ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

ICE

ലക്ഷക്കണക്കിനു ഭാരതീയര്‍ താമസിക്കുന്ന ഗള്‍ഫില്‍ അറബികള്‍ എത്ര മര്യാദ ക്കാരാണെന്ന് ഇപ്പൊ മനസിലാകുന്നു . നമ്മോട് ഹിന്ദിയിലും ഇംഗ്ലീഷിലും പൊരാഞ്ഞ് മലയാളത്തില്‍ വരെ അവര്‍ സംസാരിക്കുന്നു . അപ്പൊ ഒരു കര്യം വ്യക്തം സംസ്കാരമെന്നത് ജന്മനാ കിട്ടുന്ന ഒന്നാണ്
X REPORT ABUSE Date 19-01-10 (02:25 PM)

pd

മാത്രുഭാഷാ സ്നേഹം നല്ലത് അല്ലെ?? തന്നെയുമല്ല വിവിധ ഭാഷകള്‍ പഠിക്കണത് എല്ലാവര്‍ക്കും നല്ലത് തന്നെ എന്നണെന്‍റെ അഭിപ്രായം.
X REPORT ABUSE Date 18-01-10 (05:08 PM)

Raajan

പാര്‍ലിമെന്ദില്‍ ഇനി എന്നാണാവൊ മറാത്തി ഭാഷയില്‍ സംസാരിക്കണം എന്നു പറയുന്നതു!!!!!!!! ഇവനൊക്കെ മറാത്തി ഭാഷ മത്രമെ അറിയൂ എന്നുള്ളതു കൊന്ദു ബാക്കു ഉള്ളവര്‍ എന്തു തെട്ടു ചെയ്തു. ഇവനൊക്കെ ഒരു റ്റ്യൂഷന്‍ കൊടുത്തൊ, അല്ലെങില്‍ റാപിടെക്സ് ഇങ്ലിഷ് സ്പ്പീക്കിങ് ബുക്കൊ കൊടുത്ത് സഹായിക്കാന്‍ ഇവിടെ ആരും ഇല്ലെ??
X REPORT ABUSE Date 18-01-10 (04:23 PM)

indian

അവന്‍ ഒരു ദിവസം മഹാരാഷ്ട്റാ ബൊര്‍ഡര്‍ കടന്നിട്ട് പുറത്തു പൊകുമല്ലൊ അന്നെരം നല്ല പൂശ് പൂശിയാല്‍ മതി.
X REPORT ABUSE Date 18-01-10 (03:14 PM)

david

Hi Friends, take it easy, learning more languages are good for ever so try and if you are fluent there will be no separation at while discussions. At least this one the good Indian languages. Be +ve. Keep it up. Good luck. regards, David
X REPORT ABUSE Date 18-01-10 (01:58 PM)

Innocent

ആ.. സാരമില്ലാ... ഇതൊന്നും അത്ര കര്യമാക്കേന്ഡ്... ഈസി ഗയ്സ്.. കൊതുകിനുമില്ലേ കൊദം (ഗുദം) കടി!!!
X REPORT ABUSE Date 18-01-10 (12:17 PM)

My Mumbaikars.

When Raj thakkery lose his public support, he is saying as a mental man. First consult a good doctor, & treat him well . Now Mumbaikar's are like piece . Not play Raj your old policies .It is shame for you & your family. When you are saying anything think 10000 times or more. It is good 4 ever.
X REPORT ABUSE Date 18-01-10 (12:15 PM)

akutty

ലക്ഷക്കണക്കിനു ഭാരതീയര്‍ താമസിക്കുന്ന ഗള്‍ഫില്‍ അറബികള്‍ എത്ര മര്യാദ ക്കാരാണെന്ന് ഇപ്പൊ മനസിലാകുന്നു . നമ്മോട് ഹിന്ദിയിലും ഇംഗ്ലീഷിലും പൊരാഞ്ഞ് മലയാളത്തില്‍ വരെ അവര്‍ സംസാരിക്കുന്നു . അപ്പൊ ഒരു കര്യം വ്യക്തം സംസ്കാരമെന്നത് ജന്മനാ കിട്ടുന്ന ഒന്നാണ്
X REPORT ABUSE Date 18-01-10 (12:06 PM)

my opinion

ഈ സന്ദേശം ദുഷ്പ്രയോഗം നിറഞ്ഞതാണെന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. മോഡറേറ്ററുടെ അന്തിമ തീരുമാനം കാക്കുന്നു
X REPORT ABUSE Date 18-01-10 (11:48 AM)