ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

yousuf

ജൊസെട്ടാ wish u all the best keep it up
X REPORT ABUSE Date 28-08-09 (03:31 PM)

gs nair

wish him all the best
X REPORT ABUSE Date 24-08-09 (01:49 AM)

Narayan, Kochi

ഇങ്ങനെയുള്ള പരീക്ഷണങ്ങളാണ്‌ ഇന്ത്യക്ക് ആവശ്യം. ജോസേട്ടന്‌ വിപ്ലവാഭിവാദ്യങ്ങള്‍..
X REPORT ABUSE Date 20-08-09 (11:53 AM)

Rajesh Nair

ജോസേട്ടന് ആയിരമായിരം ആശംസകള്‍, യതാര്‍ഥത്തില്‍, നാം ഏറ്റവും കൂടുതല്‍ ബഹുമാനിക്കേണ്ടവരാണ് പട്ടാളക്കാരും, കര്‍ഷകരും, എന്നാല്‍ രണ്ടാമത്തെ മേഖലയില്‍ നാം വളരെ വലിയ വെല്ലുവിളിയാണു നേരിടുന്നത്, ഇവിടെയാണു ജോസേട്ടനെ പോലുള്ളവര്‍ മാത്രുകയാകുന്നത്. ഇതിനെ സ്ര്‍ക്കാര്‍ വേണ്ടവിധം പ്രോത്സാഹിപ്പിക്കുകയും വേണം , 2 വര്‍ഷത്തില്‍ കൂടുതല്‍ കൃഷി ചെയ്യാതിരിക്കുന്ന നിലം പിടിച്ചെടുത്ത് കൃഷി ചെയ്യാന്‍ തയ്യാറുള്ള കര്‍ഷകനു പാട്ടത്തിനു കൊടുക്കുക, കൃഷിയെ സ്നേഹിക്കുന്ന ധാരാളം ആള്‍ക്കാര്‍ക്ക് ഇത് ആശ്വാസമാകും, കൂടാതെ നമ്മുടെ രാജ്യത്തിനും
X REPORT ABUSE Date 20-08-09 (11:22 AM)

PFDANIELVELLATTAJUR

ജൊസെറ്റന്‍ nannayitutt
X REPORT ABUSE Date 20-08-09 (09:57 AM)

Benny

ഡാനീ, നീയിത് എങ്ങനെ ഇവിടെ എത്തി?
X REPORT ABUSE Date 20-08-09 (11:54 AM)

Riji

ഇതാണ്‌ മണ്ണിന്‍റെ മണമുള്ള ലേഖനം..
X REPORT ABUSE Date 19-08-09 (11:02 PM)

Haripriya

Jose! I feel very happy to see your article.It will be more useful to the viewers if you have included the cultivation practices(if any) and the yield obtained.Continue the good work..
X REPORT ABUSE Date 19-08-09 (09:22 PM)

Mathew

നല്ല അഭിപ്രായം തന്നെ. എല്ലാവരും ഇത് ചെയ്യണം.
X REPORT ABUSE Date 19-08-09 (08:57 PM)

Kevin

എല്ലാം നന്നായി. പക്ഷേ ഉമ വിത്ത് എവീറ്റെ കിട്ടും? എനിക്കും പരീക്ഷിക്കണം
X REPORT ABUSE Date 19-08-09 (07:54 PM)

Gireesh, Kannur

ജൈവ കൃഷി രീതിക്ക് ചെലവ് കൂടുതല്‍ ആണെന്ന് കേട്ടിട്ടുണ്ട്. സത്യമാണോ?
X REPORT ABUSE Date 19-08-09 (07:03 PM)

Soman

നല്ല ലേഖനം. ഇനിയും ഇത്തരത്തിലുള്ള ലേഖനങ്ങള്‍ പ്രതീക്ഷിക്കുന്നു. കൃഷിരീതിയെ പറ്റി കുറച്ചു കൂടി ആഴത്തില്‍ എഴുതിയിരുന്നുവെങ്കില്‍ കൂടുതല്‍ വിജ്ഞാനപ്രദമാകുമായിരുന്നു
X REPORT ABUSE Date 19-08-09 (06:35 PM)

Milind

ഇത്തരത്തിലുള്ള കൃഷിരീതിയാണ്‌ നമുക്ക് ഉത്തമം.
X REPORT ABUSE Date 19-08-09 (06:33 PM)