കാര്യങ്ങളെ വസ്തുതാ പരമായ വിലയിരുത്താന്‍ ആര്‍ക്കും സമയമില്ല, താരം എന്തു ചെയ്താലും ശരി, എതിരാളി എന്തു ചെയ്താലും തെററ്, പത്തു വര്‍ഷം മുമ്പ് വരെ മലയാളിക്ക് ഈ സ്വഭാവം ഇല്ലായിരുന്നു, അതുകൊണ്ട് രജനി ആരാകരെ കളിയാക്കാന്‍ അധികാരമുണ്ടായിരുന്നു. ഇപ്പോള്‍ ലാലിന് പോസ്റ്ററില്‍ പ്രാധാന്യമില്ലെന്ന് പറയാന്‍ ടെലിവിഷന്‍ പരിപാടിയില്‍ പങെകുടക്കാന് വരെ ആരാധകര്‍ നെഞ്ചും വിരിച്ച് എത്തുന്നു. കേരളത്തില്‍ വേറൊരു പ്രശ്നവും ഇലേല ഈ യുവാക്കളെ അലട്ടുന്നതായി. മോഹന്‍ലാലും മമ്മൂട്ടിയും മയക്കുമരുന്നായി മാറിയിരിക്കുന്നു.