ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

A.THOMAS

sager ninakku vattano nalla bhakshanam kazichal orasukaum varilla
X REPORT ABUSE Date 03-04-10 (02:12 PM)

LAl

സൂകരന്‍ സുന്ദരി പിന്നെ മൂഷികന്‍ പൂളന്‍
X REPORT ABUSE Date 20-07-09 (08:05 AM)

Wilson

കര്‍ക്കിടകമെത്തി, ഇനി ബിയര്‍ നിര്‍ത്തി റം സേവ തുടങ്ങണം..
X REPORT ABUSE Date 18-07-09 (10:56 AM)

Hiran

കോട്ടക്കല്‍ ആര്യവൈദ്യശാലയ്ക്ക് കര്‍ക്കിടകക്കഞ്ഞു ഉണ്ടോ?
X REPORT ABUSE Date 18-07-09 (08:50 AM)

Sagar

ഞാന്‍ ബാംഗ്ലൂരിലാണ്‌. കര്‍ക്കിടകക്കഞ്ഞിക്കിറ്റ് എവിടെ കിട്ടും എന്നൊന്ന് പറയാമോ?
X REPORT ABUSE Date 18-07-09 (07:21 AM)

Sreehari

പഴയ കാലങ്ങള്‍ ഓര്‍മ്മ വരുന്നു
X REPORT ABUSE Date 17-07-09 (11:30 PM)

Nisar

കണ്ണൂരില്‍ ആയിരുന്നപ്പോള്‍ എല്ലാവര്‍ഷവും കര്‍ക്കിടകക്കഞ്ഞി കുടിക്കുമായിരുന്നു. കുവൈറ്റില്‍ വന്നതില്‍ പിന്നെ ഒന്നുമില്ല. മഴക്കാലത്തല്ലെ കര്‍ക്കിടകക്കഞ്ഞഇ. ഇവിടെന്ത് മഴ?
X REPORT ABUSE Date 17-07-09 (06:10 PM)

jisha

കര്‍ക്കിടക വിഭവങ്ങളില്‍ പ്രാധാന്യം ഉള്ള ഒന്നാണ്‌ ഉലുവ കഞ്ഞി. ഇത് പ്രസവശേഷമുള്ള വേദനകള്‍ക്ക് നല്ല ഒരു ഔഷധമാണ്‌. ലേഖനം നന്നായിരിക്കുന്നു. ആയുര്‍വേദം എന്ന ഒരു പംക്തി ഉള്‍പെടുത്തിയാല്‍ നന്നായിരിക്കും.
X REPORT ABUSE Date 17-07-09 (05:51 PM)

Chillu

നല്ല ലേഖനം. ഇനിയും ഇത്തരത്തിലുള്ള കനപ്പെട്ട വിഷയങ്ങള്‍ പ്രതീക്ഷിക്കുന്നു.
X REPORT ABUSE Date 17-07-09 (05:40 PM)

Misters

അതെ. ഇത്തരം നാട്ടറിവുകളെ സമാഹരിക്കാന്‍ സന്നദ്ധസംഘടനകളും സര്‍ക്കാരും തയ്യാറാവണം.
X REPORT ABUSE Date 17-07-09 (05:37 PM)