ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

sayanth g krishna

തെരഞ്ഞെടുപ്പില്‍ യു ഡി എഫിന് ഗുണം കിട്ടാനല്ല സുധീരന്‍ ഈ ഓടിനടന്ന് കഷ്ടപ്പെടുന്നത്. ഇനിയൊരു യു ഡി എഫ് സര്‍ക്കാര്‍ വന്നാല്‍ മുഖ്യമന്ത്രി അകാനാണ്. അത് പാര്‍ട്ടിക്കാര്‍ക്കും അറിയാം. അതുകൊണ്ടുതന്നെ ഈ തെരഞ്ഞെടുപ്പിലും കാലുവാരലും ചവിട്ടി തേയ്ക്കലും അടിപൊളിയായി നടക്കും...so സുധീരന്റെ ഈ ഓട്ടമൊന്നും തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യില്ല.
X REPORT ABUSE Date 29-03-16 (05:58 PM)

Aravind Sekhar

സുധീരൻ പുതിയ പേരുകൾ നിർദ്ദേശിക്കുന്നത് യു ഡി എഫിനെ കെണിയിലൊരുക്കാനാണെന്ന് സർക്കാർ തിരിച്ചറിയുക. താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീഴാതിരുന്നാൽ മതിയായിരുന്നു
X REPORT ABUSE Date 29-03-16 (05:58 PM)