ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

binu

നമ്മള്‍ ഒരിക്കലും ഇവരെ കുറ്റം പറയരുതു. പാവം അച്ചന്മാരും സെഫിച്ചേച്ചിയും കൂടി അടുക്കളെല്‍ 'കഞ്ഞീം' , കറീം വെച്ചു കളിക്കുകയായിരുന്നു. അപ്പൊള്‍ അവിടെ വന്ന അഭയ സെഫിച്ചേച്ചിയുടെ കഞ്ഞീം അച്ചന്മാരുടെ കറീം കന്ദു. അപ്പോള്‍ പിന്നെ കൊല്ലാതെ എന്തു ചെയ്യും. അതാണു സഭയുടെ വിശദീകരണം.
X REPORT ABUSE Date 12-10-09 (10:41 PM)

Marxist

ക്രിസ്ത്യന്‍ സഭയുടെയും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും സെറ്റപ്പ് ഒരേ പോലെയുള്ളതാണ്. രണ്ടും നശിച്ചാലേ ലോകം നേരെയാവൂ
X REPORT ABUSE Date 15-09-09 (07:16 AM)

Congress

ഏത് മതത്തിന്‍റെയാണ് സെറ്റപ്പ് നല്ലത്? എല്ലാം കള്ളന് കഞ്ഞിവെച്ചവന്മാരാണ്. പിന്നെ ഏത് പാര്‍ട്ടിയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയേക്കാള്‍ നല്ലത്? ബിജെപിയാണോ? ഇവര്‍ മതത്തിന്‍റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിച്ച് ഭരിച്ചും ഭരിക്കാതെയും വയറു വീര്‍പ്പിക്കുന്നവരാണ്. പിന്നെ കോണ്‍ഗ്രസ്സാണോ? ഇതേവരെ സ്വന്തം പാര്‍ട്ടിയില്‍ തിരഞ്ഞെടുപ്പ് നടത്താതെ നേതാക്കളുടെ പെട്ടി ചുമക്കുന്നവരേയും മറ്റും നോമിനേറ്റ് ചെയ്ത് ഭാരവാഹികളെ ഉണ്ടാക്കി കട്ട് തിന്നുന്ന ജനാധിപത്യമില്ലാത്ത ജനാധിപത്യപാര്‍ട്ടിയെന്ന് പറയുന്ന ഇവരാണോ നല്ലത്? ഇവിടത്തെ ജനങ്ങളുടെ മുന്‍പില്‍ ഇത് വിലപ്പോകില്ല. പോയി കുഞ്ഞു പിള്ളാരോട് പറ. അവര്‍ ചിലപ്പോള്‍ വിശ്വസിക്കും.
X REPORT ABUSE Date 15-09-09 (03:13 PM)

sachinmadav

yest.........it's very correct..............media is the only hope for justice........even judiciary can't assure this.........but it'snot the creditof media........things are coming out very fast only becasue of compettion between media..........compettion between meda helps us to reveal truth...
X REPORT ABUSE Date 15-09-09 (07:07 AM)

manu

ഫതെര്‍ കൊട്ടുരി ഈല ഈപ്പം
X REPORT ABUSE Date 15-09-09 (04:06 AM)

Abhaya

അഭയക്കേസിന്‍റെ തെളിവ് നശിപ്പിച്ചതില്‍ കോണ്‍ഗ്രസ്സിന്‍റേയും കേരളകോണ്ഗ്രസ്സിന്‍റേയും നേതാക്കള്‍ക്ക് നല്ല പങ്കുണ്ട്. ഇവരെല്ലാംകൂടി എത്ര കോടി അടിച്ചുമാറ്റി എന്നറിഞ്ഞാല്‍ മതി.
X REPORT ABUSE Date 15-09-09 (02:18 AM)

Girish

മാധ്യമങ്ങള്‍ പറഞ്ഞതും ഇപ്പോള്‍ CBI കണ്ടുപിടിച്ചതും ശരിയാണെന്നാരു പറഞ്ഞു? ഈ 3 പേരെ രക്ഷിക്കാന്‍ വേണ്ടിയും സഭയുടെ മാനം കാക്കാനും വേണ്ടി മാത്രമാണു ഇത്രയും നാള്‍ തെളിവുകള്‍ നശിപ്പിക്കാന്‍ ഇതിന്‍റെ പിന്നില്‍ പ്രവര്‍തിചവര്‍ എന്ന് ആരും വിശ്വസിക്കില്ല. ഇതിന്‍റെ പിന്നില്‍ വലിയ മറ്റാരോ ഉണ്ടെന്നു ഉറപ്പാണു. അതാണു മാധ്യമങ്ങള്‍ കണ്ടുപിടിക്കേണ്ടതു.
X REPORT ABUSE Date 14-09-09 (10:59 PM)

narad

ഇപ്പൊ എല്ലാം വ്യക്തമായി..ഇനി എന്തിനാ സഭ ഇതിന്‍റെ പുറകെ നടന്നു നാണം കെടുന്നത്. ഇനി ഇതിനു വേണ്ടി പുതിയ സഭാ ലേഖനം ഇറങ്ങുമോ എന്തൊ? കഷ്ടം.....
X REPORT ABUSE Date 14-09-09 (10:51 PM)

Saibu

സത്യം എന്നായാലും ജനം അറിയും.
X REPORT ABUSE Date 14-09-09 (10:50 PM)

Sreeraj

കള്ളടിച്ചാല്‍ ഉള്ളിലെ സത്യം പുറത്താവും എന്ന് കേട്ടിട്ടില്ലേ? അതുപോലെ തന്നെയാണ്‌ മയക്കമരുന്ന് കൊടുത്ത് സത്യം പുറത്തെടുക്കുന്നതും. സത്യം മാത്രമേ പറയൂ അപ്പോള്‍. എന്തായാലും സഭയും കുഞ്ഞാടുകളും നാറി, നാറ്റക്കേസേഅയി
X REPORT ABUSE Date 14-09-09 (08:30 PM)

Sunu

സഭ ഊമ്പി. ഇനിയെങ്കിലും നാറിയ കേസുകള്‍ക്ക് കുട ചൂടാന്‍ പോവരുത് പിതാക്കന്മാരേ
X REPORT ABUSE Date 14-09-09 (07:46 PM)

Saibu

സഭയുടെ കോടികള്‍ പൊയത് മിച്ചം.അതായത് കൈക്കൂലി.
X REPORT ABUSE Date 14-09-09 (07:13 PM)

Joshy

മാധ്യമങ്ങള്‍ എന്ത് പറഞ്ഞെന്നാണ്? ഒരു ഈച്ചപോലും കയറാത്ത കോണ്‍വെന്‍റില്‍ അച്ചന്മാരും കന്യാസ്ത്രീകളും അറിയാതെ ഇങ്ങനെ ഒരു കാര്യം നടക്കില്ലാന്ന് ഏത് പൊടിക്കുഞ്ഞിനുമറിയാം. മാധ്യമങ്ങള്‍ക്ക് ധൈര്യമുണ്ടായിരുന്നെങ്കില്‍ ഇവരുടെ പേര് പറയണമായിരുന്നു. പോലീസ് കണ്ടുപിടിച്ച് കഴിഞ്ഞപ്പോള്‍ അത് ഞങ്ങളാണെന്ന എട്ട്കാലി മമ്മൂഞ്ഞിന്‍റെ പണി മാധ്യമങ്ങള്‍ കാണിക്കരുത്.
X REPORT ABUSE Date 14-09-09 (05:54 PM)

mathew

ആദ്യം പോയി പത്രം വായിക്കു....എന്നിട് വാ........
X REPORT ABUSE Date 14-09-09 (07:22 PM)

konda

ഈ നാര്‍ക്കൊ അനാലിസിസ് മരുന്നു കൊടുത്തു പറയിപ്പിക്കുന്നതല്ലെ? ഇവിടെ അമെരിക്കയില്‍ അതു കോടതികള്‍ അംഗീകരിക്കില്ല. എത്രത്തോളും വിശ്വാസ യോഗ്യമാണതു?
X REPORT ABUSE Date 14-09-09 (05:49 PM)

rejith

paranjukodukkunnathu athupole thirichu parayuvallallo.Chodikkunna chodyathinu utharam parayukayalle.pinnengane parayippikkunnathakum
X REPORT ABUSE Date 14-09-09 (06:03 PM)

hgdfsd

ഒരുത്തന്‍ അവിടാകിടകുന്നുട്ടല്ലൊ അറിയില്ലാ അമരികക്കാരാ
X REPORT ABUSE Date 15-09-09 (01:00 AM)

hgdfsd

ഒരുത്തന്‍ അവിടാകിടകുന്നുട്ടല്ലൊ അറിയില്ലാ അമരികക്കാരാ
X REPORT ABUSE Date 15-09-09 (01:01 AM)