ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

nithya

i dont believe this news.because the above named actors acted as a mother in so many filims for eg revathi in ravanaprabhu,nandanam.nadiya in kumaram son of mahalekshmi..............
X REPORT ABUSE Date 08-01-10 (10:19 PM)

arf

എന്തിനു, കൊചു കുട്ടിയായ ഗോപിക വരെ വെരുതെ ഒരു ഭാര്യയില്‍ 15കാരിയുദെ അമ്മയായി വേഷം ഇട്ടില്ലെ, പിന്നെയാനൊ...
X REPORT ABUSE Date 08-01-10 (09:29 PM)

bnu

ഗൂദ്ദ്ദ്
X REPORT ABUSE Date 08-01-10 (09:24 PM)

aashi

nadiyamoidu jayam raviyude ammayayittum abhinayichittund
X REPORT ABUSE Date 08-01-10 (09:15 PM)

aashi

shobhana mambayakkalam enna padathil ammayayitt abhinayichittund
X REPORT ABUSE Date 08-01-10 (09:13 PM)

kuruvila

ഇതി വിശ്വസിക്കാന്‍ പ്രയാസമുണ്ട് കാരണം രേവതി പ്രിഥ്വിരാജിന്റെ അമ്മ ആയിട്ട് നന്ദനത്തില്‍ അഭിനയിച്ചിട്ടുണ്ട്, ലക്ഷ്മി ഗോപാലസ്വാമി മണികുട്ടന്റെ അമ്മ ആയിട്ട് boyfriend എന്ന സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്, മീരാ വാസുദേവ് മുതിര്‍ന്ന കുട്ടിയുടെ അമ്മയായിട്ട്‌ തന്മാത്രയില്‍ അഭിനയിച്ചിട്ടുണ്ട്, നദിയാമൊയ്തുവും ഭാനുപ്രിയയും തമിഴിലും മറ്റും പല പ്രായമുള്ള താരങ്ങളുടെ അമ്മ ആയിട്ട് അഭിനയിച്ചിട്ടുണ്ട്, പിന്നെ ശോഭന കൊച്ചു പെണ്ണല്ലേ, കല്യാണം പോലും കഴിച്ചിട്ടില്ല, അവരെ വെറുതെ വിട്. പിന്നെ ഇതൊക്കെ ഓരോത്തരുടെ സ്വകാര്യ തീരുമാനങ്ങള്‍ അല്ലെ. നമുക്ക് വിമര്‍ശിക്കാന്‍ പറ്റുമോ. അവര്‍ക്ക് വേണ്ടങ്കില്‍ വേണ്ട.
X REPORT ABUSE Date 08-01-10 (08:16 PM)

jithin

ശോഭന മാംബഴ.ക്കാലത്തില്‍ അമ്മയായി അഭിനയിച്ചു. പിന്നെ സാഗര്‍ ഏലിയാസിലും
X REPORT ABUSE Date 09-01-10 (11:49 AM)

pooppi

തകര്‍ക്കും
X REPORT ABUSE Date 08-01-10 (07:22 PM)