ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

Azad

ജീവിതത്തില്‍ എല്ലാവര്‍ക്കും ചില രഹസ്യങ്ങളൊക്കെ ഉണ്ടാവും. ചിലതെല്ലാം രഹസ്യങ്ങള്ളായി നില്‍ക്കുന്നതാണ്‌ നല്ലത്. പ്രശ്ണം തന്‍റെ പങ്കാളി തന്നോട് കളവു പറയുന്നു എന്ന് മറ്റേ ആള്‍ തിരിച്ചറിയുന്നിടത്താണ്. ജീവിതം ഒരു നയത്തില്‍ കൈകാര്യം ചെയ്യുന്നവര്‍ക്കേ അത് വിജയിപ്പിക്കാന്‍ കഴിയൂ. വിശ്വസ്ഥതയും ആത്മാര്‍ത്ഥതയും ജീവിത വിജയത്തിനും അസ്വാദനത്തിനും നിര്‍ബന്ധമാണ്‌. അതില്ലാത്ത എല്ലാ ജീവിതങ്ങളും ഒരു മെക്കാനിക്കല്‍ ലൈഫ് മാത്രമായിരിക്കും. [email protected]
X REPORT ABUSE Date 31-10-10 (07:28 PM)

anzeer

തന്‍റെ ജീവിതത്തില്‍ താന്‍ തന്നെ ചെയ്തുകൂട്ടിയ പപങലാനല്ലൊ മറ്റാരും അരിയാതെ ഒലിച്ചു വെക്കുന്ന രഹസ്യങല്‍. അത്തരം രഹസ്യങല്‍ ജനിക്കുംബൊല്‍ നാം സാക്ഷിനിര്‍ത്താരുല്ലത് നമ്മുദെ പ്രായത്തെ തന്നെ അല്ലെ? പിന്നെ രഹസ്യം കൊന്‍ട്ട് ഉന്ദാകുന്ന ദുരന്തങല്‍ അതു കാലം നമ്മുക്ക് നല്‍കുന്ന സമ്മാനം
X REPORT ABUSE Date 28-10-10 (11:49 AM)

aneesh

ആആആആആ
X REPORT ABUSE Date 14-09-10 (06:02 PM)

vaishnavi

ഇധില്‍ എല്ലം സ്പെല്ലിങ് മിസ്റ്റകെസ് ആനു
X REPORT ABUSE Date 08-11-12 (02:48 PM)

raheem

ആരെയും ഒരിക്കലും വിസ്വസിക്കരുത്
X REPORT ABUSE Date 17-05-10 (08:36 PM)

kalkki

ur right
X REPORT ABUSE Date 07-07-10 (10:32 AM)

somannan

ഇറാന്‍ പുതിയ മിസൈല്‍ സംവിധാനം പരീക്ഷിച്ചു.
X REPORT ABUSE Date 05-05-10 (09:59 AM)

SUNEER BABU.AP

വിശ്വസിക്കുകയും ആത്മാര്‍ത്ഥമായി സ്നേഹിക്കുകയും ചെയ്യുന്നവരോട് ഏത് വലിയ രഹസ്യത്തിന്‍റെ കെട്ടും അഴിച്ചുവയ്ക്കാമെന്ന് അടൂര്‍ സ്വദേശി ജുബിന്‍ മാധവ് അഭിപ്രായപ്പെടുന്നു. എന്നാല്‍ ഇക്കാലത്ത് ചില രഹസ്യങ്ങളൊക്കെ ഇല്ലാത്തവര്‍ ചുരുക്കമാണെന്നും അതൊക്കെ പ്രണയ പങ്കാളിക്കു മുന്നില്‍ വെളിപ്പെടുത്തിയാല്‍ ‘കഥ കഴിഞ്ഞതു തന്നെ’ എന്നുമാണ് ചെന്നൈയില്‍ ജോലി ചെയ്യുന്ന മലപ്പുറം സ്വദേശിനി അഷിമ പ്രതികരിച്ചത്.
X REPORT ABUSE Date 29-04-10 (12:47 PM)

suhail

best atract
X REPORT ABUSE Date 25-01-10 (08:02 PM)