ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

Ziam

സംവിധായകര്‍
X REPORT ABUSE Date 25-09-08 (02:34 PM)

gopi

സംവിധായകര്‍ ആണ്‌ പ്രശ്നം
X REPORT ABUSE Date 25-09-08 (12:03 PM)

raj

ഒരു പരിധി വരെ സംവിധായകരും പ്രേക്ഷകരും ഇതിനു കാരണക്കാരാനു. പിന്നെ മീരാ ജാസ്മിന്‍ മലയാളതിലെ ഒരു കൊചു സൂപ്പര്‍ സ്റ്റാര്‍ ആണെന്ന് ഈ വിതരണക്കാര്‍ക്ക് അറിയില്ലെ.
X REPORT ABUSE Date 24-09-08 (09:11 PM)

pk kutty

ജസ്റ്റിന്‍ പറഞ്ഞത് സത്യം
X REPORT ABUSE Date 24-09-08 (06:08 PM)

Justin

എണ്‍പതുകളില്‍ മലയാളത്തില്‍ പരീക്ഷണ ചിത്രങ്ങളെ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു !!!! എന്നാല്‍ ഇപ്പോള്‍ ഈ പ്രവണത തമിഴില്‍ ആണ് കാണുന്നത് !! മലയാളിയുടെ ഈ മാറ്റത്തിന് പിന്നില്‍ തീര്‍ച്ചയായും അന്ധമായ താരാരാധന തന്നെ ആണ് !! സൂപ്പര്‍ താരത്തിന്‍റെ ഏത് വളിപ്പ് പടത്തിനും ഇരച്ചു കേറുന്ന മലയാളി നല്ല പടങ്ങളെ അവാര്‍ഡ് പടങ്ങള്‍ എന്നും പറഞ്ഞു തള്ളി കളയുകയാണ് !!!! ഇതു തുടര്‍ന്നാല്‍ ഭാവിയില്‍ മലയാള സിനിമകള്‍ സൂപ്പര്‍ താര ചവറുകള്‍ മാത്രം ആയിരിക്കും !!!
X REPORT ABUSE Date 24-09-08 (04:20 PM)

vipin

That is true.............
X REPORT ABUSE Date 26-09-08 (04:48 PM)

gili

അതെ പടം നല്ലതായാല്‍ ഓഅടും പ്രേക്ഷകരോ തിയേറ്ററുകാരോ എന്ന് ചോദിച്ചിട്ട് കആര്യമില്ല
X REPORT ABUSE Date 23-09-08 (06:55 PM)

kakka

നല്ല സിനിമയാണെങ്കില്‍ താരപരിവേഴമൊന്നും വേണ്ട. വിജയരാഘവന്‍ താരമല്ലാതിരുന്നിട്ടും ദേശാടനം പണം കൊയ്തില്ലേ? അങ്ങനെ എത്രയെത്ര പടങ്ങള്‍. ആദ്യം ഈ അടൂരും മുടൂരുമൊക്കെ നല്ല സിനിമയെടുക്കാന്‍ പഠിക്കട്ടെ
X REPORT ABUSE Date 23-09-08 (03:28 PM)

james007

നല്ല സിനിമ എറ്റുഠ്താല്‍ ഓടും , ജ്ജാഡ കാനിച്ചാല്‍ ഓഅടില്ല സംവിധായകരാണ്‌ ഉത്തരവാദികള്‍
X REPORT ABUSE Date 23-09-08 (01:19 PM)