ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

revathi nair

സത്യം എഴുതിയിരിക്കുന്നു. അഭിനന്ദനങ്ങള്‍.
X REPORT ABUSE Date 17-09-08 (04:25 PM)

manoo

ബ്രിട്ടാസ് ഒരു നല്ല മാധ്യമപ്രവര്‍ത്തകന്‍ തെന്നെയന്നു.
X REPORT ABUSE Date 17-09-08 (04:08 PM)

Nirmal

നല്ല വിശകലനം. ബ്രിട്ടാസ് ഒരു പിണറായി പക്ഷക്കാരന്‍ മാത്രമാണ്. നല്ലൊരു മാധ്യമപ്രവര്‍ത്തകന്‍ അല്ല. ഫാരീസ് അബൂബക്കറിനെ പോലെയുള്ള വെറുക്കപ്പെട്ടവരെ ചുമന്ന് നടന്ന ബ്രിട്ടാസിന് ഉര്‍‌വശിയെ മനസ്സിലാവില്ല.
X REPORT ABUSE Date 17-09-08 (02:53 PM)

Xms

ബ്രിട്ടാസ് കേരളത്തിലെ മികച്ച മാധ്യമപ്രവര്‍ത്തകന്‍ തന്നെ. വെറുതെ കണ്ണടച്ച് ഇരുട്ടാക്കരുത്.
X REPORT ABUSE Date 17-09-08 (03:32 PM)

Yespal

ഗുജ്രാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി ഒരു മുസ്ലീം-ക്രിസ്ത്യന്‍ വിരോധി ആണ്. അയാള്‍ക്ക് ഇതുവരെ അമേരിക്കന്‍ വിസ കിട്ടിയിട്ടില്ല. പക്ഷേ അയാള്‍ ഗുജറാത്തിന്റെ മുഖ്യമന്ത്രിയാണ്. കൂട്ടക്കൊലയ്ക്ക് ഉത്തരവാദിത്തം എടുത്ത് രാജിവെക്കേണ്ടയാളെ ഇന്ത്യന്‍ ജനാധിപത്യം വീണ്ടും തിരഞ്ഞെടുത്തു. അയാള്‍ ഥാപ്പറുടെ അഭിമുഖത്തില്‍ നിന്ന് ഓടിപ്പോയില്ലെങ്കിലല്ലേ അത്ഭുതം.
X REPORT ABUSE Date 17-09-08 (02:00 PM)

madhav

ഐ ഹേറ്റേ, നീയെന്‍റെ കമന്റ് മോശമാണെന്ന് റിപ്പോര്‍ട്ട് ചെയ്തു അല്ലേ? നേരിട്ടു വാ പൊരുതാന്‍. അല്ലാതെ കമന്റ് റിപ്പോര്‍ട്ട് അബ്യൂസ് ചെയ്യാതെ. നാണം കെട്ട വക. മോഡറേറ്ററേ എന്റെ കമന്റ് പ്രസിദ്ധീകരിക്കൂ. ഇല്ലെങ്കില്‍ ഞാനിനി ഇവിടെ വരില്ല
X REPORT ABUSE Date 17-09-08 (01:52 PM)

Madhav

എന്‍റെ കമന്‍റെവിടെ?
X REPORT ABUSE Date 17-09-08 (02:56 PM)

ihate

സ്ത്രീകളെ അപമാനിച്ചാല്‍ നിനക്കൊക്കെ എന്ത് കിട്ടുമെഡാ മാധവാ.. ഉര്‍‌വശീ വെള്ളമടിക്കും.. അതിന് നിനക്കെന്നാ? മനോജ് കെ ജയന്‍ പുണ്യവാളന്‍ ആണല്ലോ.. എന്നും ഉര്‍വ്വശിയെ അടിക്കുമായിരുന്നു ഈ കക്ഷി. അതില്‍ മനം നൊന്താണ് ഉര്‍വ്വശി വിവാഹജീവുഇതം വേര്‍പെടുത്തിയത്. ബ്രിട്ടാസ് എന്നെഴുതെടേയ് മാധവാ.. ബ്രിട്ടാക്സും ബിസ്കറ്റും.. ഒന്നു പോഡാ
X REPORT ABUSE Date 17-09-08 (01:48 PM)

anupama

ഇതൊരു വലിയ പ്രശ്നമാണ്. മാധ്യമങ്ങള്‍ക്കുള്ള പ്രത്യേക അധികാരങ്ങളില്‍ മറ്റുള്ളവരോടും എന്തും ചോദിക്കാം എന്നുണ്ടോ. അടുത്തിടെ ചില മലയാളം ചനലുകളിലെ വാര്‍ത്തകള്‍ കാണുമ്പോള്‍ ഒരു സംശയം.
X REPORT ABUSE Date 17-09-08 (01:18 PM)

Ashok

പ്രതി പ്pഅക്ഷ ബഹുമാനം പത്രക്കാര്‍ക്ക് പാടില്ലേ എന്നാണ് എന്‍റെ ചോദ്യം
X REPORT ABUSE Date 17-09-08 (11:52 AM)