അഭിനയം ഒരു തൊഴില്‍ ആണ്. എല്ലാ രംഗത്തും എന്ന പോലെ ഇവിടെയും പുജുക്കുത്തുകള്‍ ഉണ്ടാവും. പക്ഷേ ഈ രംഗത്ത് ഉള്ളവര്‍ എല്ലാവരും വേശ്യകളാണെന്നും വിടന്മാരാണെന്നും കരുതരുത്. ലാലേട്ടന്‍ എത്ര നല്ല മനുഷ്യനാണ്. ഒരു ഗോസിപ്പും കേട്ടിട്ടില്ല. ഉര്വശിയെ എടുക്കൂ. തങ്കം പോലത്തെ ആളാണ്.