ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

Voter

ആരും സ്വന്തം ചെലവില്‍ തേജോവധം ചെയ്യില്ല. പക്ഷേ ഭര്‍ത്താവിനെ തേച്ചരച്ച് കുളിപ്പിക്കണം പ്രത്യേകിച്ച് ആ കൈയ്യിലെ പാടുകളും വടുക്കളും മാച്ചുരച്ച് കഴുകുകയും വേണം. പ്രിയങ്കക്ക് സ്വന്തം വലിപ്പം അറിയില്ല, ഭര്‍ത്താവിനെ തിരഞ്ഞെടുക്കുന്നതില്‍ കുറച്ചുകൂടി സൂഷ്മത വേണ്ടിയിരുന്നു. പണ്ട് രാജകുമാരി കാളിദസനെ സ്വയം വരം ചെയ്തതു പോലെയായി, എന്നാലൊട്ട് അഭിവവ കാളിദാസന്‍ മാണിക്യവീണാം ഉപലാലയംതിയെ ഉപാസിക്കുന്നുമില്ല. ഈ മണ്ടനെ ഇടത്തോട്ടൊരാട്ട് വലത്തോട്ടൊരാട്ട് വെറ്റിലയും കൂട്ടി ഒടുക്കത്തെ മറ്റൊരാട്ട്, അതോടെ പടിക്കു പുറത്ത്.
X REPORT ABUSE Date 23-04-14 (07:49 PM)

Arjun

ചുളുവില്‍ കിട്ടാമായിരുന്ന പ്രധാന മന്ത്രി പദം എരപ്പാളി വാദ്രയെ കെട്ടിയതുകോണ്ട് കളഞ്ഞു കുളിച്ചില്ലേ കൊച്ചേ. മരമണ്ടന്‍ രാഹുലിനേക്കാളും ഭേദമായിരുന്നു. ഇനിയിപ്പോള്‍ കാവടിയാട്ടക്കാരന്‍ വരും, വെടിവഴിപാട് നേര്‍ന്നും വെളിച്ചപ്പാട് തുള്ളിയും കാലം കഴിക്കാം. തല വിധി അല്ലാതെന്തു പറയാന്‍
X REPORT ABUSE Date 23-04-14 (05:18 PM)