ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

HINDU

ജയ് ജയ് സ്രീരാമന്‍
X REPORT ABUSE Date 13-01-10 (11:30 PM)

indian

എവനൊക്കെ പുസ്തകം ചിലവാകാന്‍ വിവാദം ഉണ്ടാക്കുന്നവരാണു.ഇതിനായി സൊന്‍തം അചചനെയും മാറ്റിപ്പറയും അല്ലങ്കില്‍ ലിബറാന്‍ കമ്മിഷനു മുന്ബില്‍ എന്തുകൊണ്ടു പറയാതിരുന്നു.
X REPORT ABUSE Date 13-01-10 (08:19 PM)

Bharathiyan

രാമന്‍റെ ജന്മസ്ഥലത്ത് രാമക്ഷേത്രം പണിഞ്ഞോട്ടെ. ബാബറിന്‍റെ ജന്മസ്ഥലത്ത് ബാബര്‍ പള്ളി പണിഞ്ഞോട്ടേ. അത് തന്നെയാണ് എല്ലാവരുടെയും ആഗ്രഹം. ആര്‍ക്കും വേണ്ടാതെ കിടന്നിരുന്ന ഒരു ബാബറി പള്ളി ഇന്ന് എല്ലാ രഷ്ട്രീയക്കാര്‍ക്കും അവശ്യവസ്തുവാണ്‌.
X REPORT ABUSE Date 12-01-10 (08:05 PM)

INDIAN

അതു തന്നെ...ജൈയ് shree ram
X REPORT ABUSE Date 14-01-10 (03:59 PM)

SHAKEELA

ഹെല്ലൊ സുല്ലന്‍ നയര്‍ വരയ് നന്നയല്‍ നന്ന്ജു കുന്ദിയില്‍ അദികല്ലയ് .
X REPORT ABUSE Date 12-01-10 (07:25 PM)

SHAKEELA

who this ediot sullan nair.stop writing ya bastard.
X REPORT ABUSE Date 12-01-10 (07:23 PM)

Innocent

ശ്രമിച്ചിരിക്കും.. ശ്രമിച്ചിരിക്കാം .. ശ്രമിച്ചാലും എന്താ തെറ്റ്.. അയാള്‍ക്കും ഒരു ഹനുമാന്‍റെ ഛായ .. ഉണ്ടല്ലോ... ഇല്ലേടാ മക്കളേ...
X REPORT ABUSE Date 12-01-10 (06:58 PM)

Shibu Muhammed

രാമന്തെയും ബാബറിന്‍റെയും അല്‍ഫൊന്സാമ്മയുദെയും പേരില്‍ പണിയുന്ന കോണ്ക്രീറ്റ് കെട്ടിടങളില്ല അവനവന്‍റെ ഹ്രിദയ്ങളിലാണു ദൈവത്തെ കുടിയിരുത്തേണ്ട്തു എന്നുള്ള തിരിച്ചറിവാണു ഒരു വിശ്വാസിക്കു വേണ്ട്തു.. അല്ലാതെല്ലാം കേവല രാഷ്റ്റ്രീയ താല്‍പര്യം മാത്രം...
X REPORT ABUSE Date 12-01-10 (06:47 PM)

Secularist

രാമന്‍ ഇവിടെ ജനിച്ചു എന്നു കരുതി ഇന്ത്യ രാമനുമാത്രം അവകാശപ്പെട്ടതാകുമൊ? ഇന്ത്യയില്‍ ജനിച്ചതും ഇനി ജനിക്കാനിരിക്കുന്നതുമായ എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ് ഇന്ത്യ. അല്ലാതെ മരിച്ചവര്‍ക്കുള്ളതല്ല. വിശ്വാസം മനസ്സിലും , വിശ്വാസികള്‍ നന്മക്കു വേണ്ടിയുമാണു പ്രവര്‍ത്തിക്കേണ്ടത്. അല്ലാതെ വിശ്വാസത്തിന്‍റെ പേരില്‍ അടികൂടാനല്ല........ കേട്ടൊ ഭാരതീയാ..............
X REPORT ABUSE Date 12-01-10 (06:44 PM)

Secularist

രാമന്‍ ഇവിടെ ജനിച്ചു എന്നു കരുതി ഇന്ത്യ രാമനുമാത്രം അവകാശപ്പെട്ടതാകുമൊ? ഇന്ത്യയില്‍ ജനിച്ചതും ഇനി ജനിക്കാനിരിക്കുന്നതുമായ എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ് ഇന്ത്യ. അല്ലാതെ മരിച്ചവര്‍ക്കുള്ളതല്ല. വിശ്വാസം മനസ്സിലും , വിശ്വാസികള്‍ നന്മക്കു വേണ്ടിയുമാണു പ്രവര്‍ത്തിക്കേണ്ടത്. അല്ലാതെ വിശ്വാസത്തിന്‍റെ പേരില്‍ അടികൂടാനല്ല........ കേട്ടൊ ഭാരതീയാ..............
X REPORT ABUSE Date 12-01-10 (06:43 PM)

Sullan Nair

മാന്യന്മാരെ, നിങ്ങള്‍ അടികൂടണ്ട. ബിജെപി എന്ന പാര്‍ട്ടി നശിച്ച് കാശിക്ക് പോയി
X REPORT ABUSE Date 12-01-10 (06:12 PM)

Kamal, Kochangadi

മുസ്ലീങ്ങളും ക്രിസ്താനികളും ജൈനന്മാരും പാഴ്സികളും ഒക്കെ ഭാരതീയന്മാരായി ഉണ്ടെന്ന് ഓര്‍ത്താല്‍ നന്ന്..
X REPORT ABUSE Date 12-01-10 (05:20 PM)

Bharatiyan

അതില്‍ ഒരു തെറ്റുമില്ല. ഇത് രാമന്‍റെ ജന്മഭൂമിതന്നെയാണ്‌. ബാബറിന്‍റെയും ഔറംഗസീബിന്‍റെയുമല്ല.
X REPORT ABUSE Date 12-01-10 (05:16 PM)

Secularist

രാമന്‍ ഇവിടെ ജനിച്ചു എന്നു കരുതി ഇന്ത്യ രാമനുമാത്രം അവകാശപ്പെട്ടതാകുമൊ? ഇന്ത്യയില്‍ ജനിച്ചതും ഇനി ജനിക്കാനിരിക്കുന്നതുമായ എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ് ഇന്ത്യ. അല്ലാതെ മരിച്ചവര്‍ക്കുള്ളതല്ല. വിശ്വാസം മനസ്സിലും , വിശ്വാസികള്‍ നന്മക്കു വേണ്ടിയുമാണു പ്രവര്‍ത്തിക്കേണ്ടത്. അല്ലാതെ വിശ്വാസത്തിന്‍റെ പേരില്‍ അടികൂടാനല്ല........
X REPORT ABUSE Date 12-01-10 (06:40 PM)

HINDU

india is a hindu country
X REPORT ABUSE Date 13-01-10 (11:29 PM)

poocha varkki

ലോകം കണ്ട ഏറ്റവും വലിയ ബിജെപി പ്രധാനമന്ത്രി ആയിരുന്നു റാവു
X REPORT ABUSE Date 12-01-10 (04:59 PM)