ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

HAMDDAN

പാര്‍ട്ടി എന്നനിലക്കു കമ്യൂണിസ്റ്റ് പാര്‍ട്ടിയോട് കിടപിടിക്കാന്‍ പറ്റിയ പാര്‍ട്ടി ഇന്ന് ലോകത്ത് മറ്റൊന്നില്ല. കേരളത്തില്‍ പാര്‍ട്ടിക്കുവല്ല തെറ്റും വന്നിട്ടുണ്ട്ങ്കില്‍ അത് എത്രയും പെട്ടന്ന് കണ്ടുപിടിചു ശരിയാക്കേണ്ടതാണു
X REPORT ABUSE Date 14-01-10 (06:53 PM)

HAMDDAN

തലശ്ശേരിയില്‍ വര്‍ഗീയ സംഘര്‍ഷ സമയത്ത് മുസ്ലിം പള്ളിക്കു കാവല്‍ നില്‍ക്കുന്പോളാണ് സ: യു. കെ. കുഞ്ഞിരാമന്‍ RSS കാപാലികരാല്‍ കൊല്ലപ്പെട്ടത്.ഇത് കേരളത്തിലെ ചില ലീഗുകാര്‍ മനസിലാക്കിയാല്‍ നന്ന്
X REPORT ABUSE Date 14-01-10 (06:47 PM)

Leften

സിപിഎം മതവിശ്വാസത്തിനെതിരല്ല. തലശ്ശേരിയില്‍ വര്‍ഗീയ സംഘര്‍ഷ സമയത്ത് മുസ്ലിം പള്ളിക്കു കാവല്‍ നില്‍ക്കുന്പോളാണ് സ: യു. കെ. കുഞ്ഞിരാമന്‍ RSS കാപാലികരാല്‍ കൊല്ലപ്പെട്ടത്. അതു പോലെ കഴിഞ്ഞ വര്‍ഷം ബജ്രംഗ്ദള്‍കാര്‍ ഒറീസയില്‍ ക്രൈസ്തവരെ ആക്രമിച്ച സമയത്ത് അവര്‍ക്ക് സംസ്ഥാന കമ്മിറ്റി ഓഫീസില്‍ കുര്‍ബാന ചൊല്ലാനും താമസിക്കാനും സൌകര്യം ചെയ്തു കൊടുത്ത പാര്‍ട്ടി ആണ് സിപിഎം.
X REPORT ABUSE Date 14-01-10 (06:11 PM)

akutty

നിക്ഷിപ്ത താല്‍പര്യക്കാര്‍ക്ക് എങ്നെ വേണമെങ്കിലും വ്യാഖ്യാനിക്കാം . കാര്യം പറയുംബൊള്‍ കാതടച്ചുവെടിവെക്കുന്ന മാധ്യമങള്‍ക്കും ഉല്‍സവമാക്കാം . പക്ഷെ ഒരു കമ്മ്യുണിസ്റ്റുകാരന്‍ ഒരിടത്തും പതറില്ല
X REPORT ABUSE Date 14-01-10 (04:46 PM)

EMS

നിന്‍റമ്മെദെ കൊമ്മുനിസ്റ്റ്.. ഭ..
X REPORT ABUSE Date 14-01-10 (05:25 PM)

akutty

വിയൊജിക്കുന്നരുന്ദാകാം , പക്ഷെ വായനക്കാരെ തെറ്റിധരിപ്പിക്കരുത്. സ്വൊന്തം IDENTITY പോലും വെളിപ്പെടുത്താനുള്ള എല്ലുറപ്പില്ലാത്തവരാണൊ ഇവിടെത്തെ ബ്ലോഗ്ഗര്‍മാര്‍
X REPORT ABUSE Date 14-01-10 (05:41 PM)

mamukoya

മൊനെ akutty ഇത് നിന്‍റെ ഒറിജിനല്‍ പേരാണൊ....... പിന്നെ സ്വന്തം identity വെളിപ്പെടുത്താതെ തന്നെ കാര്യം പറയുന്നതാണ് ഒരു ബ്ലോഗറുടെ ഏറ്റവും വലിയ സ്വാതന്ത്ര്യം, അഭിപ്രായം ഇരുമ്പൊലക്കയല്ല അത് ആര്‍ക്കും പറയാം, പിന്നെ മാര്‍കിസ്റ്റ് പാര്‍ട്ടിയെന്നാല്‍ ആകാശത്ത് നിന്ന് പൊട്ടി മുളച്ചതാണൊ? ഇന്ന് ലോകത്തില്‍ എല്ലായിടവും അതിന്‍റെ വെടി തീര്‍ന്നു പിന്നെ ഇന്ത്യയില്‍ പ്രത്യേകിച്ച് കേരളത്തിലും ബംഗാളിലും അതിന്‍റെ പണി പിണങ്ങാറായിയും, പ്രേമേശ് കാരറ്റും തീര്‍ത്തു കൊള്ളും. തലശ്ശേരി പള്ളിക്ക് കാവല്‍ നിന്ന കഥയൊന്നും പറയണ്ട. അതിനു പകരം നാദാപുരത്തും തളിപ്പറന്പിലും "തെറ്റു തിരുത്തിയിട്ടുണ്ട്"
X REPORT ABUSE Date 14-01-10 (06:50 PM)

മലയാളി

വളരെ അര്‍തഥവത്തായ മറുപടി.
X REPORT ABUSE Date 14-01-10 (03:58 PM)

Jinu

ഒന്ന്നു പൊദെ അവന്‍റെ കൊപ്പിലെ മരുപദി...
X REPORT ABUSE Date 14-01-10 (04:12 PM)

മലയാളി

അര്‍ത്ഥമില്ലാത്ത, വട്ടം ചുറ്റിക്കുന്ന കോപ്പിലെ മറുപടി.
X REPORT ABUSE Date 14-01-10 (04:31 PM)