ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

spykid

ഹെല്ലൊ നല്ല ഒരു ലെഖനം എഴുതിയതിനു നന്ദി!,kooduthaല്‍ വിവരങല്‍ കൂദെ എഴുതനം
X REPORT ABUSE Date 07-12-09 (04:58 PM)

dipu

അതെ. വെള്ളിമൊങ്ങയെ വില്‍ക്കുന്നവരെ ലാലേട്ടന്‍ വെടിവെച്ച് കൊല്ലും. ഇപ്പോള്‍ ലാലേട്ടന്‍റെ കയ്യില്‍ റിവോള്വര്‍ ഉണ്ട്. ലെഫ്റ്റ്നന്‍റ് അല്ലേ ,,,,,,,,,,,വെള്ളിമൂങ്ങ്ഹകളെ വേട്ടയറ്റുന്നവരെ കെട്ടിയിട്ട് പൊതുജനമദ്യതില്‍ തല്ലിക്കൊല്ലനം
X REPORT ABUSE Date 17-08-09 (01:02 PM)

ha

എന്‍റമ്മൂ
X REPORT ABUSE Date 01-08-09 (11:47 AM)

Naran

അതെ. വെള്ളിമൊങ്ങയെ വില്‍ക്കുന്നവരെ ലാലേട്ടന്‍ വെടിവെച്ച് കൊല്ലും. ഇപ്പോള്‍ ലാലേട്ടന്‍റെ കയ്യില്‍ റിവോള്വര്‍ ഉണ്ട്. ലെഫ്റ്റ്നന്‍റ് അല്ലേ
X REPORT ABUSE Date 26-07-09 (06:26 AM)

Plakkattukaran

വെള്ളിമൂങ്ങ്ഹകളെ വേട്ടയറ്റുന്നവരെ കെട്ടിയിട്ട് പൊതുജനമദ്യതില്‍ തല്ലിക്കൊല്ലനം
X REPORT ABUSE Date 25-07-09 (01:57 PM)

KPS Nair

തീര്‍ച്ചയായും നല്‍കണം. അവരെ 5 വര്‍ഷം തുറുങ്കില്‍ അടയ്ക്കണം.
X REPORT ABUSE Date 25-07-09 (11:51 AM)

Nishkalankan

വെള്ളിമൂങ്ങ രാത്രിയല്ലേ സഞ്ചരിക്കൂ.. തെങ്ങോലത്തുമ്പത്ത്, പകല്‍ സമയത്ത് എങ്ങനെയാണ്‌ വെള്ളിമൂങ്ങ ഇരിക്കുന്ന പടം കിട്ടിയത്?
X REPORT ABUSE Date 25-07-09 (10:14 AM)

Minister

ഔഷധഗുണം പോട്ടെ, ഇതിന്‍റെ ഇറച്ചി നല്ല ടേസ്റ്റാണെന്ന് പറയുന്നുണ്ടല്ലോ? ശരിയാണോ?
X REPORT ABUSE Date 25-07-09 (06:51 AM)

Sundar

തിന്നോളൂ, തിന്നോളൂ.. ദഹിക്കുന്നതിനു മുമ്പേ പൊലീസ് സ്റ്റേഷനിലെത്താം
X REPORT ABUSE Date 25-07-09 (07:54 AM)

Kuzhoor

ബാണ്‍ ഔള്‍ ആണോ സില്‍വര്‍ ഔള്‍ ആണോ വെള്ളി മൂങ്ങ?
X REPORT ABUSE Date 25-07-09 (05:45 AM)

Villian

വൈറ്റ് ഔള്‍, സില്‍വര്‍ ഔള്‍, ബാണ്‍ ഔള്‍, ഡെമണ്‍ ഔള്‍, ഗോസ്റ്റ് ഔള്‍, ഡെത്ത് ഔള്‍ എന്നിങ്ങനെ നമ്മുടെ വെള്ളിമൂങ്ങയ്ക്ക് വിളിപ്പേരുകള്‍ നിരവധിയുണ്ട്.
X REPORT ABUSE Date 25-07-09 (05:47 AM)

Satheesh, Kottappadi

നമ്മുടെ തൊടികളിലും പരിസരങ്ങളിലും കണ്ടിരുന്ന പല പക്ഷിമൃഗാദികളും ഇപ്പോള്‍ കാണനില്ല. മുളങ്കൂട്ടങ്ങളില്‍ കണ്ടിരുന്ന ഉടുമ്പ് ഇപ്പോള്‍ ഒരു അപൂര്‍വക്കാഴ്ചയായിരിക്കുന്നു. ഗുരുവായൂരൊക്കെ പണ്ട് പറമ്പിലും മറ്റും കണ്ടിരുന്ന വെള്ളാമയും കാരാമയും അപൂര്‍വക്കാഴ്ചകള്‍ തന്നെ. കുട്ടിത്തേവാങ്ക് കുറ്റിയറ്റ് പോയോ ആവോ? മനുഷ്യന്റെ ആര്‍ത്തി കാരണം പക്ഷിമൃഗാദികള്‍ ഇല്ലാതാവുന്നത് എത്ര കഷ്ടമാണ്. കണ്ണുതുറപ്പിക്കുന്ന ലേഖനം. ജോണ്‍ കെ ഏലിയാസിന് നന്ദി - സതീഷ്, കോട്ടപ്പടി
X REPORT ABUSE Date 25-07-09 (05:38 AM)

Tested

കുടുംബകലഹം ഒഴിവാക്കാന്‍ അത്യുത്തമം. പര്‍റ്റീക്ഷിച്ചുനോക്കൂ
X REPORT ABUSE Date 24-07-09 (10:19 PM)

Vilas

ഒര്‍ന്നും ഈ പക്ഷിയുടെ മാംസത്തില്‍ ഇല്ല. എല്ലാം പൊട്ട്റ്റത്തരം
X REPORT ABUSE Date 24-07-09 (10:18 PM)

Nisar

വെള്ളിമൂങ്ങയെ പറ്റി ഞാന്‍ അല്‍പം റിസര്‍ച്ച ചെയ്തിട്ടുണ്ട്. വിവ്രം ആവശ്യമുള്ളവര്‍ [email protected] എന്ന വിലാസത്തില്‍ മെയില്‍ അയയ്ക്കുക
X REPORT ABUSE Date 24-07-09 (10:18 PM)

Villian

അപ്പോള്‍ താങ്കളുടെ പക്കലും വെള്ളിമൂങ്ങ ഉണ്ടല്ലെ? ഇവിടെ ഇമെയില്‍ കൊടുത്തിരിക്കുന്നത് കസ്റ്റമര്‍മാരെ പിടിക്കാനല്ലേ?
X REPORT ABUSE Date 25-07-09 (05:46 AM)

Balamurali

INFORMATIVE ARTICLE
X REPORT ABUSE Date 24-07-09 (10:14 PM)

Yukthivadi

ഈ വൃത്തികെട്ട അന്ധവിശ്വാസികളെ തൂക്കിലിട്ടാല്‍ എല്ലാം ശുഭമാവും
X REPORT ABUSE Date 24-07-09 (10:12 PM)

Neeraj

വെള്ളിമൂങ്ങ ശരിക്കും ഭാഗ്യം കൊണ്ടുവരും. അത് ചെകുറ്റ്ര്‍ഹതാന്‍റെ ബന്ധുവല്ല. നല്ല മൃഗമാണ്‌. ഭാഗ്യം ഉറപ്പ്..
X REPORT ABUSE Date 24-07-09 (10:11 PM)

Harry

ഹാരിപോട്ടറില്‍ വെള്ളിമൂങ്ങയെ ബലിയര്‍പ്പിക്കാനൊന്നും പറയുന്നില്ല
X REPORT ABUSE Date 24-07-09 (10:08 PM)

Barn Owl

എന്നെക്കുറിച്ച് നല്ലൊരു ലേഖനം എഴുതിയതിന്‌ നന്ദി!
X REPORT ABUSE Date 24-07-09 (10:07 PM)

Jastin

I love Webdunia for giving us serious content
X REPORT ABUSE Date 24-07-09 (10:05 PM)