രുക്മണിക്കൊരു പാവക്കുട്ടി എന്ന സിനിമയില്‍ ബാലവേശ്യയുടെ വേഷം അഭിനയിച്ചുകൊണ്ട് രംഗത്ത് വന്ന അഞ്ജുവിന്‍റെ ഗതി എന്തായെന്ന് നമുക്കൊക്കെ അറിയാം. മുക്തയുടെ ഗതിയും ഇതൊക്കെത്തന്നെ എന്ന് ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. കുടുംബത്തില്‍ കടം ഉണ്ടെങ്കില്‍ അഭിനയിച്ചാല്‍ മതി പെമ്പിള്ളാര്‍ക്ക്.. ഹഹഹഹ