എന്ദെ പൊന്നെ പാകിസ്താനില്‍ നിന്നും തീവ്രവാദവും, ബൊംബു സ്ഫൊടനും അല്ലാതെ വെറെ ഒന്നും ഞങല്‍ പ്രതീക്ഷിക്കുന്നില്ല. പിന്നെ ഇങനെ തൊല്‍ക്കാനാണു അങൊട്ടു പൊയതെങില്‍ പിന്നെ പൊകുന്നതിനു മുന്പു എന്തു കൊന്ദു അങിനെ പറഞില്ല. അപ്പൊള്‍ എന്ദെ യൂസ്ഫെ "കിട്ടാത്ത മുന്തിരിങ പുളിക്കും" അത്ര തന്നെ.