ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

deshi

തീവ്രവാദത്തിനെതിരെ ഉപയൊഗിക്കാന്‍ നിയമങ്ങളില്ലാത്തതു കൊണ്ടല്ല. അതു വെറും ഒരു പ്രത്യെക മതതിനെതിരെ മാത്രം ഉപയോഗിക്കുന്നതാണു പ്രശ്നം. ഹിന്ദു ഭീകര സങ്കങ്ങള്‍ ആയുധപരിശീലനം യാതൊരു തടസ്സവും കൂടാതെ തുടരുന്നു. ഗുണ്ടകളെയും മറ്റ് സാമൂഹ്യദ്രൂഹികളെയും ഉപയൂഗിക്കുന്നു. എന്നാല്‍ ഔദ്യൊഗിക സംവിധാനങ്ങള്‍ നിസ്സംഗത പാലിക്കുന്നു. ഭൂരിപക്ഷ വര്‍ഗ്ഗീയത തടയാന്‍ കഴിഞ്ഞാല്‍ ന്യൂനപക്ഷ വര്‍ഗീയത അമര്‍ച്ച ചെയ്യാന്‍ ഒട്ടും പ്രയാസമുണ്ടാകില്ല.
X REPORT ABUSE Date 24-11-08 (10:10 PM)

john

വേണം. ഇല്ലഎങ്കില്‍ ഈക്കാണുന്ന തമാക്ഷ ക്ഷമയെ നഷിപ്പിക്കും
X REPORT ABUSE Date 28-09-08 (10:26 AM)