ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

SKS

Defence.pk is not pakistans official defence website. It is a discussion forum, and the news is posted by an indian member. Please dont write such trashy articles.
X REPORT ABUSE Date 04-10-09 (01:40 PM)

santhosh

ഭാവിയുള്ള ഒരു കുട്ടിയെ ഇപ്പോഴേ ഇങ്ങനെ പുകഴ്‌ത്തി നശിപ്പിക്കല്ലേ.... ഇല്ലാത്ത വിശേഷണങ്ങള്‍ ആ കുട്ടിക്ക്‌ ഇപ്പോഴേ ചാര്‍ത്തിക്കൊടുക്കാതെ അതിന്‌ വളരാനുള്ള അവസരം സൃഷ്ടിക്കാനാണ്‌ മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടത്‌. ഒരു ദിവസം എല്ലാവരേയും പറ്റിക്കുന്നതുപോലെ എല്ലാ ദിവസവും എല്ലാവരേയും പറ്റിക്കാന്‍ പറ്റില്ല എന്നെങ്കിലും അവര്‍ ഓര്‍ക്കണം
X REPORT ABUSE Date 17-09-09 (03:33 PM)

Pappoos

http://www.defence.pk/forums/world-affairs/34196-14-yr-old-hannan-binth-hashim-ready-prove-einstein-wrong.html - ആണല്ലേ ഉദ്ദേശിച്ചത്? defence.pk വെറുമൊരു ഫോറം മാത്രമാണ്. അതില്‍ എനിക്കും ഹനാനെപ്പറ്റിയോ എന്നെപ്പറ്റിയോ ഒക്കെ പോസ്റ്റുകളിടാം. സര്‍ക്കാരുമായി യാതൊരു ബന്ധവുമില്ലാത്ത സൈറ്റ്. അതിനെയൊക്കെ പ്രതിരോധമന്ത്രാലയം എന്നു പറയുമെങ്കില്‍ ഇതിനെയോ? - http://www.mod.gov.pk/. പാകിസ്താന്‍ ആര്‍മിയുടെ ഒഫീഷ്യല്‍ സൈറ്റ് - http://www.pakistanarmy.gov.pk/. മേല്‍പ്പറഞ്ഞ ഒന്നും കണ്ടില്ലല്ലോ അവിടെങ്ങും! വിക്കിപീഡിയയിലും ഈ ലിങ്ക് ഒക്കെ കൊടുത്തിട്ടുണ്ട്. http://en.wikipedia.org/wiki/Defence_Minister_of_Pakistan - Section - External links. എന്തെങ്കിലുമൊക്കെ എഴുതി പിടിപ്പിക്കുന്നതിനു മുമ്പ് ദയവായി മിനിമം റിസര്‍ച്ച് നടത്തുക.
X REPORT ABUSE Date 17-09-09 (03:07 PM)

Naren

ഗിരീഷ് ചോദിച്ചപോലെ ഹാനാന്‍ എന്ത് കണ്ടുവടിച്ചു?
X REPORT ABUSE Date 17-09-09 (09:12 AM)

me

stupid journalists trying to make fool of everybody! pls read this link and decide yourself http://pappoos.blogspot.com/2009/09/blog-post.html
X REPORT ABUSE Date 16-09-09 (07:16 PM)

muhammed

pakis supporting her bcoz she is muslim and she is going to prove darvins theory is wrong darwins theory is againest qur aan they says human is created by god
X REPORT ABUSE Date 16-09-09 (06:20 PM)

binish

എന്തു പറയാന്‍?, നല്ലതു! സത്യം എന്നു പറയുന്നതു എന്നും നില നില്‍ക്കുന്ന ഒരു കാര്യം അല്ല, പുതിയ അറിവുകള്‍ അനിവാര്യം തന്നെ! ഭാവുകങള്‍!!!
X REPORT ABUSE Date 16-09-09 (05:39 PM)

Girish

ആദ്യം ഹനന്‍ എന്തു കണ്ടുപിടിച്ചെന്നു പറ മാഷേ.
X REPORT ABUSE Date 16-09-09 (05:00 PM)