ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

Mukundan

ലോഹിതദാസ് അത്ര വലിയ കെങ്കേമന്‍ ആയിരുന്നോ? കഷ്ടം അറിഞ്ഞില്ലല്ലോ.. അല്ലെങ്കില്‍ പോയി രണ്ട് പൊട്ടിക്കാമായിരുന്നു ഉദ്യാനപാലകന്‍, ചെങ്കോല്‍ എന്നീ സിനിമകള്‍ക്ക് തിരക്കഥ എഴുതിയതിന്‌
X REPORT ABUSE Date 18-07-09 (07:20 AM)

jonsy

Well, who is this Ravishakaran? Mone shankara..paranju paranju nee parayumo ..Moonaam pakkathinekkal nalla thirakkatha "Sankaran Kuttykku Oru pennu Venam" aanennu? Its a tragedy that weblokam pubishes this kind of third rated crap! Please do not humiliate Lohithadas like this!
X REPORT ABUSE Date 18-07-09 (03:03 AM)

Hiran

മോനേ, ജോണ്‍സീ നിഅക്കെന്തേ പൊള്ളാന്‍? നീയാരാ എം ടിയുടെ മരുമകനാ?
X REPORT ABUSE Date 18-07-09 (07:24 AM)

sreeraj

കഷ്റ്റം ....! ഇത്രയും ക്രൂരത ലൊഹി യൊദു വെന്ദായിരുന്നു :)
X REPORT ABUSE Date 18-07-09 (02:52 AM)

lojin

യെസ് തുവാനതതുമ്പികലെക്കല്‍ മികച്ചതാനു കിരീധം.......
X REPORT ABUSE Date 18-07-09 (01:50 AM)

Pass Over

ചത്താല്‍ എല്ലാവരും ഹീറോകള്‍ അല്ലേ?
X REPORT ABUSE Date 17-07-09 (11:31 PM)

apu

തൂവാനത്തുമ്പികള്‍ പോലെ ഒരു തിരക്കഥയെഴുതാല്‍ ലൊഹിതദസിനു കഴിഞിട്ടുണ്ടോ. വടക്കന്‍ വീരഗാഥ, പെരുന്തച്ചന്‍ പൊലെ ഒന്നെഴുതനമെങ്കില്‍ ലൊഹി പുളിക്കും.
X REPORT ABUSE Date 17-07-09 (08:52 PM)

kurian

എംട്ിയെ റതൊട്ടല്‍ വിവരമറ്രിയും
X REPORT ABUSE Date 17-07-09 (08:36 PM)

Nisar

ജാതിയില്‍ റതാഴ്ന്നവന്‍ (ചോകവന്‍) ആയതുകൊണ്ടാവുമോ ല്ോഹിതദാസിനെ ന്മ്മുടെ മാധ്യമങ്ങള്‍ ഒന്‍നാം സ്റഥനത്തേക്ക് ഉയ്ര്‍ത്താഞ്ഞ?ത്
X REPORT ABUSE Date 17-07-09 (07:40 PM)

jain

Oh..Really? ..We did not know that! What was his caste? We should have given some form of reservation if this is true!
X REPORT ABUSE Date 19-07-09 (05:50 PM)

thupran nambuthiri

സംശയല്യ... ലോഹി തന്നെ ഒന്നാമന്‍... നോം അതെവിടീം പറയും..
X REPORT ABUSE Date 17-07-09 (07:33 PM)