ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

Raju

ഇപ്പോള്‍ ഭാര്യയും ഭര്‍ത്താവും തമ്മില്‍ തല്ലിയാലും സാധാരണക്കാര്‍ തമ്മില്‍ ചെറിയ കശപിശ ഉണ്ടായാലും ഇതിന് "ഗുണ്ടാ ആക്രമണം" എന്നാണ് പത്രക്കാരും ചാനലുകാരും വാര്‍ത്ത കൊടുക്കുന്നത്.
X REPORT ABUSE Date 11-09-09 (12:25 AM)

Malayaali

ഏഷ്യാനെറ്റിന്‍റെ പിച്ചാത്തിക്കഥയിലും കള്ളത്തരം നിറഞ്ഞ് നില്‍ക്കുന്നു. അവരുടെ ലേഖകര്‍ പോലീസാണെന്നും പറഞ്ഞ് കൊല്ലനെ സമീപിച്ച് ചോദ്യം ചെയ്തപ്പോള്‍ പോലീസാണ് കത്തി ഉണ്ടാക്കിയതെന്ന exclusive കണ്ടുപിടിച്ചതെന്ന്? അവര്‍ ചാനലില്‍ ആ ഭാഗം കാണിച്ചപ്പോള്‍ നമ്മള്‍ കണ്ടതെന്താണ്? ഇവര്‍ (പോലീസ്) ചോദ്യം ചോദിക്കുന്നു കൊല്ലന്‍ നല്ലതുപോലെ കൂടമടിച്ച് അയാളുടെ പണി നടത്തുന്നു. ആ കൂട്ടത്തില്‍ ഓരോന്ന് പറയുന്നു. ഇവിടെയാണ് ഏഷ്യാനെറ്റിന്‍റെ കള്ളത്തരം ഏതു സാമാന്യബുദ്ധിയുള്ളവര്‍ക്കും മനസ്സിലാകുന്നത്. പോലീസ് ഒരു കൊല്ലന്‍റെ അടുത്തുനിന്നും വിവരം ചോദിക്കുമ്പോല്‍ വളരെ ലാഘവത്തോടെ കുത്തിയിരുന്ന് കൂടവും അടിച്ച് സ്വന്തം പണിയും നടത്തിക്കൊണ്ടാണോ കാര്യങ്ങള്‍ വിശദീകരിക്കുന്നത്? അതും പോലീസിനോട്? ഇവന്മാരെല്ലാം ചേര്‍ന്ന് ഈ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നത് ആര്‍ക്കുവേണ്ടി(പണം വാങ്ങിക്കൊണ്ടും)? പോലീസ് ഈ കള്ള പത്രക്കാരെയും ചാനലുകാരേയും ചോദ്യം ചെയ്താല്‍ ഇതിന്‍റെ പിന്നിലെ ആള്‍ക്കാരെ പിടികിട്ടും.
X REPORT ABUSE Date 09-09-09 (04:55 AM)

Indian

ഏഷ്യാനെറ്റിന്‍റെ കള്ളക്കളി വീണ്ടും. പോള്‍ വധക്കേസില്‍ കത്തി പോലീസ് പണിയിച്ചെന്ന് ഏതോ ഒരാളെക്കൊണ്ട് പറയിച്ചിട്ട് സര്‍ക്കാരിനെതിരെ വാര്‍ത്ത ഉണ്ടാക്കുന്നു. ഇവരുടെ കഴിഞ്ഞയാഴ്ച്ചയിലെ ഇന്‍വെസ്റ്റിഗേഷനില്‍ ഓംപ്രകാശും രാജേഷും ദുബായിലെത്തിയതായി കണ്ടുപിടിച്ചു. ഇപ്പോള്‍ അവര്‍ തമിഴ്നാട്ടില്‍ പിടിയിലായപ്പോള്‍ ദുബായ് STORY വെള്ളം തൊടാതെ വിഴുങ്ങി. ഈ പത്രങ്ങളെയും ചാനലുകളേയും എങ്ങനെ ശരിയായി കാണാന്‍ കഴിയും?
X REPORT ABUSE Date 08-09-09 (02:11 PM)

jishnu

അസിയന്‍ കരാര്‍
X REPORT ABUSE Date 04-09-09 (06:55 PM)

mohammed suhail

assian agreemnt not accesspat india but american imperilist programme so i against this agreement
X REPORT ABUSE Date 01-09-09 (12:29 PM)

Muthoot boy

മുത്തൂറ്റ് പോള്‍ വധക്കേസില്‍ കേരളത്തിലെ ഒരു പ്രധാന മാധ്യമത്തിലെ ഒരു പ്രധാനിയ്ക്കും പങ്കുണ്ടെന്ന വാര്‍ത്ത എന്താണ് ഇവരെല്ലാംകൂടി മുക്കുന്നത്? അതിനാലാണൊ ഇല്ലാത്ത കാര്യങ്ങലെല്ലാം ദിവസവും എഴുതി വിടുന്നത്?
X REPORT ABUSE Date 29-08-09 (06:20 PM)

Indian

ആസിയാന്‍ കരാറിനെപറ്റിയുള്ള ജനങ്ങളുടെ ആശങ്കയും ചര്‍ച്ചകളും എല്ലാം മറയ്ക്കാനായി മുത്തൂറ്റ് പോളിന്‍റെ വധത്തെ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതായി തോന്നിയാല്‍ കുറ്റം പറയാന്‍ പറ്റില്ല.
X REPORT ABUSE Date 28-08-09 (05:01 AM)

Remesh

ഓംപ്രകാശിനേയും മറ്റും പിടിയ്ക്കുമെന്നായപ്പോള്‍ കീഴടങ്ങാന്‍ നിര്‍ദ്ദേശിച്ചെന്ന മനോരമയുടെ അടുത്ത വെടി. മനോരമയും മാത്രുഭൂമിയും മറ്റും ശ്രദ്ധിച്ച് നോക്കിയാല്‍ തന്നെ അവരുടെയെല്ലാം കള്ള വാര്‍ത്തകളുടെ കള്ളി മനസ്സിലാകും. അവര്‍ തന്നെ എഴുതിയ കാര്യങ്ങള്‍ ഓരോദിവസവും മാറ്റി മാറ്റി എഴുതുന്നതായി കാണാം. അതിന് കൂട്ടായി പൈങ്കിളി STORY-യും.
X REPORT ABUSE Date 28-08-09 (04:55 AM)

umman chandy

മുരളിയെ തിരിച്ചെടുക്കുക....കോണ്‍ഗ്രസ്സിന്‍റെ ഇമേജ് വര്‍ധിപ്പിക്കുക.
X REPORT ABUSE Date 27-08-09 (05:25 PM)

M P Gangadharan

കോണ്‍സ്സില്‍ ചേര്‍ന്നാല്‍ മുരളിയുടെ ഇപ്പോള്‍ കുറച്ചെങ്കിലുമുള്ള ഇമേജാണ് ഇല്ലാതാകാന്‍കുന്നത്. കോണ്‍ഗ്രസ്സിനെവിടെ ഇമേജ്?
X REPORT ABUSE Date 27-08-09 (07:02 PM)

Indian

മുത്തൂറ്റ് പോള്‍ വധക്കേസിനെപ്പറ്റി മാധ്യമങ്ങളെല്ലാംകൂടി എന്തെല്ലാം കള്ളങ്ങളാണ് പ്രചരിപ്പിയ്ക്കുന്നത്. ഓരോ പത്രത്തിലും ചാനലുകളിലും തമ്മില്‍ ഒരു ബന്ധവും ഇല്ലാത്ത കാര്യങ്ങളാണ് വരുന്നത്. ഇതിലേതാണ് ജനം വിശ്വസിക്കണ്ടത്? പക്ഷെ ഒരു കാര്യത്തില്‍ എല്ലാവര്‍ക്കും നിര്‍ബന്ധമുണ്ട്. സര്‍ക്കാരിനെതിരെയായിരിയ്ക്കണം എല്ലാ വെടികളും. കഷ്ടം, ഇതാണോ പത്രപ്രവര്‍ത്തനം?
X REPORT ABUSE Date 27-08-09 (12:34 AM)

padmanabhan

it will again lead to more farmer suicides in the country
X REPORT ABUSE Date 24-08-09 (06:13 PM)

Vadakara Vaasu

വടകര ഓഞ്ജിയത്ത് സിപിഎം തകര്‍ന്നു, വിമതരും മറ്റും എല്ലാം പിടിച്ചടക്കി തുടങ്ങി വാര്‍ത്തകള്‍ ശ്രിഷ്ടിച്ച പത്രങ്ങളും ചാനലുകളും എവിടെപ്പോയി? ഇന്നലെ അവിടെ നടന്ന സഹകരണബാങ്ക് തിരഞ്ഞെടുപ്പിലെ വോട്ട് നില- ആകെ പോള്‍ ചെയ്തത് 1138. സിപിഎം മുന്നണി-1097. വിമതരും മറ്റുള്ളവരും-41. ഇവിടത്തെ പത്രങ്ങളും ചാനലുകളും ഈ വാര്‍ത്ത വിഴുങ്ങി. സിപിഎം തോറ്റിരുന്നെങ്കില്‍ ഫ്ലാഷ് ന്യൂസിന്‍റെ ബഹളമായിരുന്നേനേം. ഒരു വിഭാഗത്തിനുവേണ്ടി മാത്രം വാര്‍ത്ത ചമയ്ക്കുന്ന (ഒരു സംശയവുമില്ല ഇതെല്ലാം പണം വാങ്ങിയുള്ള കളികള്‍ തന്നെ) ഈ മാധ്യമങ്ങളെ ജനങ്ങള്‍ ഇനിയെങ്കിലും തിരിച്ചറിയണം.
X REPORT ABUSE Date 24-08-09 (03:42 AM)

A Malayali

ഒരു സംശയവുമില്ല. ഈ കരാര്‍ കേരളത്തെ നശിപ്പിക്കും. നമ്മുടെ കാര്‍ഷിക വിഭവങ്ങളെല്ലാം ഇഷ്ടoപോലെ ഒരു നികുതിയുമില്ലാതെ ഇറക്കുമതി ചെയ്താല്‍ നമ്മുടെ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുകയല്ലാതെ വേറെ വഴിയില്ല. ഇടതുപക്ഷത്തിനെതിരെയോ കേരള ഗവണ്‍മെന്‍റിനെതിരെയോ ഒരു ചെറിയ കാര്യത്തിനുപോലും വായനക്കാരുടെ അഭിപ്രായം ആരായുന്ന മനോരമ, മാത്രുഭൂമി തുടങ്ങിയ കള്ള പത്രങ്ങള്‍ ഇത്രയും പ്രധാനപ്പെട്ട ഒരു കാര്യത്തില്‍ വായനക്കാരുടെ അഭിപ്രായം മറയ്ക്കാന്‍ ശ്രമിക്കുന്നതില്‍നിന്നു തന്നെ ഈ പത്രങ്ങളുടെ കേരളത്തോടും ഇവടത്തെ കര്‍ഷകരോടുമുള്ള സമീപനം മനസ്സിലായില്ലേ?
X REPORT ABUSE Date 13-08-09 (08:27 PM)

das

അവര്‍ക്കമനോരമ, മാത്രുഭൂമി വാറ പണിയുട് മുരളിയ നഷിപ്പിക്കല്‍ ?അല്ലാത ജനഗള നന്നാക്കല്‍ അല്ല
X REPORT ABUSE Date 13-08-09 (08:54 PM)

pathmaja

മുരളിയ കൊണ്ഗ്രസില്‍ വരാതിരിക്കാന്‍ സ്രമതിന്‍റ് 5ല്‍ ഒന്ന് സ്ര്‍മിചിരുന്നുയക്കില്‍ ഈ കരാര്‍ ഒപ്പ് വക്കില്ലായിരുന്നു രമാഷിന്ന് ഗ്രൂപ്പ് കളീക്കാന്‍ അല്ല നാരമള്ളു കരുണാകരന്‍റ് സിഗ്ഷിനല്ലാ
X REPORT ABUSE Date 13-08-09 (06:30 PM)