ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

full bottle

ഓരോരോ സമുദായങ്ങളുടെ വര്‍ഗീയതയേയും പരിപോഷിപ്പിച്ചു വോട്ടു ബാങ്ക് രാഷ്ട്രീയം സൃഷ്ടിച്ച വ്യക്തി ആണ് കരുണാകരന്‍. ആങ്ങനെ കുറെ സമുദായ നേതാക്കള്‍ വലിയവര്‍ ആയി, സ്വന്തം കാര്യലാഭത്തിനു സമുദായത്തെ ഉപയോഗിക്കുന്ന അവസ്ഥ ഉണ്ടായി. ഇത് സമുദായങ്ങളുടെ ഉന്നമനത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്തു. കാലുപിടിച്ചു നിനാല്‍ കോണ്‍സ്റ്റബിളിനും ഐ പി എസ് കാരന്‍ ആകാം എന്ന സതി വിശേഷം കരുണാകരന്‍ സൃഷ്ടിച്ചു. ഇത് പോലിസ് സംവിധാനത്തെ നശിപ്പിക്കുകയും ചെയ്തു. ഒരു വശത്ത്‌ വളരെ വികസനങ്ങള്‍ കൊണ്ട് വന്ന ഭരണാധികാരി ആണെങ്കിലും മറുവശത്ത്‌ ഏറെ മുറിവുകള്‍ കരുണാകരന്‍ സൃഷ്ടിച്ചു.
X REPORT ABUSE Date 16-04-10 (08:46 AM)

Keraleeyan

കരുണാകരന്‍ കൊണ്ഗ്രെസ്സിന്‍റെ തലമുതിര്‍ന്ന നേതാവാണ് . അതുപോലെ തന്നെ വിഷമക്ഘട്ടത്തിലെല്ലാം അടിയുറച്ചുനിന്ന നേതാവുമാണ് . ആന്‍റണിയും ചാണ്ടിയുമെല്ലാം കാലുവാരിയ സമയത്ത് ഉറച്ചുനിന്ന് പ്രവര്‍ത്തിച്ച കരുണാകരനെ പലതരം വ്യാജ ആരോപണങള്‍ ഉന്നയിച്ച് , ചാരനെന്നു വിളിച്ച് അപമാനിച്ചവരാണ് ചാണ്ടിയും കൂട്ടരും , അതിനവരെ സഹായിച്ചത് മനോരമ എന്ന പത്രമാണ് . അവര്‍ എല്ലാവരും ചേര്‍ന്ന് ഉണ്ടാക്കിയ വ്യാജ ഇമേജില്‍ നിലനില്‍ക്കുന്ന നേത്രത്ത നിരയാണ് ഇന്നു കരുണാകരനെതിരെ പ്രതികരിക്കുന്നത് , മനോരമയും മാത്രുഭൂമിയും ഉണ്ടാക്കിയ പ്രതിശ്ചായകളാണ് ഒരു ശാഭം പോലെ കേരളത്തെ ഗ്രെസിച്ചിരിക്കുന്നത്
X REPORT ABUSE Date 31-01-10 (12:13 PM)

Deepu

സത്യം ..... പല്ലി ചിലച്ചു!!!!!!!!!!!!!!!!!!
X REPORT ABUSE Date 02-02-10 (02:06 PM)

abdullah.narikunnan

മുക്യമന്ദ്രി ആയിരുനപ്പൊല്‍ മട്ടൊരു അചെന്‍റെ മകനെ ഉരുട്ടി കൊന്നില്ലെ ആ അചന്‍ ഒരു അയുസു മുയുവന്‍ നീതി കിട്ടന്‍ വെന്ദി നദന്നില്ലെ അതിനു ദെയ്വ്വം കൊദുത ഷിക്ഷ ആനിത്
X REPORT ABUSE Date 13-01-10 (05:59 PM)