ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

shafeek

a, b, c ellaa classilum pala areayilum nalla theatre undu......
X REPORT ABUSE Date 04-10-08 (04:18 PM)

Justin

സിനിമ കാണണം എന്നുള്ളവര്‍ അവിടെ പോയി വേണമെങ്കിലും അത് കാണും. പക്ഷെ സി ക്ലാസ് തീയറ്റെരുകളിലെ ശോചനീയാവസ്ഥ കുറെ പ്രേക്ഷകരെ പിന്തിരിപ്പിക്കാന്‍ സാധ്യത ഉണ്ട് .പണ്ടേ ദുര്‍ബല പിന്നെ ഗര്‍ഭിണി എന്ന അവസ്ഥയില്‍ ഉള്ള മലയാള സിനിമയുടെ ശവ പെട്ടിയില്‍ അടിക്കുന്ന ആണികളില്‍ ഒന്നു മാത്രം ആണ് ഇപ്പോഴത്തെ ഉപരോധം !!!
X REPORT ABUSE Date 03-10-08 (04:40 PM)

raj

എന്താ ഈ A class തീയേറ്റര്‍..? A പടം കളിക്കുന്ന തീയേറ്റര്‍ ആണോ..? നഷ്ടം A തീയേറ്റര്‍ കാര്‍ക്ക് തന്നെ. അല്ലാന്ദെ ആര്‍ക്കാ........?
X REPORT ABUSE Date 02-10-08 (01:35 AM)

veena

തമ്മിലടിച്ച് തകരും യാദവകുലം പോലെ
X REPORT ABUSE Date 01-10-08 (07:49 PM)

Johnson

നഷ്ടമുണ്ടായാല്‍ കഷ്ടം തന്നെ..
X REPORT ABUSE Date 01-10-08 (02:03 PM)

Nair Khan

നഷ്ടമുണ്ടായാല്‍ നിന്‍റെ അപ്പനല്ലല്ലോ പോവുന്നത്. ഒന്ന് പോയിക്കിടന്നുറങ്ങെടാ ജോണ്ശാ
X REPORT ABUSE Date 01-10-08 (02:07 PM)

guruji

നഷ്ടമുണ്റ്റാകും
X REPORT ABUSE Date 01-10-08 (10:55 AM)