മമ്മൂട്ടി ഇവിടെയെത്തും എന്നറിഞ്ഞ് പരിസര പ്രദേശങ്ങളില്‍ നിന്നുള്ള ആബാലവൃദ്ധം ജനങ്ങളും കാലത്തുതൊട്ടേ ഷൂട്ടിംഗ് ലൊക്കേഷന്റെ പരിസരങ്ങളില്‍ നിലയുറപ്പിച്ചിരുന്നു. മമ്മൂട്ടിയുടെ കാറ് കണ്ടപ്പോഴേ ‘മമ്മുക്കയെത്തി’ എന്നാര്‍ത്തുവിളിച്ചുകൊണ്ട് ആരാധകര്‍ കാറിനടുത്തേക്ക് പാഞ്ഞുചെന്നു.
ഭാഗ്യം ചെയ്ത ആക്റ്റ്ര്‍ തന്നെ മമ്മൂക്ക .എന്തു മാത്രം ആരാധകരാ.................................
ഇത് മമ്മൂട്ടിക്ക് വേണ്ടി വെബ്ദുനിയ നടത്തുന്ന നാടകം. മമ്മൂട്ടി വലിയ താരമാണെന്ന് തെളിയിക്കാനാണ് ഈ വാര്‍ത്ത കൊടുത്തത്. മോഹല്ലാലാണെങ്കില്‍ കൊടുക്കുകയുമിഒല്ല.
അത് നന്നായി. മമ്മൂട്ടി ചെയ്തത് ഉചിതം തന്നെ. ഈ ആരാധകരെക്കൊണ്ട് ശല്യമായിട്ടുണ്ട്. ദേഹത്ത് തൊട്ടുള്ള ആരാധന വേണ്ടെന്ന് പണ്ടെന്നോ ഒരു ടിവി അഭിമുഖത്തില്‍ മമ്മൂട്ടി പറഞ്ഞത് ഓര്‍ക്ജ്കുന്നു
ഇതാണ് മമ്മുക്ക. മോഹന്‍ ലാല്‍ ആയിരുന്നെങ്കില്‍ ആള്‍ക്കാര്‍ക്ക് ഒപ്പം നിന്ന് ചീപ്പ് പബ്ലിസിറ്റിക്കുവേണ്ടി ഫോട്ടോയ്ക്ക് പോസ് ചെയ്യുമായിരുന്നു. ആണുങളായാല്‍ മീശ ഉണ്ടായാലും അതു പിരിച്ചു വച്ചിട്ടും കാര്യമില്ല. ചങ്കൂറ്റം കാട്ടണം.