ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

common man

എടോ കാശുണ്ടാക്കാനാണേല്‍ ഒരു പാടു വഴികള്‍ ഉണ്ട് ......ഞാന്‍ പറഞ്ഞ് തരേണ്ട ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല.. അപ്പോള്‍ തനിക്കു പറ്റുന്ന / ചേരുന്ന അങിനെയുള്ള പണികള്‍ ചെയ്താല്‍ പോരെ.....തന്നെപ്പോലുള്ള ചെറ്റകളാണ് ഈ നാട്ടിലെ മതസൌഹ്രിതം തകര്‍ക്കുന്നത്. ഒരു നല്ല സിനിമക്കുമപ്പുറം ,അലസമനോഭാവത്തോടെ നമ്മുടെ പ്രശ്നങ്ങളെ കാണുന്ന ഭരണാധികാരികള്‍ക്കും,നിന്നെ പോലുള്ള ചെറ്റകളുടെ വാക്കുകള്‍ കേട്ട് മനം മാറി തീവ്രവാദത്തിന്‍റെ കൈകളില്‍ അകപ്പെടുന്നവര്‍ക്കും ഉള്ള ഒരു തക്കീതാണ് ഈ ചിത്രം.....പാവപ്പെട്ട/സാധാരണ ജനങ്ങള്‍ എന്നെങ്കിലും തിരിച്ചടിക്കും എന്ന താക്കീത്.. നിന്നെ പോലെയുള്ള നാറികള്‍ ഇങ്ങിനെയുള്ള ലേഖനങ്ങളുമായി ഇറങ്ങും എന്നറിയാവുന്നത് കൊണ്ട് തന്നെ നസരുദ്ദീന്‍ ഷായുടെ കഥാപാത്രം 'നിങളാര്?/ഏത് സംഖടന' എന്നീ ചോദ്യങ്ങള്‍ക്ക് ഈ ചിത്രത്തില്‍ തന്നെ മറുപടി കൊടുക്കുന്നുണ്ട്..... മനസില്‍ ആത്മവിശ്വാസവും സന്തോഷവും തരുന്ന അവസാന രംഗത്തില്‍ പോലും ,രാജ്യത്തിന്‍റെയും,സമൂഹത്തിന്‍റെയും നന്മക്കു വേണ്ടി പ്രവര്‍ത്തിച്ച രണ്ട് കഥാപാത്രങ്ങള്‍ പരപ്സ്പരം കൈകൊടുത്തപ്പോള്‍ പോലും...ആ കൈകളിലെ നൂലുകളിലേക്കും,അതിന്‍റെ സാധ്ഹ്യതയിലേക്കും
X REPORT ABUSE Date 16-07-09 (06:36 PM)

????? ?????

എടോ മണ്ടക്കുണേശന്‍ ബെന്നി ഫ്രാന്‍സിസേ, (ബേപ്പൂര്‍ സുല്‍ത്താന്‍ താങ്കളുടെ ഈ വീക്ഷണം വായിച്ചിരുന്നെങ്കില്‍ അങ്ങനെ തന്നെ വിളിച്ചേനെ!) ഈ സിനിമ ഞാന്‍ രണ്ടു പ്രാവശ്യം കണ്ടു. എന്നിട്ടും ഞാന്‍ നസറുദ്ദീന്‍ ഷായുടെ കഥാപാത്രത്തിന്‍റെ മതത്തെപ്പറ്റി ചിന്തിച്ചേയില്ല..(എന്‍റെ ബുദ്ധി ശൂന്യത- അല്ലേ) . കയ്യില്‍ ചരടു കെട്ടാത്തവരെല്ലാം മുസ്ളീങ്ങളാണെന്ന താങ്കളുടെ കണ്ടുപിടുത്തം അപാരം! ക്ളൈമാക്സില്‍ ഷായുടെ കഥാപാത്രത്തെ വെറുതേ വിടുന്നത് ഔദാര്യമായിട്ടല്ല, ആദരവായിട്ടാണു എനിക്കു തോന്നിയത്. ബെന്നിക്ക് മഞ്ഞപ്പിത്തമാണു്‌, മഞ്ഞയായി തോന്നുന്നത് താങ്കളുടെ രോഗത്തിന്‍റെ കുഴപ്പമാണ്!
X REPORT ABUSE Date 10-07-09 (11:33 PM)

shan

നിങല്‍ therchayayum kanenda ഒരു ഹിന്ദി സിനിമ ആനു മുംബൈ mary ജാന്‍.
X REPORT ABUSE Date 01-07-09 (02:51 PM)

sreejith

???? ney ngan anukoolikkunnu... aa cinima nganum kandathanu benni yenthinanu iginey okky chinthikkunathu yennu manasilakunnilla....sarikkum benniyey polullavarudey chinthakalanu prasnagal undakkunathu..ee laganam vayikkuna viddikalkku vargeeyamaya chinthakl undayikoodey?????athukondu iginey ulla chinthakal nirthu....
X REPORT ABUSE Date 16-06-09 (03:25 PM)

nisar

good
X REPORT ABUSE Date 13-06-09 (09:55 PM)

george

മുസ്ലിങലളെല്ലാം തീവ്രവാദികളാണെന്ന; അല്ലെങ്കില്‍ തീവ്രവാദികളെല്ലാം മുസ്ലിങളാണെന്ന ഒരു തെട്ടിധാരണയുടെ പുറത്താണ് ഇത്തരം സിനിമകളുടെ പിറവി. ഇവിടെ തീവ്രവാദത്തിനു ജാതിയും മതവും ഇല്ലെന്ന് മാലെഗാവ് പൊലുള്ള സംഭവങള്‍ തെളിയിച്ചതാണ്. പക്ഷേ അത്തരം വിഷയങള്‍ എന്തുകൊണ്ട് സിനിമയ്ക്ക് വിഷയമാകുന്നില്ല എന്നും നമ്മള്‍ ചിന്തിക്കണം. തീവ്രവാദത്തിനെതിരെയുള്ള എല്ലാ സിനിമകളിലും അഭഇനയിക്കാന്‍ മോഹന്‍ ലാലിനു പ്രത്യേക താല്‍പര്യമാണെന്നു തോന്നുന്നു.
X REPORT ABUSE Date 12-06-09 (12:00 PM)

biju

This is very bad. You should stop taking inative for communal surveys.
X REPORT ABUSE Date 07-06-09 (08:13 PM)

smith

ഇങനെ ഉള്ള ചിന്തകള്‍ സിനിമയെ ആഴത്തില്‍ കീറി മുറിക്കുന്നവര്‍ക്കെ കണ്ടതാന്‍ കഴിയുകയുള്ളു. ഇവരാണു യധാര്‍തതില്‍ പ്രശനക്കര്‍.
X REPORT ABUSE Date 05-06-09 (09:04 PM)

noushad

X REPORT ABUSE Date 24-06-09 (07:01 AM)

??????

അബ്ദുല്‍ കരീമിന്റെ കയ്യില്‍ നിന്നും കടം വാങ്ങിയ കാശ് അയാള്‍ തിരികെ ചോദിച്ചപ്പോള്‍ കൊടുക്കാതെ അയാളെ അനാവശ്യം പറഞ്ഞ അര്‍ജ്ജുന്‍ കൃഷ്ണയെ അബ്ദുല്‍കരീം തല്ലി.അവര്‍ തമ്മില്‍ അടി പിടിയായി എന്ന സംഭവത്തെ പത്രങ്ങളോ ,മേല്‍പ്പറഞ്ഞത്‌ പോലുള്ള വിഷ ജന്തുക്കളോ 'തിരുവനന്തപുരത്ത് അബ്ദുല്‍കരീം എന്ന മുസ്ലീം സഹോദരനെ അര്‍ജ്ജുന്‍ കൃഷ്ണ എന്ന ഹിന്ദു വര്‍ഗീയ വാദി തല്ലി' എന്ന് അവതരിപ്പിക്കുമ്പോള്‍,അത് വായിക്കുന്ന മുഹമ്മദ്‌ 'ഓഹോ എന്റെ മതമായ ഇസ്ലാമില്‍ പെട്ട അബ്ദുല്‍ കരീമിനെ ഹിന്ദുവായ അര്‍ജ്ജുന്‍ തല്ലിയോ?"എന്നും,രാമന്‍ തിരിച്ചും ചിന്തിക്കുന്നടുത്താണ് പ്രശ്നങ്ങളുടെ തുടക്കം. അര്‍ജുന്‍ കൃഷ്ണയുടെ ബ്ലോഗില്‍ നിന്ന് മുകളില്‍ പറഞ്ഞ ആ വിഷജന്തുക്കളില്‍ ഒന്നാണ് ഈ ലേഖനമെഴുതിയതും . വേറെ പണിയൊന്നുമില്ലേ താങ്കള്‍ക്കൊന്നും
X REPORT ABUSE Date 04-06-09 (12:16 PM)

mammmy

ഇല്ല
X REPORT ABUSE Date 30-05-09 (04:18 PM)

Santhosh

കൃത്യമായ അഭിപ്രായം. ഗുഡ്. കീപ്പിറ്റപ്പ്
X REPORT ABUSE Date 29-05-09 (05:50 PM)

anoopkn

എഴുതാപ്പുറം വായന at its worst! കഷ്ടം!
X REPORT ABUSE Date 29-05-09 (11:33 AM)

Neelaandan

ഹംസേ, താനെന്താ വിഷയുവുമായി ബന്ധമില്ലാതെ ഓരോന്ന് പറയുന്നത്. ഇന്നലത്തെ കെട്ട് എറങ്ങിയില്ലേ>?
X REPORT ABUSE Date 28-05-09 (07:03 PM)

hamza

തറ്റ് പറ്റി sory
X REPORT ABUSE Date 28-05-09 (08:44 PM)

manjush

നില]ണ്ദ് യു അര്‍ കരക്റ്റ്
X REPORT ABUSE Date 31-05-09 (05:28 PM)

hamza

നസ്രാനികോണ്ഗ്രസ് ദുലയട്ട k.കരുണാകരന്‍ സിത്താബാത് k.v തൊമസ് യുതാസ് തുലയട്ട
X REPORT ABUSE Date 28-05-09 (06:03 PM)

Sugandan

വിളഞ്ഞ വിത്താണെടാ ബാബുമോനേ നീ.. പ്രഗ്യയും കെര്‍ണര്‍ പൂറുഹിതും ആരാടാ? അവനൊക്കെ തീവ്രവാദിയല്ലേടാ? ദാവൂദ് തീവ്രവാദിയെങ്കില്‍ ചോട്ടാ രാജന്‍ ആരാടാ?
X REPORT ABUSE Date 28-05-09 (04:51 PM)

Babu

enthengilum onnu paranjaal odanee pidichondu varum, pragya.. kenal purohit... vazhakkatholli... edaai.. kore naalaayi ee naadu sahikkunnathu enthu kondaa ennu ariyaamo ? enneem nineem polle... amme thalliyaalum randu paksham ennu chinthikkunna kore aalukal ulla kondu.. avanokke evide bombu vachaalum, areyokke konnaalum.. onnu APALAPIKAAN maathram kore nethakallum! kandilee ninte priya snehithan, kasab, adichu polikkunnathu.. nadakkatte nadakkatte.. avanu oru shiksha (athundengil) vidhikaan oru 13 years aakumennu.. great ! naade naari kidakkunnu .. appazha cinema.. appam potte mone sughndan Hamseee !
X REPORT ABUSE Date 29-05-09 (08:47 PM)

manjush

മൊനെ സുഗന]‍ സുഗം അല്ലെ ദ\വുദ് നിന്‍റെ അപ്പ്ന്‍ ആണൊ ഹ് ഹ് ഹ് ഹ് ഹ് ഹ് ഹ് ഹ് ഹ് ഹ്
X REPORT ABUSE Date 31-05-09 (05:36 PM)

Nilppan

അടിയുണ്ടാക്കാതെ മക്കള്‍ വീട്ടിപ്പോയാട്ടെ. വീട്ടീപ്പോബ്വുന്നതിന്‌ മുമ്പ് ഒരു നില്‍പ്പന്‍ അടിച്ചിട്ട് പോട്ടാ
X REPORT ABUSE Date 26-05-09 (06:12 AM)

Babu

Thats correct .. saw in paper last day ...തീവ്രവാദി കൃഷ്ണപൊതുവാളും രാമചന്ദ്ര പിഷാരടിയും ചെര്‍ന്നു 140 പേരെ മന്ത്രം ചൊല്ലി കൊന്നു എന്നു... ഏല്ലാ ഹിന്ദുസും തീവ്രവാദി തന്നെ ഡെ
X REPORT ABUSE Date 27-05-09 (12:10 PM)

Cool Guy

തീവ്രവാദികള്‍ക്ക് മതമില്ല. അവരെ ചുട്ടെരിക്കേണ്ടതുമാണ്‌. തീവ്രവാദികള്‍ മുസ്ലീങ്ങള്‍ മാത്രമാണെന്ന ധാരണ പരത്തുന്നതാണ്‌ ഈ സിനിമയെങ്കില്‍ എതിര്‍ക്കപ്പെടേണ്ടത് തന്നെ.
X REPORT ABUSE Date 26-05-09 (04:27 AM)

Pranavam

പറയേണ്ട കാര്യം പറയേണ്ട സമയത്തിന്‌ പറഞ്ഞിരിക്കുന്നു.
X REPORT ABUSE Date 26-05-09 (03:22 AM)

Mukul

എല്ലാ സിനിമകളിലും വില്ലന്മാര്‍ മുസ്ലീം സമുദായക്കാര്‍ ആണല്ലോ. ഇവിടെയും വില്ലന്മാര്‍ മുസ്ലീംങ്ങള്‍ തന്നെ. ഹിന്ദുക്കള്‍ തീവ്രവാദി ആവില്ല അല്ലേ?
X REPORT ABUSE Date 26-05-09 (02:58 AM)

Sanil

തീവ്രവദതെ മതവല്‍കരിക്കെന്ദ കരയമില്ല...പിന്നെ ഇന്ദിഅയില്‍ അദ്യതെ തീവ്രവദികല്‍ ഹിന്ദുക്കല്‍ തന്നെയനു....ഗന്ദിയെ വരെ കൊന്നത് അരനെന്ന് എല്ലവര്‍ക്കുമരിയം...ബക്കിയെല്ലം അതിനു സെഷമനുനന്ദായത്.
X REPORT ABUSE Date 27-05-09 (10:29 AM)