.പിഎം നെ കൊണ്ടു കേരളത്തിനു ഒരു ഗുണവുമില്ല. വല്ല വ്യവസായം വരുന്നതു നിര്‍ത്താനൊ ഗുണ്ടാ പണി സ്വയം ഏറ്റെടുക്കുന്നതൊ അല്ലാതെ. കോണ്ഗ്രസിനെ കൊണ്ടു വല്ലപ്പോഴും ചില ഗുണങ്ങള്‍ ഉണ്ടാകും. അതൊ കൊണ്ടു സി.പി.എമിനെ ഉപദ്രവിക്കുന്നതു കൊണ്ടു ജനങ്ങള്‍ക്കു ഒരു ദോഷവുമില്ല.
X REPORT ABUSE Date 24-09-09 (07:09 PM)

Ullas

കൊടുകൈ.. ഇതുസത്യം.. നാട്ടുകാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുകയല്ലാതെ വേറൊന്നിനും കൊള്ളാത്ത പാര്‍ട്ടിയാണ്‌ സി പി എം
X REPORT ABUSE Date 24-09-09 (07:16 PM)

MK Nair

എല്ലാ സിപിഎം വിരുദ്ധരോടും ഒരു ചോദ്യം. പോള്‍ വധ്ക്കേസില്‍ സിപിഎമ്മിനും മന്തിപുത്രന്മാര്‍ക്കും ഒക്കെ പങ്കുണ്ടെന്നല്ലെ നിങ്ങള്‍ പറഞ്ഞുപരത്തുന്നത്? എങ്കില്‍ ഓംപ്രകാശിനും രാജേഷിനും നാര്‍ക്കോ പരിശോധക്ക് സര്‍ക്കാര്‍ കേടതിയോട് അനുവാദം വാങ്ങുന്നതെന്തിന്? സത്യം പുറത്ത് വരാനോ നിങ്ങള്‍ പറയുന്നത്പോലെ സത്യം മറയ്ക്കാനോ?
X REPORT ABUSE Date 24-09-09 (08:29 PM)

Anil

കോണ്‍ഗ്രസ്സുകാര്‍ ജനങ്ങള്‍ക്ക് ചെയ്യുന്ന ഗുണങ്ങളുടെ ഒരു സാമ്പിള്‍ ഇതാ ഒരു കോണ്‍ഗ്രസ്സ് മന്തിയുടെ വാക്കുകളിലൂടെ. സാധാരണക്കാര്‍ യാത്ര ചെയ്യുന്ന എക്കണോമി ക്ലാസ്സ് "കന്നുകാലി ക്ലാസ്സ്". അപ്പോള്‍ ഇവര്‍ സാധാരണക്കാരോട് ചെയ്യുന്നതെന്തായിരിയ്ക്കും?
X REPORT ABUSE Date 24-09-09 (08:42 PM)

Sagar

സി‍പി‍എം കാരനായ സെബാസ്യന്‍ പോളും ഇപ്പോള്‍ സി‍പി‍എം വിരുദ്ധനായി.. അതെന്താ അങ്ങനെ?
X REPORT ABUSE Date 24-09-09 (06:30 PM)

Menon

കഴിഞ്ഞപ്രാവശ്യം സീറ്റ് കൊടുക്കാത്തതിന്‍റെ പ്രശ്നമാണ്. അല്ലാതൊന്നുമല്ല.
X REPORT ABUSE Date 24-09-09 (08:19 PM)

leften

തീര്‍ച്ചയായും മാധ്യമങ്ങള്‍ സി. പി. ഐ. എം. നെതിരെ വാര്‍ത്ത് സ്രിഷ്ടിക്കുന്നുണ്ട്. അല്ലെങ്കില്‍ എന്തു കൊണ്ട് യൂത്ത് കോണ്‍. പ്രസിഡണ്ട ബലാല്‍സംഗ കേസില്‍ ശിക്ഷിക്കപെട്ട ആളുടെ കൂടെ ജാഥ നയിക്കുന്നതു വാര്‍ത്ത ആകുന്നില്ല? പോള്‍ കേസില്‍ എന്തു തിരിമറി നടന്നു എന്നാണു ഇവര്‍ പറയുന്നതു? ഗുണ്ടകള്‍ ദുബായില്‍ ആണെന്നു പറഞ്ഞതും ഇവര്‍ അല്ലേ? ഏന്നിട്ടു ദുബായില്‍ നിന്നാണൊ പോലീസ് അവരെ പ്ടിച്ചത്? ചുമ്മാ നുണ എഴുതി വിടുവാണു. സി. പി. എമ്മിനെതിരെ എഴുത്യാലേ ആളുകള്‍ വായിക്കൂ. അതിനാണു ഇവരൊക്കെ ഇങ്ങനെ ചെയ്യുന്നത്.
X REPORT ABUSE Date 24-09-09 (06:11 PM)

maji

ഞാന്‍ യൊജിക്കുന്നു. കാരണം കൊങ്രെസ്സ് netaavau വ്യജ മധ്യവുമയി പിദിയിലയപ്പൊല്‍ എന്ത്കൊന്ദ്ദു മനൊരമ രിപൊര്‍റ്റു ചെയ്തില്ല..........
X REPORT ABUSE Date 25-09-09 (10:51 AM)

Sagar

സുഹൃത്തുക്കളേ, എന്തിനാണ്‌ മാധ്യമങ്ങള്‍ സിപി‍എമ്മിനെ നശിപ്പിക്കുന്നത്? കൈക്കൂലിയുടെയും അഴിമതിയുടെയും കാര്യത്തില്‍ കോണ്‍ഗ്രസും സി‍പി‍എമ്മും ഒരേ പോലെതന്നെയാണ്‌.. പിന്നെ എന്ത് ഉണ്ട കണ്ടിട്ടാണ്‌ സിപി‍എമ്മിനെതിരെ മാധ്യമങ്ങള്‍ തിരിയുന്നത്. സത്യത്തില്‍ മാധ്യമങ്ങള്‍ തിരിയുന്നത് സി‍പി‍എമ്മിനെതിരെ അല്ല. അതിലെ നാറികള്‍ക്ക് എതിരയാണ്‌ എന്ന് ആദ്യം മനസിലാക്കുക.
X REPORT ABUSE Date 24-09-09 (05:48 PM)

deepak

വിദികല്‍(മന്നുന്നികല്‍) എനിയും രാഷ്റ്റ്രിയം അന്ന കാലനെ മനസിലാക്കുംന്നില്ല.വിഷമമുദു.
X REPORT ABUSE Date 24-09-09 (05:46 PM)

rajavu sasi

ente menone.. are u not ashamed of urself? thalayil aalthaamasam illennaano? most people are not talking about cpm..but its current kerala leadership.. do u have any idea how much low these so called comrades are stoopping to for the sake of money? what a shame for party once lead by legends AKG & Sakhavu C Kannan! Even when Bineesh Kodiyeri fools around in Trivandrum with all his money & muscle power, please go ahead and say, it is all because of AMERICA ... Kashtam..what a pity ! ;
X REPORT ABUSE Date 24-09-09 (05:42 PM)

Menon

Mr.Sasi താങ്കള്‍ മത്രം അല്ലെങ്കില്‍ സിപിഎം വിരുദ്ധര്‍മാത്രം ബുദ്ധിയുള്ളവര്‍ അല്ലാത്തവര്‍ ബുദ്ധിയില്ലാത്തവര്‍ എന്ന ചിന്ത ആദ്യം മാറ്റുക. എന്നിട്ട് പറയൂ. നേതാക്കളെ കരിവാരിതേച്ചിട്ട് പാര്‍ട്ടിക്കെതിരെ ഒന്നും പറയുന്നില്ലാന്ന് പറഞ്ഞാല്‍ ആര്‍ക്കാണ് ബുദ്ധിയൈല്ലാത്തത്? ആര്‍ക്കെതിരെ വേണമെങ്കിലും എന്ത് ആരോപണങ്ങളും ഉണ്ടാക്കാം. പക്ഷെ സിപിഎമ്മിനെതിരെ ഒരെണ്ണമെങ്കിലും തെളിയിക്കാമോ? തെളിയിച്ചിട്ട് വാ.. നിങ്ങളെല്ലാം കോണ്‍ഗ്രസ്സുമായും ബിജെപിയുമായുമൊക്കെ കൂടുന്നവരാണ്. അപ്പോള്‍ എല്ലാം അഴിമതിയാണെന്ന് തൊന്നും. അത് സ്വാഭാവികം മാതം.
X REPORT ABUSE Date 24-09-09 (06:07 PM)

mk nair

എല്ലാ സിപിഎം വിരുദ്ധരോടും ഒരു ചോദ്യം. പോള്‍ വധ്ക്കേസില്‍ സിപിഎമ്മിനും മന്തിപുത്രന്മാര്‍ക്കും ഒക്കെ പങ്കുണ്ടെന്നല്ലെ നിങ്ങള്‍ പറഞ്ഞുപരത്തുന്നത്? എങ്കില്‍ ഓംപ്രകാശിനും രാജേഷിനും നാര്‍ക്കോ പരിശോധക്ക് സര്‍ക്കാര്‍ കേടതിയോട് അനുവാദം വാങ്ങുന്നതെന്തിന്? സത്യം പുറത്ത് വരാനോ നിങ്ങള്‍ പറയുന്നത്പോലെ സത്യം മറയ്ക്കാനോ?
X REPORT ABUSE Date 24-09-09 (05:42 PM)