ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

Raju Nair

സത്യത്തില്‍ നമുക്ക് രാഷ്ട്രപതിയുടെ ആവശ്യമുണ്ടോ? കൊലകൊമ്പന്മാരായ പലരും രാഷ്ട്രപതി ആയിരുന്നിട്ടും എന്ത് സംഭവിച്ചു? എല്ലാം കണക്ക്. കലാം മുടിയും നീട്ടി സൂപ്പര്‍ ഇഡ്ഡലിയും സാമ്പ്റും അടിച്ചു നടന്നു. കുട്ടികളെ ഉപദേശിച്ചു. ഇതൊക്കെ രാഷ്ട്രപതി ആയില്ലെങ്കിലും കലാമിന് ചെയ്യാവുന്നതേ ഉള്ളൂ.
X REPORT ABUSE Date 30-07-07 (01:57 PM)

Ben Johnson

കലാം ഇക്കാര്യം വെളിപ്പെടുത്തിയത് നന്നായി. രാസ്ഹ്ട്രീയ നേത്തൃത്വം രാസ്ഹ്ട്രപതിയോറ്റു പോലും എത്ര ക്രൂരമാഅയാണ്‍് പെരുമാരുന്നത് ? മുസ്ലീം ആസയതുകൊന്ടാണ്‍` കലാം ദയാഹര്ജി തീരുമാനം വൈകിച്ചത് എന്നൊരു ആരോപണം നിസ്ഹ്കളന്കനായ ഈ മൌസ്ഹ്യന്ടെ മേല്‍ വീഴുമായിരുന്നു . എല്ലാം തുറന്നു പരഞ്ഞത് നന്നായതേ ഉള്ളൂ
X REPORT ABUSE Date 29-07-07 (11:37 AM)

Narayanan Raman

ഇതൊക്കെ ഇപ്പോള്‍ പറയേണ്ട കാര്യമാണോ? പദവിയില്‍ ആയിരിക്കുമ്പോള്‍ ജനങ്ങളോട് പറയുകയും വേണ്ട രീതിയിലുള്ള ആക്ഷന്‍ എടുക്കുകയും ആകാമായിരുന്നല്ലോ?
X REPORT ABUSE Date 30-07-07 (07:39 AM)