ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

abdulla

yes
X REPORT ABUSE Date 10-03-10 (11:20 PM)

keraliyan

നന്നായി. മമതാ ദീദിയുടെ റെയില്‍ പാളങ്ങളില്‍ അഹമ്മദിക്കാന്‍റെ പാലം പണി നടക്കുന്നതു കണ്ട് ലാലുവും വേലുവും കോണം വലിച്ചൂരിയെറിഞ്ഞ് ബീഹാറിലേക്കും കോടമ്പാക്കത്തേക്കും ഓടി രക്ഷപ്പെട്ട് എവിടെയോ പോയി മുങ്ങി.
X REPORT ABUSE Date 08-07-09 (12:36 PM)

Naadan

എന്ത് വാഴക്കാ നമുക്ക് കിട്ടിയെന്നാണ് പറയുന്നത്? മറ്റുള്ള സ്റ്റേറ്റുകള്‍ക്ക് കിട്ടിയത് നോക്കിയാല്‍ കേരളത്തിന് കിട്ടിയത് രണ്ട് ഉണ്ടയാണ്. മമതയോട് വല്ലതും ചോദിച്ചാല്‍ നീ പോയി നിന്‍റെ പണി നോക്കാന്‍ പറയും. അഹമ്മതിന് കിട്ടിയ വകുപ്പുകള്‍ തന്നെ ഉദാഹരണം. റെയില്‍വേയുടെ കക്കൂസും കുളിമുറിയും വ്രിത്തിയാക്കുന്ന വകുപ്പ്. കഷ്ടം...കഷ്ടം...
X REPORT ABUSE Date 09-07-09 (05:46 AM)

Seetha

കേരളതിന്‍റെ വികസനതിന് റെയില്‍വെ സോണാണ് വേണ്ടത്. അല്ലാതെ പേരിനുവെണ്ടി കുറച് ട്രെയിന്‍ വിട്ടതുകൊണ്ട് കാര്യമില്ല. ഈ ട്രെയിനുകള്‍ എപ്പോള്‍ വേണമെങിലും നിര്‍ത്താം. അങിനെയാണ് കണ്ടുവരുന്നത്.
X REPORT ABUSE Date 03-07-09 (06:31 PM)

jamal

സുഹ്ര്‍ത്തെ സഖാക്കള്‍ പറയുമ്പോലെ പറയാതെ കുറെകാലത്തിനുശേഷം കേരളത്തിനെ ശരിക്ക് പരിഗണിച്ച ബഡ്ജറ്റ്‌ ആണിത്‌.വിവരമുള്ളവരോട് ചോദിച്ചു മനസ്സിലാക്ക്‌ സോണ് കൊണ്ടെന്താണ് കാര്യമ്മെന്ന്.മുന്‍ പാലക്കാട്‌ എം .പി .യോടോന്നു ചോദിച്ച്നോക്ക്‌.ചാനലില്‍ മാന്യദേഹം അഭിപ്രായം പറഞ്ഞിരുന്നു ഇന്ന്.
X REPORT ABUSE Date 04-07-09 (12:40 AM)