ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

A Gunda

ഗുണ്ടകളെ ഇടതും വലതും നിര്‍ത്തിയും ബലാല്‍സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട അനേക കേസ്സിലെ പ്രതിയുമായ ഗുണ്ടയെ യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡന്‍റിനെ താങ്ങാനും നിര്‍ത്തിക്കൊണ്ട് സിപിഎം നെതിരെ ഗുണ്ടാ വിരുദ്ധ സമരം നടത്തിയ കോണ്‍ഗ്രസ്സും യുഡിഎഫും ജങ്ങളുടെ ക്ഷമയെ പരീക്ഷിക്കരുത്. ഭൂരിപക്ഷം മാധ്യമങ്ങളും ഈ കാര്യം അറിഞ്ഞ ഭാവമില്ല. ഏഷ്യാനെറ്റ് തുടങ്ങിയവയാകട്ടെ യൂത്തുകോണ്‍ഗ്രസ്സ് മാര്‍ച്ചില്‍ ഉണ്ടായിരുന്നത് ഗുണ്ടകളായിരുന്നു എന്ന് ഡിവൈഎഫ്ഐ ആരോപിച്ചു എന്നേ പറയുന്നുള്ളു (ഇവരും അറിയാവുന്ന കാര്യം അറിയില്ലാന്ന് നടിക്കുന്നു). ഈക്കാര്യം ഇടതുക്ഷത്തിനെതിരെയായിരുന്നെങ്കില്‍ എത്രപേരുടെ ഇന്‍റര്‍വ്യൂ ലൈവായി കാണിച്ചേനേം. ഇതാണ് മാധ്യമങ്ങള്‍ക്ക് പക്ഷപാതമുണ്ടെന്നതിന്‍റെ ഒരു ഉദാഹരണം.
X REPORT ABUSE Date 18-09-09 (02:41 PM)

rajavu sasi

Aaravide ? Who the hell wrote this piece ? Vegam 'Adukkala Achu' vineyum, 'Kattala Sabu' vinem vivaram ariyicholoo ! Allengil, ninte thaal a nom biriyanikkidum
X REPORT ABUSE Date 18-09-09 (01:16 AM)

rajan pillai

യെസ്
X REPORT ABUSE Date 17-09-09 (11:08 PM)