ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

sibi

ആവശ്യമെങ്കില്‍ കേസ്‌ മറ്റ്‌ ഏജന്‍സികളെക്കൊണ്‌ട്‌ അന്വേഷിപ്പിക്കുന്നതില്‍ തങ്ങള്‍ക്ക്‌ എതിര്‍പ്പില്ലെന്ന്‌ പ്രത്യേക അന്വേഷക സംഘം കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്. കാരണം എല്ലാ തെളിവും നശിപ്പിചു.
X REPORT ABUSE Date 13-01-10 (02:08 AM)

Mani

താനെന്തറിഞ്ഞിട്ടാ ഈ പറയുന്നത്? എത്ര വര്‍ഷം കഴിഞ്ഞിട്ടും മാണി കോണ്‍ഗ്രസ്സും കോണ്‍ ഗ്രസ്സുമെല്ലാം ചേര്‍ന്ന് ഉള്ള തെളിവെല്ലാം നശിപ്പിച്ചിട്ടും അഭയക്കേസില്‍ ഇപ്പോള്‍ പ്രതികള്‍ അകത്തായില്ലെ. അതിനാല്‍ തെളിവെല്ലാം ഇല്ലാതായി എന്ന് പറയാതെ.
X REPORT ABUSE Date 13-01-10 (03:53 AM)

Santhosh

കൊടിയെരിയുടെ മൊന്‍റെ കല്യാണതിന്‍റെ Hang over ല്‍ നടന്ന കൊല അല്ലെ?
X REPORT ABUSE Date 13-01-10 (02:07 AM)

vINOD

kodiyerikkentha cbi ye pedi?
X REPORT ABUSE Date 13-01-10 (02:02 AM)

Mani

സി ബി ഐ ഇപ്പം വന്ന് ഒണ്ടാക്കും. കേന്ദ്രം ഭരിക്കുന്നവരുടെ ചട്ടുകമായ സി ബി ഐ വെറും പിണ്ണാക്കാ.
X REPORT ABUSE Date 13-01-10 (03:55 AM)

semeer

this is not a right way to take police inquiry. this is only a political partiality to take a decision from the police..so this case urgentely handed over to c.b.i
X REPORT ABUSE Date 13-01-10 (01:15 AM)

Mathhai

പാവം പോലീസിനെ വെറുതേ വിടൂ
X REPORT ABUSE Date 13-01-10 (01:10 AM)

Suresh

അവന്മാര്‍ വെള്ള്വുമടിചു വയറും വീര്‍പ്പിച് കിടന്നുറങട്ടെ!
X REPORT ABUSE Date 13-01-10 (01:59 AM)

Politician

പോള്‍ ആത്മഹത്യ ചെയ്തതാണ്. പാവം പോലീസിനെ വെറുതേ വിടൂ.
X REPORT ABUSE Date 12-01-10 (07:42 PM)

Suresh

നിന്‍റെ സമ്മതം വാങിയൊ?
X REPORT ABUSE Date 13-01-10 (01:57 AM)

Leften

കോടതികള്‍ അതിരു കടക്കുന്നുണ്ടോ എന്നും മാധ്യമ റിപ്പോര്‍ട്ടുകള്‍ കോടതിയെ സ്വാധീനിക്കുന്നുണ്ടോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.
X REPORT ABUSE Date 12-01-10 (07:40 PM)

Sullan Nair

എസ് കത്തി മാത്രമാണ് പ്രതി. മാത്രമാണ് പ്രതി....
X REPORT ABUSE Date 12-01-10 (06:39 PM)

പൌരന്‍

കഴിഞ്ഞ ദിവസം ഈ കോടതി തന്നെ എല്ലാം ശരിയായ ദിശയിലാണ് അന്വേഷണം നടക്കുന്നതെന്ന് പറഞ്ഞതാണ്. ഇവിടത്തെ മാധ്യമങ്ങളെല്ലാം അതിന് വലിയ പ്രാധാന്യം നല്‍കാഞ്ഞതിനാലായിരിക്കാം കോടതി ഇന്ന് പ്ലേറ്റ് തിരിച്ച് വച്ചത്. ഇനിമുതല്‍ കോടതിയില്‍ തെളിവുമായിപോയിയൊന്നും ആരും മിനക്കെടണ്ട. ജഡ്ജിമാര്‍ പത്രങ്ങളും ചാനലുകളും കണ്ട് വിധി പ്രസ്ഥാവിച്ചോളും.
X REPORT ABUSE Date 12-01-10 (06:34 PM)

ഉണ്ടക്കണ്ണന്‍

എസ് കത്തിയെ ഐസിലിട്ട് പിണറായി വിജയന് പാര്‍സലയക്കുക. കണ്ണൂരില്‍ എസ് കത്തിക്ക് നല്ല മാര്‍ക്കറ്റുണ്ട്!
X REPORT ABUSE Date 12-01-10 (06:16 PM)

INNOCENT

കരുതുന്നില്ല്... എസു കത്തി ആണു പ്രതി.. കത്തിയെ തൂക്കി കൊല്ലണം!!!
X REPORT ABUSE Date 12-01-10 (06:04 PM)