ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

Chumman

ഉണ്ട്, പക്ഷേ കൈരളി ചാനലിനു മാത്രം മതി
X REPORT ABUSE Date 17-10-09 (11:37 AM)

SJ

കൈരളി ചാനലിനുമാത്രം മതിയോ? ബാക്കിയെല്ലാ മാധ്യമങ്ങളും എത്ര പുണ്യവാളന്മാര്‍? കോണ്‍ഗ്രസ്സിനും ബിജെപിക്കുമൊക്കെ വേണ്ടി വാലാട്ടുന്നവര്‍മാത്രം നല്ലത്. ഒന്നു പോടാ....
X REPORT ABUSE Date 17-10-09 (04:33 PM)

venugopalan

yes.because mediea is propagating manipulated news of their intrest
X REPORT ABUSE Date 15-10-09 (08:08 PM)

D.Vijayan, Delhi

യോജിക്കുന്നു
X REPORT ABUSE Date 15-10-09 (03:24 PM)

pradeep

യെസ്
X REPORT ABUSE Date 13-10-09 (07:48 PM)

muralitharan.k

നൊകൂ വളര്‍തിവലുതാക്കിയ അച്ചന്ന്(കരുണാകരന്ന്) ഒരു വാക്കിനും പൊലും വിലഇല്ല ഇതാണ്‍ നാറിയകൊണ്ഗ്ര്‍സ്കാരുടാസൊബാവം ഇവര്‍ക്ക് ഓട്ട് ചയ്യരുത്
X REPORT ABUSE Date 13-10-09 (07:03 PM)

anis

ഇല്ല ഈവരുദൈ കൈലിരിപു നട്ടുകര്‍കു അരിയെന്ദൈ
X REPORT ABUSE Date 12-10-09 (08:54 AM)

santhosh

ണൊ
X REPORT ABUSE Date 10-10-09 (08:19 PM)

joy

യോജിക്കുന്നു
X REPORT ABUSE Date 10-10-09 (04:34 PM)

kandasamy

മുരളിയെ മുഖ്യമന്ത്രിയാക്കിയാല്‍ ഒക്കെ ഒന്ന് പച്ച പിടിക്കും.
X REPORT ABUSE Date 06-10-09 (07:11 PM)

rahnamol

കരുണാകരന്ന് ശാഷം കേരളം ഇത് വരാപച്ച പിടിച്ച്ട്ട് ഇല്ല
X REPORT ABUSE Date 09-10-09 (01:37 PM)

xxxrum

പോള്‍ വധക്കേസിലെ പ്രതികളായ ഓംപ്രകാശിനും രാജേഷിനും നാര്‍ക്കോ പരിശോധനക്ക് സര്‍ക്കാരിന്‍റെ അപേക്ഷ കോടതി അംഗീകരിച്ചു. സിപിഎമ്മിനേയും കൊടിയേരിയേയും വാതോരാതെ കുറ്റം പറഞ്ഞ മാന്യന്മാരോട് ഒരു ചോദ്യം. ആരെ രക്ഷിക്കാനാണ് അല്ലെങ്കില്‍ ഏത് മന്ത്രി പുത്രനെ രക്ഷിക്കാനാണ് നാര്‍ക്കോ പരിശോധന? എന്താ ആരും ഈക്കാര്യം അറിഞ്ഞില്ലെ? അല്ല അറിഞ്ഞിട്ടും അറിയാതെ ഭാവിക്കുന്നു. ഇതാണ് നിങ്ങളുടേയും ഈ മാധ്യമങ്ങളുടേയും കള്ളക്കളി. ഇവര്‍ക്കെല്ലാം എഴുതിപിടിപ്പിച്ച കള്ളങ്ങള്‍ വെള്ളം തൊടാതെ വിഴുങ്ങാന്‍ ഒരു നാണവുമില്ല. മാധ്യമങ്ങളിലൊന്നും ഇതൊരു വലിയ വര്‍ത്തയുമല്ല ഒരു ചര്‍ച്ചകളുമില്ല. ഇതാണ് മാധ്യമങ്ങളുടെ പക്ഷാഭേദത്തിന്‍റെ ഒരു ചെറിയ ഉദാഹരണം.
X REPORT ABUSE Date 06-10-09 (04:17 PM)

Joicy Antony

ഞാനിതു എഴുതുന്നത് ഒരു പാര്‍ട്ടിയുടെയോ അല്ലെങ്കില്‍ ഒരു പ്രസ്താനത്തിന്‍റെയോ പിന്ബലത്തിലോ അതുമല്ലെങ്കില്‍ അനുഭാവത്തോടെയോ അല്ല തികച്ചും വ്യക്ത്തിപരമായ അഭിപ്രായമാണു. എല്ലാത്തിനും അതിന്‍റേതായ രീതിയിലുള്ള സ്വകാര്യത ആവശ്യമാണു അതു മാധ്യമങ്ങളുടെ കാര്യത്തിലായാലും പൊതു ജനങ്ങളുടെ കാര്യത്തിലായാലും. റിപ്പോര്‍ട്ടേഴ്സ് എന്ന് ലേബലില്‍ എന്ത് അഴിഞ്ഞാട്ടവും നടാത്താം അല്ലെങ്കില്‍ എന്ത് തോന്ന്യവാസവും എവിടെയും പറയാം എന്നുള്ള ആ വികാരം തീര്‍ത്തും അപലനീയമാണു. ഒരു വണ്ടേ മാച്ച് കാണുന്ന ലാഘവത്തോടെ നമ്മളെല്ലാവരും മുംബൈ താജ് ഹോട്ടലിലെയും ഒബ്രോയ് ഹോട്ടലിലെയും കമാന്ഡോ ഓപ്രേഷന്‍ തല്‍സമയം കണ്ട കാര്യം ഒരിക്കലും മറക്കരുത്. ഇത്തരത്തിലുള്ള നീക്കങ്ങള്‍ ശത്രുക്കളെ സഹായിക്കാനേ ഉപകരിക്കുള്ളൂ. അതുകൊണ്ട് മാധ്യമങ്ങള്‍ക്ക് അല്‍പ സ്വല്‍പം നിയന്ത്രണമുള്ളതു എപ്പോഴും നല്ലതാണു. കേള്‍ക്കാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.........
X REPORT ABUSE Date 05-10-09 (05:37 PM)

ragav

യല്ലനല്ലകാരിതിനും ചീത്തകാരിതിനും രട്ടവഷം ഉട്ടാവും
X REPORT ABUSE Date 05-10-09 (10:18 PM)

prasad

no
X REPORT ABUSE Date 02-10-09 (12:51 PM)

കണ്ടസാമി

ചാനലുകള്‍ക്ക് നിയന്ത്രണം വേണം. കൊടിയേരിക്കും പിണറായിക്കും നിയന്ത്രണം വേണം. ചെന്നിത്തലക്ക് നിയന്ത്രണം വേണം. ഗൂണ്ടകള്‍ക്കും തീവ്രവാദികള്‍ക്കും നിയന്ത്രണം വേണം. എല്ലാവര്‍ക്കും അവര്‍ അര്‍ഹിക്കുന്ന നിയന്ത്രണങ്ങള്‍ ഒരു ജനാധിപത്യവ്യവസ്ഥിതിയില്‍ വേണം. ബി ജെ പി വന്നാല്‍ ഒക്കെ ശരിയാവും.
X REPORT ABUSE Date 01-10-09 (02:36 PM)

tom

Median is the most powerfull thing among the public.And they r doing their job sincearly .So public trusted in their words.So miniter's camment is highly foolish and unacceptable.
X REPORT ABUSE Date 01-10-09 (12:02 PM)

sakeer hussain

a malayalikku മുല്ലപ്പല്ലി രമചദ്രന്നെ പൊലെ നല്ല വ്യക്തിപ്രഭാവം ഉല്ല എതകിലും മന്തതിരി l d f enna prasthanathil undo ellam kllan mar
X REPORT ABUSE Date 29-09-09 (01:13 PM)

A Malayali

ഉവ്വ്...ഉവ്വ്..മുല്ലപ്പള്ളിയുടെ കാര്യം കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കണ്ടതാണ്. എത്ര കോടിയാണ് ചിലവാക്കിയത്? എവിടെ നിന്നാണ് ഇതെല്ലാം? ഡല്‍ഹിയില്‍ നിന്നും കിട്ടിയ കള്ളപ്പണത്തിന്‍റെ പകുതി അത് കൊണ്ടുവന്ന യൂത്ത്കോണ്‍ഗ്രസ്സ്കാരന്‍ അടിച്ച് മാറ്റി. ഒന്നും മറയ്ക്കാന്‍ ശ്രമിക്കണ്ട!!
X REPORT ABUSE Date 30-09-09 (05:32 PM)

sakeer hussain

അതു പട്ടിയെ poochaa ആക്കുന്ന്തിനു തുല്ലിഅ മാന്
X REPORT ABUSE Date 29-09-09 (01:07 PM)

Thomas Thelapuram

Home Minister did say to enact laws to controll the media freedom. Mediaswho don't like LDF govt twisted what Minister said, What Balakirshan said , if media get any new inforamtion about any crime they should share the info to the investigating authority, instead adding their own imagination and making it a sensational news for increasing the circulation the paper. Majority of the malayalam medias unforutantely are rightwings, they want to see destruction of the leftist movement in the last 50 years but failed,Like the old saying " The dogs will bark but the caravan will move". Kerala people are educated, nobody can fool them for long time
X REPORT ABUSE Date 28-09-09 (06:48 AM)

Thomas Thelapuram

Home Minister did say to enact laws to controll the media freedom. Mediaswho don't like LDF govt twisted what Minister said, What Balakirshan said , if media get any new inforamtion about any crime they should share the info to the investigating authority, instead adding their own imagination and making it a sensational news for increasing the circulation the paper. Majority of the malayalam medias unforutantely are rightwings, they want to see destruction of the leftist movement in the last 50 years but failed,Like the old saying " The dogs will bark but the caravan will move". Kerala people are educated, nobody can fool them for long time
X REPORT ABUSE Date 28-09-09 (06:48 AM)

GEORGE

No.Media shold not be controlled by the government. If the marxists do it now what will happen when another govt. comes to power. But the media should bring about some self control .For example when Clintons case came up it was not a news in the USA after a couple of days but Kerala media celebrated it for months. Likewise when theretakes place a tragic train accident the media really celebrates it with stories, sub-stories, sub-sub-stories and so on. Even a suicide by psychological reasons is given undue coverage and publicity. That is what I meant by self-discipline.
X REPORT ABUSE Date 27-09-09 (06:22 PM)