നിമിഷങ്ങള്‍ മാത്രം തമ്മില്‍ കാണുകയും വിചാരങ്ങളും ചിന്തകളും മൊബൈലിലൂടെ പങ്കുവയ്ക്കുകയും ചെയ്ത ലേഖിക സമാന ചിന്തകളേയും സമാന ലക്‍ഷ്യങ്ങളേയും കുറിച്ച് എത്ര ആത്മവിശ്വാസത്തിലാണ് സംസാരിക്കുന്നത്! കേവലം മൊബൈല്‍ ഫോണ്‍ ബന്ധത്തില്‍ നിന്ന് ഒരാളുടെ അന്തിമ വിധികളെ അംഗീകരിക്കാന്‍ ഒരാളുടെ മനസ്സ് തയ്യറായാല്‍ അതിന് പ്രണയമെന്നല്ല ചാപല്യമെന്നാണ് പറയുക. O! frailty thy name is woman!