ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

sasi

നീയും നിന്‍റെ ഭര്‍താവും ജയില്‍ പൊകും,
X REPORT ABUSE Date 24-04-14 (03:11 PM)

sathyam

അതാണല്ലോ അധികാരം ഒരു കുടുമ്പത്തില്‍ കേന്ദ്രീകരിചത്.നെഹ്റു മാറിയാല്‍ ഇന്ദിര..ഇന്ദിര മാറിയാല്‍ സഞ്ജയ്..സഞജയ് മാറിയാല്‍ രാജീവ്..രാജീവ് മാറിയാല്‍ സോണിയ..സോണിയ മാറിയാല്‍ രാഹുല്‍..രാഹുല്‍ മാറിയാല്‍ പ്രിയങ്ക..പ്രിയങ്ക മാറിയാല്‍ വധേര..വധേര മാറിയാല്‍ പ്രിയങ്കയുടെ മകനോ മകളോ (പേരറിയില്ല.)..ഇങിനെ പോകണം ഇന്ത്യയുടെ അധികാരം. ഇങിനെ മാത്രമേ പോകാവൂ..അതിനിടയില്‍ ഒരു മോഡിയോ, വാജ്പേയിയോ,അദ്വാനിയോ,മൊറാര്‍ജിയോ ഒന്നും പാടില്ല. അധികാരമെല്ലാം വിമര്‍ശനമേല്‍ക്കാത്ത ഒരു കുടുംബത്തിന്‍റെ മാത്രം ജന്മാവകാശമായി മാറിയിരിക്കുന്നു...
X REPORT ABUSE Date 23-04-14 (02:46 PM)

Shivam Sundaram

കോണ്ഗ്രസ്സെന്നാല്‍ റ്റാറ്റക്ക് തട്ടുകടയും ബി ജെ പി എന്നാല്‍ മാടക്കടയുമാണ്. അന്നും ഇന്നും ഇവരൊക്കെ ചേര്‍ന്നാണ് അധികാരകേന്ദ്രങ്ങളെ സ്രിഷ്ഠിച്ചിട്ടുള്ളത്. ഗോസായിക്ക് ആഗ്രഹങ്ങളൊക്കെ സാധിച്ചെടുക്കണം, സായിപ്പിന് പടക്കോപ്പ് വില്‍ക്കണം പട തുടരണം. അതിനുള്ള വകുപ്പുകള്‍ രാജ്യം കീറിമുറിച്ചും മത - വര്‍ഗ്ഗീയ ലഹളയുണ്ടാക്കിയും അവര്‍ വളര്‍ത്തിയെടുത്തിട്ടുണ്ട്. മതമാണ് ഇന്ത്യക്കാരുടെ ദൌര്‍ബല്യം. അതു കണ്ടറിഞ്ഞ് സായിപ്പ് വളരെ സൂഷ്മമായ ഇടപെടലുകളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയുടെ സംസ്കാരം ഇപ്പോഴു കാത്തുസൂക്ഷിക്കുന്നത് ദക്ഷിണ സംസ്ഥാനങ്ങളിലാണ്, വിമത ശബ്ദവും അവിടെനിന്നു തന്നെയായിരിക്കും.
X REPORT ABUSE Date 23-04-14 (05:13 PM)