ഈ ആളിനെകൊണ്ട് തോറ്റല്ലോ ദൈവമേ.... ഇധേഹം എന്താ മോശക്കാരന്‍ അല്ലെ? പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പകരം വ്യക്തിഹത്യ നടത്തുന്നത് വളരെ തരാം താണ പണിയാണ് ജോര്‍ജെ... ഇതിപോലുള്ള നാല്-അഞ്ചു ആള്കാര് ഉണ്ടെങ്കില്‍ UDF ന്റെ മാത്രമല്ല, എല്ലപാര്ത്ടികളുടെയും കാര്യം പോക്കാ...