മധ്യവയസ്ക്കനായ മോഹന്‍ ലാല്‍, പ്രണയം അതും അയാളുടെ പേരക്കുട്ടികളുടേ പ്രായതിലുള്ള കുഞു പെണ്പിള്ളേരൊടൊപ്പം .....
എപ്പോഴേ മതിയാക്കാറായി
സ്വന്തം ശരീരം ഇടയ്ക്കിടയ്ക്കു കണ്ണാടിയില്‍ നോക്കുന്നതു നന്നായിരിക്കും, ഒരു മധ്യ വയസ്ക്കനു സ്വയം തോന്നേന്ദതാണതു. പാവം മനസ്സില്‍ വാര്‍ധക്യം വന്ന മലയാളികള്‍ക്കു മധ്യവയസ്ക്കനായ മോഹന്‍ ലാല്‍ കൌമാര പ്രായക്കാരാനായിരിക്കുന്നതില് അതിശയമില്ല