In Pardha also you can see the structure of girls.Only face is blocked.Why this descrimination to ladies.Every muslim Lady can enjoy the the gents face and everything..But Gents are not allowd to see thier face.
What is this yaar...Ithano swathanthriam.....Democracy??????
എന്തിനാ ഈ ബുര്‍ക്കയും മറ്റും? ബുര്‍ക്ക ധരിക്കാത്തവരെല്ലാം സ്വന്തം അവയവങ്ങളെല്ലാം കാണിച്ചിട്ടാണോ നടക്കുന്നത്? ബുര്‍ക്കയല്ലാതെ മാന്യമായ എത്രയോ നല്ല വേഷങ്ങളുണ്ട്. ദൈവം ഓരോന്ന് ഉണ്ടാക്കിയിരിക്കുന്നത് മനുഷ്യന് ഉപയോഗിക്കാനായിട്ടാണ്. എന്തിനാണ് ദൈവം പല നിറങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നത്? അതോ കറുപ്പ് മാത്രം മതിയായിരുന്നോ? എന്തൊക്കെയായാലും ഈ ബുര്‍ക്ക പരിപാടി മുസ്ലീം മതത്തിലെ ആണുങ്ങളുടെ ഇടുങ്ങിയ മനസ്സിന്‍റെ ബാക്കിപത്രപാണ്.
ബഷീര്‍ നിങ്ങള്‍ എഴുതിയ ലേഖനം നന്നായി. നിങ്ങള്‍ മതത്തിന്‍റെ കെട്ടുപാടില്‍ നിന്ന് പുറത്ത് വന്നത് സ്വാഗതാര്‍ം. ഹിന്ദുക്കളും ക്രിസ്ത്യാനികളും ഇതുപോലെര്‍ വരണം
സ്ത്രീകളെ അഡിചമര്‍തുന്നതിന്‍റെ ഭാഗം ആണു പര്‍ധ എന്ന് എങനെ പറയും?സ്ത്രീകല്‍ക്കു നേരെയുള്ള കഡന്നു കയട്ടതിനെതിരെ ഒരു കവചമല്ലെ പര്‍ധ!!അവളുഡെ അനുവാദം ഇല്ലാതെ അവളുഡെ ശരീരം അന്യന്‍ ആസ്വദിക്കുന്നതിനെ ചെറുക്കേണ്ഡതു അവലുദെ ആവശ്യ്മല്ലെ...
പര്‍ദ്ധ ഒരു ചോയ്സാണ്! ഇഷടമുള്ളവര്‍ക്ക് ധരിക്കാം അതെല്ലാത്തവര്‍ക്കെതിര്‍ക്കാം. പര്‍ദ്ധ ധരിച്ചവരെല്ലാം വിശുദ്ധകളോ, ധരിക്കാത്തവരെല്ലാം പിഴകളോ എല്ല. ഇത് തികച്ചും ഒരു ചോയ്സാണ്. ഇതില്‍ ആരെയും നിര്‍ബന്ധിക്കപ്പെടുന്നില്ല!
സ്ത്രീകളെ അടിച്ചമര്‍ത്തുന്നതിന്‍റെ ഭാഗമാണ് ബുര്‍ഖ. എന്നാല്‍ മുസ്ലിം വിരോധം കൊണ്ട് അതിനെ നിരോധിക്കുന്നതിനോട് യോജിക്കാനാവില്ല. യതാര്‍ത്ഥത്തില്‍ സ്ത്രീ സ്വാതന്ത്ര്യം ഹനിക്കുന്ന ബുര്‍ഖക്കെതിരെ ബോധവല്‍ക്കരണമാണ് ആവശ്യം.
സ്ത്രീ സ്വാതന്ത്ര്യം ബുര്‍ഖ എങ്ങിനെ ഹനിക്കുന്നുവെന്ന് ആലോചിച്ചിട്ട് മനസ്സിലാകുന്നില്ല. ഒരു പക്ഷെ, സ്ത്രീ സ്വാതന്ത്ര്യം സംരക്ഷിക്കുകയെല്ലേ ചെയ്യുന്നത്. ഇന്നത്തെ കാലത്തെ തുടവടിവ് തെളിഞ്ഞു കാണുന്ന വസ്ത്രത്തെക്കാള്‍ നല്ലതല്ലെ, പര്‍ദ്ധാധാരിണികള്‍?