വംശീയാധിക്ഷേപ വിവാദത്തില്‍ സച്ചിന് പക്ഷ്പാത്പര്മായ നിലപാറ്റ് സ്വീകരിച്ചു എന്ന ആരോപണം സത്യമാണെങ്കില്‍ സച്ചിനെ ഒരിക്കലും ഒരു മാന്യനായ കളിക്കാരനായി അംഗീകരിക്കാനാവില്ല.
എതിര് ടീമുകളോട് ഫീല്‍ഡില്‍ ഒട്ടും തന്നെ മര്യാദ പുലര്‍ത്താത്ത ഓസ്ട്രേലിയക്കാരോട് മറ്റുള്ളവര്‍ എന്തിനു മാന്യത പാലിക്കണം. സച്ചിന് ഇന്ത്യയുടെ ഏറ്റവും മാന്യനായ താരം തന്നെ.