ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

MONU

ബോക്സോഫീസില്‍ ഒന്നാം സ്ഥാനത്ത് മോഹന്‍ലാല്‍ ചിത്രമായ ഭ്രമരം ജൈത്രയാത്ര തുടരുകയാണ്. കളക്ഷനില്‍ ഓരോ ദിവസവും വര്‍ദ്ധനവുണ്ടാകുന്നു. ആദ്യ ദിനങ്ങളില്‍ ഹൈക്ലാസ് പ്രേക്ഷകരുടെ തിരക്കായിരുന്നെങ്കില്‍ ഇപ്പോള്‍ കുടുംബങ്ങള്‍ ഇരച്ചുകയറുകയാണ്. ശക്തമായ മഴ തുടരുമ്പോഴും ഭ്രമരത്തിന്‍റെ മിക്ക ഷോയും ഫുള്‍ ഹൌസിലാണ് പ്രദര്‍ശിപ്പിക്കുന്നത്.
X REPORT ABUSE Date 20-07-09 (02:35 PM)

basil

പട്ടണത്തില്‍ ഭൂതം ഹിറ്റ് ശനി, 18 ജൂലൈ 2009( 17:46 IST ) രണ്ടാം വാരത്തിലേക്ക് കടക്കുമ്പോള്‍ മമ്മൂട്ടിയുടെ കോമഡിച്ചിത്രം ‘ഈ പട്ടണത്തില്‍ ഭൂതം’ ഒരു ഹിറ്റ് ചിത്രമായി മാറിക്കഴിഞ്ഞു. മികച്ച കളക്ഷനാണ് ഈ ചിത്രം നേടുന്നത്. എല്ലാ ദിവസവും ഫസ്റ്റ് ഷോ ഹൌസ് ഫുള്ളാണ്. ശനി, ഞായര്‍ ദിവസങ്ങളിലേക്കുള്ള ടിക്കറ്റുകള്‍ നേരത്തേ വിറ്റു തീര്‍ന്നുകഴിഞ്ഞു. കുട്ടികളെ ആകര്‍ഷിക്കാനായതോടെ ഭൂതം ലോംഗ് റണ്‍ ഉറപ്പാക്കി. ഈയാഴ്ച കേരളത്തിനു പുറത്ത് 25 കേന്ദ്രങ്ങളില്‍ കൂടി പട്ടണത്തില്‍ ഭൂതം റിലീസ് ചെയ്യുന്നുണ്ട്. ഭൂതത്തിന്‍റെ വമ്പന്‍ ഇനിഷ്യല്‍ കളക്ഷന്‍ മറ്റു ചിത്രങ്ങളെ ബഹുദൂരം പിന്നിലാക്കി. ഹിറ്റ് ചാ‍ര്‍ട്ടില്‍ രണ്ടാം സ്ഥാനത്താണ് പട്ടണത്തില്‍ ഭൂതം.
X REPORT ABUSE Date 19-07-09 (03:10 AM)

anirudhan

റെഡ് ചില്ലീസ്, സാഗര്‍ എലിയാസ് ജാക്കി, ഭഗവാന്‍ എന്നീ പൊളിപ്പടങള്‍ക്ക് ശേഷം മോഹന്‍ ലാലിനെ രക്ഷപ്പെടുത്താന്‍ ബ്ലസ്സി തന്നെ വരേണ്ടി വന്നു.
X REPORT ABUSE Date 17-07-09 (12:10 PM)

sreejith trivandrum

തീര്‍ച്ചയായും ശരിയാണ്. പൊളിപ്പടങളില്‍ അഭിനയിച്ച് പൊട്ടി നില്‍ക്കുംബോള്‍ ഒരു സത്യന്‍ അന്തിക്കാടോ, ഒരു ബ്ലസ്സിയോ തന്നെ വേണ്ടി വരും "യൂണിവേഴ്സല്‍ സ്റ്റാറി"നെ രക്ഷിക്കാന്‍........
X REPORT ABUSE Date 17-07-09 (12:18 PM)

THILAKAN

Tholvikal Ettu Vangan CHANDHU- inte Janmam Eniyum Bakki ഭൂതവും പൊയി..... ...
X REPORT ABUSE Date 16-07-09 (11:44 AM)

THILAKAN

kennal_ സര്‍ , യു അര്‍ ഗ്രെറ്റ് ...സുപെര്‍ ഹിറ്റ് ഫിലിം..
X REPORT ABUSE Date 16-07-09 (11:12 AM)

ANWAR

മോഹന്‍ലാല്‍ എന്ന നടന്‍ കഥാപാത്രത്തെ തന്റെ ആത്മാവിലുള്‍ക്കൊണ്ട്‌ ജീവിയ്‌ക്കുമ്പോള്‍ ഭ്രമരം കാണേണ്ട ഒരു ചിത്രമായി മാറുന്നു മോഹന്‍ലാല്‍ എന്ന നടന്റെ അഭിനയ വൈഭവം തന്നെയാണ്‌ ഭ്രമരത്തിന്റെ ജീവന്‍. ലാലിന് വീണ്ടുമൊരു ദേശീയ അവാര്‍ഡ് കിട്ടും ! !!!!!!
X REPORT ABUSE Date 15-07-09 (03:53 PM)

sangeeth

സാഗര്‍ എലിയാസ് ജാക്കി, റേഡ് ചില്ലീസ് തുടങ്ങിയ പൊറാട്ടു നാടകങ്ങള്‍ക്കു ശേഷം ലാലിന്‍റെ ഒരു മികച ചിത്രം.
X REPORT ABUSE Date 14-07-09 (05:11 PM)

chandran

ഒരു നിലവാര ചിത്രം തന്നെ
X REPORT ABUSE Date 14-07-09 (04:01 PM)

lulu

സുപെര്‍ ഹിറ്റ് ഫിലിം..
X REPORT ABUSE Date 14-07-09 (03:54 PM)

rajesh

ലാലെട്ടാ യു ര്‍ ഗ്രെറ്റ്
X REPORT ABUSE Date 14-07-09 (03:48 PM)

iqbal

എന്തു ചവറില്‍ അഭിനയിച്ചാലും അതെല്ലാം മഹത്തരം എന്നു വിശേഷിപ്പിക്കണം എന്നു പറയുന്നതു മണ്ടത്തരം മാത്രമാണ്. ലാല്‍ ആയാലും മമ്മൂട്ടി ആയാലും മോശം പടം മോശം എന്നു അംഗീകരിക്കാന്‍ കഴിയാത്ത അന്ധരായ ഫാന്‍സ് ആണു മലയാള സിനിമയുടെ ഇന്നത്തെ നിലവാരതകര്‍ച്ചക്കു ഒരു കാരണം. 2 നടന്‍മാരുടെയും ക്ലാസ് പടങ്ങളെ ഈ ആരാധകര്‍ സ്വാഗതം ചെയ്യാരുണ്ടോ? ഈ പട്ടണത്തില്‍ ഭൂതം ഒരു നിലവാരമില്ലാത്ത ചിത്രം തന്നെ. അതു കോമഡി എന്ന തനിക്കു നാച്വറല്‍ ആയി വഴങ്ങാത്ത ഒരു സംഗതി ചെയ്യാനുള്ള മമ്മൂട്ടിയുടെ ആഗ്രഹത്തിന്‍റെ റിസള്‍ട്ട് മാത്രം.അതിനു ലാലിനെയും ഭ്രമരത്തെയും കുററം പറഞ്ഞിട്ടു എന്തു കാര്യം? കോമഡി , അകഷന്‍ ചെയാന്‍ ലാല്‍ തന്നെ മുന്നില്‍..
X REPORT ABUSE Date 14-07-09 (03:47 PM)

jithin

തീര്‍ചയായും ലെഭിക്കും
X REPORT ABUSE Date 14-07-09 (01:16 AM)

shyam

നിനക്ക് മൊഹനലാല്ലിനെ ഇഷ്ട്ടമാനെഗില്‍ അവന്‍റെ മാത്രം സിനിമകലുദെ അഭിപ്രായം ഇട്ടാല്‍ മതി അല്ലതെയ് മമ്മൂക്കയെ പറ്റിയൊ അദെഹതിന്‍റെ സിനിമയെ പറ്റിയൊ ഇനി മെലാല്‍ നീ മൊസമായി എഴുതരുതു
X REPORT ABUSE Date 14-07-09 (12:04 AM)