ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

jeeva

ഒരു അരു ബൊരെന്‍ ഫിലിം ഇതനൊ തമആസ
X REPORT ABUSE Date 20-03-10 (09:18 PM)

es

ഈ സിനിമ ബൊരാനു......കനുന്നവരെ അദിക്കനം
X REPORT ABUSE Date 28-02-10 (11:11 PM)

ammayiamma

except Jayaram, every thing is gud. Indrajith new look is super. gud future for Rima.
X REPORT ABUSE Date 23-02-10 (12:48 PM)

Sarasan

സിനിമ കണ്ടില്ലെങ്കിലും എനിക്ക് അഭിപ്രായം പറയണം
X REPORT ABUSE Date 07-02-10 (02:03 AM)

sagar

TOP TO BOTTOM HINDI MOVIE " NO ENTRY " REMAKE, LOCATIONS ALSO FEEL LIKE THE SAME ONLY THE CASTING IS DIFFERENT BIPASHA ==== RIMA KALLINKAl ANIL KAPOOR ==== JAYARAM SALMAN KHAN ==== INDRAJITH FARDEEN KHAN ==== JAYASURYA
X REPORT ABUSE Date 20-01-10 (07:42 AM)

jithin

ഒഹ്ഹ്
X REPORT ABUSE Date 19-01-10 (10:03 AM)

kuruvila

മുഴുവന്‍ അബദ്ധ റിവ്യൂ. പുതുവര്‍ഷം "തിയേറ്ററിലെത്തിയ ആദ്യ സൂപ്പര്‍താര ചിത്രം എന്ന പ്രത്യേകത ഹാപ്പി ഹസ്ബന്‍‌ഡ്സി’നുണ്ടായിരുന്നു" - ജയറാം, ജയസൂര്യ, ഇന്ദ്രജിത്ത് - ഇതില്‍ ആരാണ് സൂപ്പര്‍ താരം?. "പിന്നെ എല്ലാം കലങ്ങിതെളിയുമ്പോഴേക്കും ഭര്‍ത്താക്കന്‍‌മാര്‍ക്കൊപ്പം പ്രേക്ഷകരും ഹാപ്പി" - എത്ര പ്രേക്ഷകര്‍ ഹാപ്പി ആയെന്നു കണ്ടറിയണം. "മുകുന്ദന്‍ മേനോനെന്ന ‘ഭര്‍ത്താവാ’യി തകര്‍ത്താടിയിരിക്കുകയാ‍ണ് ജയറാം" - ഇത് എത്ര പേര് പറയും എന്നറിയില്ല. "ജയസൂര്യയുടെ ഭാര്യ സെറീന എയ്ഞ്ചലായി പുതുമുഖം വന്ദനയുടെ പ്രകടനവും മികച്ചതാണ്." - ഭാര്യമാരില്‍ ഏറ്റവും ബോര്‍ ആയിരുന്നത് വന്ദന ആണ്. വന്ദന മനശാത്രത്തിന്റെ പേരില്‍ കാട്ടി കൂട്ടുന്ന കോപ്രായങ്ങളും അരോചകം. ചുരുക്കത്തില്‍ പറഞ്ഞാല്‍ അയലത്തെ അദ്ദേഹം, നോ എന്‍ട്രി, ചാര്‍ലി ചാപ്ലിന്‍ എന്നാ സിനിമകളുടെ വികലമായ അനുകരണം.
X REPORT ABUSE Date 19-01-10 (09:58 AM)

hidden

കൊര്രെക്റ്റ്
X REPORT ABUSE Date 19-01-10 (02:55 PM)

Critic

Happy Husband is not a film i think it is a tele serial. saji surendren should under stand difrence between serial and cinema.Saji have been follwed by past (as a serial director).Most of frame in his film having close up shots like a teleserial .Story wise it s remake of 'hindi fim no entry'. So dont Watch this tele serial movie for better malayalam film carrier.Saji should returned back to old job (serail Direction).Dont cheat malayalam Audience.
X REPORT ABUSE Date 18-01-10 (09:43 PM)

arshik

സിനിമ കുതര ആനു
X REPORT ABUSE Date 18-01-10 (12:22 PM)

arshik

സജി ഒരു കുതര ആനു
X REPORT ABUSE Date 18-01-10 (12:21 PM)

northindi

remake of no entry
X REPORT ABUSE Date 17-01-10 (01:23 PM)

Jabir

i am dout he hasd copied from No entry or MASt?
X REPORT ABUSE Date 16-01-10 (06:38 PM)

jithin

റീമേക്കു സിനിമ എന്നു പരസ്യം കൊടുത്താല്‍ കുഴപ്പമെന്താണൂ?????
X REPORT ABUSE Date 16-01-10 (02:04 PM)

SUDHEESH

NO ENTRY മലയാളത്തില്‍ റീമേക്ക് ചെയ്യണമെന്ന് ഞാന്‍ ആഗ്രഹിച്ചതാണു..അതു പോലെ തന്നെ മറ്റൊരു സിനിമ കൂടി റീമേക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്നു MAINE PYAR KYUM KIYA ? അതും ആരെങ്കിലും സ്വന്തം സിനിമയെന്നു പറഞ്ഞ് ചെയ്യും മുന്പു ആരെങ്കിലും എന്‍റെ സിനിമ നിര്‍മ്മിക്കാന്‍ തയ്യാറാകുമൊ? സ്ക്രിപ്റ്റ് തയ്യാറാണു.....
X REPORT ABUSE Date 16-01-10 (02:01 PM)

vimalraj

പ്രിത്വിരാജ്ന്‍റെ ഡേറ്റ് കിട്ടുമെങ്കില്‍ ഞാന്‍ നിര്‍മ്മിക്കാന്‍ തയ്യാറാണ്
X REPORT ABUSE Date 17-01-10 (01:48 PM)

SUDHEESH

NO ENTRY മലയാളത്തില്‍ റീമേക്ക് ചെയ്യണമെന്ന് ഞാന്‍ ആഗ്രഹിച്ചതാണു..അതു പോലെ തന്നെ മറ്റൊരു സിനിമ കൂടി റീമേക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്നു MAINE PYAR KYUM KIYA ? അതും ആരെങ്കിലും സ്വന്തം സിനിമയെന്നു പറഞ്ഞ് ചെയ്യും മുന്പു ആരെങ്കിലും എന്‍റെ സിനിമ നിര്‍മ്മിക്കാന്‍ തയ്യാറാകുമൊ? സ്ക്രിപ്റ്റ് തയ്യാറാണു.....
X REPORT ABUSE Date 16-01-10 (02:01 PM)

SUDHEESH

NO ENTRY മലയാളത്തില്‍ റീമേക്ക് ചെയ്യണമെന്ന് ഞാന്‍ ആഗ്രഹിച്ചതാണു..അതു പോലെ തന്നെ മറ്റൊരു സിനിമ കൂടി റീമേക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്നു MAINE PYAR KYUM KIYA ? അതും ആരെങ്കിലും സ്വന്തം സിനിമയെന്നു പറഞ്ഞ് ചെയ്യും മുന്പു ആരെങ്കിലും എന്‍റെ സിനിമ നിര്‍മ്മിക്കാന്‍ തയ്യാറാകുമൊ? സ്ക്രിപ്റ്റ് തയ്യാറാണു.....
X REPORT ABUSE Date 16-01-10 (02:01 PM)

mansoor

ഈ വര്‍ഷം ആദ്യം റിലീസ് ചെയ്ത ചിത്രം 1. ബ്ലാക്ക് സ്റ്റാലിയന്‍ 2. കന്മഴപെയ്യുംമുമ്പെ എന്നിവയാണ് ഇതു രണ്ടും റിലീസ് ചെയ്തത് ഇയാള്‍ അറിഞ്ഞില്ലേ............. പിന്നെ ഇവര്‍ വിവാഹിതരായാല്‍ സീരിയല്‍ പോലെ വലിച്ചു നീട്ടി അത്യാവശ്യം ബോറടിപ്പിച്ച സിനിമയാണ്,ആകെ പറയാനുള്ളത് കുറച്ച് ഭംഗിയുള്ള ഫ്രയിം ഉണ്ടായിരുന്നു പിന്ന ആ പാട്ടും, എന്തോ ഭാഗ്യം കൊണ്ട് ഹിറ്റായി,
X REPORT ABUSE Date 16-01-10 (11:40 AM)

reviw

ഹിന്ദി സിനിമ നൊ എനട്രി അഡിച്ചു മാറ്റിയതാനു...
X REPORT ABUSE Date 16-01-10 (10:40 AM)

madhu

ശരിയാണു.....
X REPORT ABUSE Date 16-01-10 (02:02 PM)

dinkan

no entry is a remake of tamil movie charly chaplin.this movie is adapted from charlie chaplin not from no entry
X REPORT ABUSE Date 17-01-10 (11:01 PM)

dileep

സിനിമ കണ്ടു. തരക്കേടില്ല. ഒരു സാദാ തമാശപ്പടം. അത്രതന്നെ. ജയറാം തമാശ വേഷങ്ങളില്‍ എപ്പോഴും തിളങ്ങാറുണ്ട്. ഇവിടെയും അതുണ്ടായി. അല്ലാതെ ജയറാം അത്രനല്ല നടന്‍ ഒന്നുമല്ല.
X REPORT ABUSE Date 15-01-10 (11:00 PM)