ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

aparna

ബോളിവുഡ് സുന്ദരന്മ്മാരെക്കാള്‍ രാഹുല്‍ മെച്ചമെന്നൊ . ഏതു കിഴങന്‍ എഴുതിയതാണീ ലേഖനം
X REPORT ABUSE Date 25-01-10 (10:35 AM)

anwar

after all he wish to stay with poor people in hut. will any bollywood actor do this.he knows the feelings of poor peeople. i think umight have born and brought up in upper class society. so try to understand poor people
X REPORT ABUSE Date 26-01-10 (12:13 PM)

ZackariaMM

യുവത്വത്തെ തള്ളിപ്പറയുന്നതും, എല്ലാനല്ല കാര്യങ്ങളെയും ആദ്യമെതിര്‍ക്കുകയുംചെയ്യുക എന്നതോരു ഫാഷനായി കൊണ്ടുനടക്കുകയാണ് നമ്മള്‍. രാജീവ് ഗാന്ധികൊല്ലപ്പെട്ടപ്പോള്‍ അതീവദുഖിതരും ദുഖിതരും ഹാ എന്നുപറഞ്ഞവരുമുണ്ടായിരുന്നു. എന്നാല്‍ പോകെ പോകെ ഇന്ത്യയുടെ അവസ്ഥകണ്ടു രാജീവുണ്ടായിരുന്നെങ്കില്‍ എന്നുചിന്തിച്ചവരായിക്കണം എണ്‍പതുശതമാനത്തില്‍ കൂടുതല്‍ ഇന്ത്യന്‍ ജനത. രാജീവ് ഗാന്ധിയില്‍ നാംകണ്ട കുറവുകളോന്നും രാഹൂലില്‍ കണ്ടെത്താന്‍ കഴിഞ്ഞെന്നുവരുല്ല. ഹോംവര്‍ക്കുകൊണ്ട്,കൂടുതല്‍ ജനങ്ങളിലേക്കിറങ്ങിചെന്ന് ആധരവുപിടിച്ചു പറ്റാനും കഴിയുന്നുണ്ട്. ഒരു യുവനേത്ര് നിരതന്നെ അദ്ദേഹത്തെ സഹായിക്കാനായി ഒഫീസില്‍ വര്‍ക്കുചെയ്യുന്നുണ്ട്. തീച്ചയായും യുവാക്കള്‍ രാഹൂലില്‍ പ്രതീക്ഷയര്‍പ്പിക്കുന്നുണ്ട്.
X REPORT ABUSE Date 20-01-10 (10:07 PM)

koshi

ഇതെഴുതിയ സക്കറിയ യുവാവാണോ . നമ്മുടെ യുവാക്കള്‍ രാജവാഴ്ച ഇഷ്ടപ്പെടുന്നില്ല . നെഹ്രു കുടുംബത്തെ എന്ന് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിന്ന് മാറ്റി നിര്‍ത്തുന്നുവൊ അന്നേ ഇന്ത്യ രക്ഷപ്പെടുകയുള്ളൂ - സ്വൊന്തം താല്‍പര്യ സംരക്ഷണത്തിനുവേന്ദി ഒരുകൂട്ടം അവസരവാദികള്‍ നെഹ്രു കുടുംബത്തെ ചുറ്റി പറ്റി നിന്ന് മീഡിയകള്‍ വഴി പരസ്യം നല്‍കി കംബിനി വല്‍ക്കരിക്കപ്പെടുത്തിയ ഒരു പ്രസ്താനം മാത്രമാണ് ഇന്ന് കൊണ്ഗ്രെസ്സ്.കംബിനികളില്‍ ജൊലിക്കാരെ നിയമിക്കും പോലെയാണ് കൊണ്ഗ്രെസ്സില്‍ ഭാരവാഹികളെ നിയമിക്കുന്നത്. നയപരമായ കാര്യങള്‍ തീരുമാനിക്കുന്നത് അംബാനിമാരും == ഇത്തരത്തിലുള്ള ഒരിന്ത്യയില്‍ ജീവിക്കുന്നത് അപമാനകരം എന്നു കരുതുന്നവരാണ് ഭൂരിഭാഗം ഇന്ത്യക്കാര്‍
X REPORT ABUSE Date 21-01-10 (10:26 AM)

Munshi

രാഹൂലിന്‍റേത് വെറും പടക്കം. ഗ്രാമങ്ങളില്‍ പോയി രണ്ട് ദിവസം താമസിച്ചതും കോളേജുതോറും നടന്ന് പ്രസംഗിക്കുന്നതുമാണൊ ഒരു നല്ല നേതാവിന്‍റെ ലക്ഷണം? ഇതെല്ലാം ഒരു വിനോദയാത്ര മാത്രമല്ലെ? മുംബൈ ആക്രമണ സമയത്ത് പാര്‍ട്ടി കൂടി അടിച്ചുപൊളിച്ച രാഹൂലിന്‍റേത് വെറും കബളിപ്പിക്കല്‍ പരിപാടി തന്നെ. അതില്‍ കുറച്ച്പേര്‍ വീണിട്ടുണ്ടാകാം. പക്ഷെ എത്ര നാള്‍?
X REPORT ABUSE Date 21-01-10 (05:01 PM)

akutty

ഇതെന്തു സര്‍വേ ==== ഒരുവിഭാഗം ജനങള്‍ കൊണ്ഗ്രെസ്സില്‍ നിന്നകന്നത് , അതില്‍ നിലനില്‍ക്കുന്ന കുടുബാധിപത്യം കാരണമാണ് ഒരു തരത്തില്‍ പറഞ്ഞാല്‍ രാജാധിപത്യം ==== ഒരു ദളിതന്‍റെ വീട്ടില്‍ അന്തിയുറങിയാല്‍ നേതാവാകാന്‍ കഴിയുമോ,കാപട്യമാണത് , മുബെയില്‍ താജ് ഹൊട്ടല്‍ ആക്രമിക്കപ്പെടുബൊള്‍ പാര്‍ട്ടികളില്‍ പങ്കെടുത്ത് ആഘൊഷിക്കുകയായിരുന്ന കുബെര കുമാരന്‍ ദളിതന്‍റെ രക്ഷകനോ = ഈ സര്‍വേ കൊണ്ഗ്രെസ്സിന്‍റെ ഒരു പരസ്യമാണെന്നു വിശ്യൊസിക്കുന്നു
X REPORT ABUSE Date 20-01-10 (10:54 AM)

etrytyr

"ബ്ലൂ, ചാന്ദ്നി ചൌക്ക് ടു ചൈന തുടങ്ങിയ ഒരു പിടി നല്ല ചിത്രങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവച്ച അക്ഷയ് കുമാറിനെയാണ് വെബ്‌ദുനിയ സര്‍‌വെ-2009 മികച്ച നായകനായി തെരഞ്ഞെടുത്തത്. " കൊളളാം നല്ല തമാശ........... അക്ഷയ് കുമാറിന്തെ ഒട്ട പദം പൊലും 2009 നിലം തൊദതെ പൊട്ടിയദനു ...............
X REPORT ABUSE Date 19-01-10 (08:49 PM)

Leften

ഏറ്റവും വോട്ട് കിട്ടിയ രാഷ്ട്രീയ നേതാവ് നരേന്ദ്രമോഡി..!!!!!! പിന്നെ ബാക്കി പറയണോ? സര്‍വേയുടെ മുഴുവന്‍ വിശ്വാസ്യതയും നഷ്ടപെട്ടില്ലെ?
X REPORT ABUSE Date 19-01-10 (08:06 PM)

anwar

yes thatz true.fake survey
X REPORT ABUSE Date 26-01-10 (12:17 PM)