ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

am john

പല്ലും നഖവും ഇല്ലാതായ സിംഹം പിന്നൈ സിംഹമൊ!!!!!!!!!!!!!!!!!!!!!! നാല്‍കാലിയൊ നായോ എന്നപോലെ!!!!!!!!!!!!!!!!!!!!!!!!!!!!
X REPORT ABUSE Date 08-01-09 (12:12 PM)

jinu

അല്ല
X REPORT ABUSE Date 19-11-08 (04:57 PM)

jini

അല്ല
X REPORT ABUSE Date 14-11-08 (03:40 PM)

kallakkullan

അസ്സുദാനന്ദം അസുവാണ്‌.. പൂസാരിക്കുഞ്ഞന്‍
X REPORT ABUSE Date 13-11-08 (06:28 PM)

Nelambari

കമ്യൂണിസം ഒരു മതമല്ല മക്കളേ.. ഖുറാനും ബൈബിളും രാമായണമഹാഭാരതങ്ങളും വായിച്ച് അണുവിടാതെ അനുസരിക്കുന്ന കുഞ്ഞാടുകളെ പോലെയല്ല കമ്യൂണിസ്റ്റുകള്‍. മൂലധനം എന്ന പുസ്തകം കമ്യൂണിസ്റ്റുകാരുടെ വേദഗ്രന്‍ഥവുമല്ല. അത് വേദഗ്രന്ത്ഹമാണെന്ന് കരുതുന്ന അച്യുതാനന്ദനെ പോലെയുള്ളവര്‍ കമ്യൂണിസത്തെ മതമാക്കുകയാണ്‌ ചെയ്യുന്നത്. ഒന്ന് വളരാന്‍ വിടൂ, കമ്യൂണിസത്തെ.
X REPORT ABUSE Date 13-11-08 (06:26 PM)

sheeja

അല്ല
X REPORT ABUSE Date 13-11-08 (02:32 PM)

john

തീവ്രവാദികള്‍ അന്നും ഇന്നുമുണ്ട് എന്തും പറയട്ടെ!!!!!മുന്നോട്ട്‌ മുന്നോട്ട് മുന്നോട്ടു!!!!!!! ജനമാണ് തീരുമനിക്കെന്ദതു!!!!!!!ആരവിടെ പോയിപണി നോക്ക്!!!!!!!
X REPORT ABUSE Date 13-11-08 (12:24 PM)

SAKEER

എന്തു വേണമെങ്കിലും ആരു വേണമെങ്കിലും വിളിക്കട്ടെ, കേരള‍ത്തിലെ മഹാഭൂരിപക്ഷം ജനങ്ങളും ആ മഹാനെ [വി. എസ്] നേതാവായി വച്ചിരിക്കുന്നു . അത് വിമര്‍ശകര്‍ മനസ്സിലാക്കട്ടെ. ഞങ്ങള്‍ ജനങ്ങള്‍ 85 വയസ്സ് പഴഞ്ചനായ വി എസ്സിനെ ഇഷ്ടപ്പെടുന്നു .
X REPORT ABUSE Date 12-11-08 (10:00 PM)

abdul kalam

yeah! .but the "pinarayees" are modern. they bring new definition to marxixm and try to implement - the results are snatiogo martin, faris aboobaker, savy mono mathew etc! long live our "thus captial", perish the chaaya and vada!
X REPORT ABUSE Date 12-11-08 (09:18 PM)

SANI

NEVER
X REPORT ABUSE Date 12-11-08 (08:51 PM)