ചുമ്മാ കമന്‍റ് കിട്ടാന്‍ വേണ്ടി കണ്ടു പിടിച്ച ഒരു വാര്‍ത്ത. ഇതു മാസങ്ങളായി ഇന്‍റര്‍നെറ്റില്‍ ഉള്ളതാണ്. എന്നിട്ട് ഇപ്പോള്‍ ആണ് വെബ് ദുനിയ അറിയുന്നത്. ഇങ്ങനെ ഒരു വാര്‍ത്ത റിപ്പൊര്‍ട്ട് ചെയ്യപ്പെട്ട് അതു കഴിച്ച് ദഹിച്ച് വിസര്‍ജ്ജിച്ച് പഞ്ച ഭൂതങ്ങളില്‍ ലയിക്കേണ്ട സമയമായപ്പോള്‍ ആണ് അതും പൊക്കിപ്പിടിച്ചോണ്ട് വരുന്നത്. ഉമ്മന്‍ ചാണ്ടിയെപ്പോലെ എന്തൊരു സ്പീഡ്!! അതിവേഗം ബഹുദൂരം.....