കലാപരമായ യാതൊരു പാരമ്പര്യവും ഇല്ലാതിരുന്ന കുടുംബത്തില്‍ പിറന്ന നയനിലെ അഭിനേത്രിയെ ആദ്യം കണ്ടെത്തിയത് മലയാളിയുടെ പ്രിയ സംവിധായകന്‍ സത്യന്‍ അന്തിക്കാടായിരുന്നു.
തെന്നിന്ത്യന്‍ വാണിജ്യ സിനിമയുെ ഹോട്ട് സീറ്റ് വേണമെങ്കില്‍ അഭിനയം മാത്രം പോരാ, ഗ്ലാമര് പ്രദര്‍ശനവും വേണ്ടി വരും. നയനില്‍ രണ്ടും ഉണ്ട്
ഹാപ്പി ബി ഡേ നയന്‍