ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

Janesh

what is the problem with the movie.Its the vision of the director that is trying to canvas in the film. why u are searching for some message from the film. Enjoy the effort and way of film making rather than grabbing from message from the film. this is the problem of malayalam "Budhijeevis". If they are seeing something like this is English movies they will say this as an excellent work. I really dont think what is wrong in this movie. Movie depicts an excellent way of film making that we didnt experience commonly. In slum dog millionare we can see one boy dipping into stool to see amithabh bachin. As per our authors conviction is that also the message the director wants to convey that we need such a mad fanship to the acors around us.? Since we got Oscars from English guys i dont think the author of this artcile will feel the same.And he wuill comment as this shot as one of the prominant of alltimes. be brave to accept excellency in film making rather than cutting thm into
X REPORT ABUSE Date 31-03-09 (09:53 AM)

???????

തീര്‍ത്തും നിരാശ പ്പെടുത്തുന്ന സിനിമയാണിത്. ഞാന്‍ അടുത്ത കാലത്തൊന്നും ഇത്ര മോശ പ്പെട്ട ഒരു തമിള്‍ സിനിമ കണ്ടിട്ടില്ല. സ്ക്രീനില്‍ എന്തൊക്കെയോ കാണിച്ചു കൂട്ടുന്നു. എന്താണ് നടക്കുന്നതെന്ന് സംവിധായകന് പോലും അറിയില്ലെന്ന് തോന്നുന്നു.
X REPORT ABUSE Date 05-03-09 (07:06 AM)

nizarkenza

എക്സലന്‍റ് മൂവി
X REPORT ABUSE Date 21-02-09 (08:08 AM)

rafeek

k.കരുനാകരറ്റാ അസുകം മാറാന്‍ തുഹാ ചയ്യൂ പ്ലീസ്
X REPORT ABUSE Date 20-02-09 (12:59 AM)

Lal Dev

സിനിമ കണ്ടു... വലിയ മതിപ്പ് തോന്നിയില്ല. റിവു നിലവാരം പുലര്‍ത്തുഇന്നു
X REPORT ABUSE Date 11-02-09 (09:43 AM)

Nikhil

ബാലയുടെ അഭിനയം നന്നായി. നല്ല ക്യാമറാ വര്‍ക്ക്. ഈ പുസ്കഴ്ത്തുന്ന ഔന്നത്യമൊന്നും ഇളയരാജയുടെ സംഗീതത്തിന്‌ ഇല്ലായിരുന്നു.
X REPORT ABUSE Date 10-02-09 (10:40 AM)

njaan

ബാല നല്ലൊരു സം‍വിധായകനാണ്‌. ഈ സിനിമ ഹിറ്റാണ്‌. ഈ റിവ്യൂ കടകവിരുദ്ധമാണ്‌. ആരാണ്‌ ഈ ജെസെന്‍? വിഡ്ഡി
X REPORT ABUSE Date 09-02-09 (09:57 PM)

Hussain

ഒരു പരാജയപ്പെട്ട സിനിമയെ എന്തിന്റ്റെ പേരിലാ ഈ പുകഴ്ത്തുന്നത്?
X REPORT ABUSE Date 05-03-09 (07:09 AM)

Sathyajith

ബാലയുടെ അഹങ്കാരത്തിന്‌ മറുപടി കിട്ടി. ഈ സിനിമ പൊട്ടുമെന്ന് പണ്ടേ തോന്നിയിരുന്നു.
X REPORT ABUSE Date 09-02-09 (07:48 PM)

??????????

ഇല്ലാ...ഇല്ലാ...ഇല്ലാ
X REPORT ABUSE Date 09-02-09 (07:44 PM)