ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

Prakash

ആയുര്‍വേദ അരിഷ്ടങ്ങളില്‍ പകുതി മദ്യമാണ്. അതുകൊണ്ട് അരിഷ്ടം വിഷമാണോ? അതിനു ആരെങ്കിലും അശുദ്ധി കല്പ്പിക്കുന്നുണ്ടോ? അമിതമായാല്‍ എന്തും വിഷം തന്നെ. മദ്യവും അങ്ങനെ തന്നെ. അല്പമായാല്‍ ഔഷധം, അധികമായാല്‍ വിഷം. അതുകൊണ്ട് അല്പം നിവേദിച്ചാല്‍ കുഴപ്പമില്ല. കൂടുതലായാല്‍ ദേവന് മത്തു പിടിക്കും. പിന്നെ അനുഗ്രഹത്തിന് പകരം അടിയായിരിക്കും വരുന്നത്.
X REPORT ABUSE Date 14-12-11 (11:44 AM)

ramanunan

മതം=വിഷം മദ്യം=വിഷം മാംസം=കൊലപാതകം=മ്ര്‌ഗങ്ങളുടെ ശവം മ്റ്ഗങ്ങളുടെ പാല്‍ കുടിക്കുന്നത്=മോഷണമ്. മതം+മദ്യം=2 X വിഷം = ഘോരവിഷം. മതം+മാംസം=ശവം+വിഷം മദ്യം+മാംസം=വിഷം+ശവം കേരളം=2വിഷം+ശവമ്+മോഷണം പിന്നെങ്ങനെ നാറാതിരിക്കും?
X REPORT ABUSE Date 12-10-11 (05:34 PM)

gopi nathan

വെറും പ്രാക്റതമായ ഒരു ആചാരം!
X REPORT ABUSE Date 08-01-11 (08:58 PM)

MOHAMMED ALI

മദ്യം പിശാചിന്‍റെ പാനീയമാണു
X REPORT ABUSE Date 24-11-10 (03:26 PM)

a kannor

കുടുംബം ശുന്ന്യം
X REPORT ABUSE Date 05-07-10 (09:15 AM)

Ragesh

നിവേദ്യം എന്നാല്‍ ഈശ്വരനുള്ള സമര്‍പ്പണമാണ്. ഓരോരുത്തര്‍ക്കും അവര്‍ക്ക് ജീവിതത്തില്‍ വിലമതിക്കുന്നതെന്തും നിവേദ്യമായി സമര്‍പ്പിക്കാം. മദ്യം എല്ലാ കാലത്തും പ്രാകൃത പൂജാരീതിയുടെ ഭാഗമായിരുന്നു. മദ്യം വിഷമാണെന്നു കരുതുന്നവര്‍ അത് നിവെദ്യത്തിനെടുക്കരുത് അത്ര മാത്രം.
X REPORT ABUSE Date 23-01-09 (04:53 PM)

sajeer

പഴഞ്ചൊല്ലില്‍ പതിരില്ല. ചോധ്യങള്‍ പാടില്ല. ആര്‍കും പരയാം,രാഗേഷിനായാലും രാജുവിനായാലും,കേള്‍കുമ്പോള്‍ ഒരു വിഷ്വ്വാസതിന്‍റെ അംഷം ഉണ്ടാവണം എന്നു മാത്രം,
X REPORT ABUSE Date 13-02-10 (11:32 AM)