ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

Sakshi

സമരം കൊന്ദു നിങല്‍ എന്തു കീറ്റി.... Any success behind the strike. we are conducting 85 harthal in our state.Any success happend becoz of harthal.Nothing happend.Our money will loose every harthal.
X REPORT ABUSE Date 13-01-10 (10:06 AM)

Anil

ഹര്‍ത്താല്‍ വളരെ നല്ലതാണ. ഹര്‍ത്താല്‍ കൊണ്ടുള്ള പ്രയോജനങ്ങള്‍: 1) Roads are free from vehicles- One day rest for the atmosphere from the heavy pollution 2) Much more fuel is saved. 3) We can spent the whole day with family-- Better than any other day. 4) Govt servants (like me) get one holiday without losing a single paisa.
X REPORT ABUSE Date 12-01-10 (12:42 PM)

മലയാളി

മണിമേടകളിരുന്ന് സമരം ചെയ്യുന്നവരെ തെറി പറയുന്നവരും വിദേശരാജ്യങ്ങളിലിരുന്ന് ഇവരെ തെണ്ടികളെന്ന് വിളിക്കുന്നവരും ഈ സമരക്കാരുടെ സ്ഥാനത്ത് തങ്ങള്‍ ആയിരുന്നെങ്കില്‍ എന്ത് ചെയ്യുമായിരുന്നു എന്ന് ഒന്ന് ചിന്തിച്ച് നോക്കൂ.
X REPORT ABUSE Date 09-01-10 (02:32 AM)

റിസ് കുവൈത്ത്

മലയാളി, താങ്കള്‍ കണ്ണടച്ച് ഇരുട്ടാക്കുന്നു! വസ്തുകളെ മനസ്സിലാക്കതെയുള്ള CPM സ്തുതിഗീതം താങ്കളുള്‍പ്പെടുന്ന പൊതുസമൂഹത്തിനു തന്നെ വിനാശകരമാകുമെന്നുള്ള സാമാന്യബുദ്ധി ലെവലേശമില്ലാതെ പ്രതികരണങ്ങള്‍ തികച്ചും നിരാശകരമാണ്! സമരങ്ങള്‍ കേരള മണ്ണിന്‍റെ ചരിത്രത്തില്‍ പുതുമയല്ല. പഴശ്ശിയുടെ രക്ത രൂക്ഷിതമായ പോരാട്ടങ്ങള്‍ മുതല്‍ സത്യവും അഹിംസയും മാത്രം ആയുധമാക്കിയുള്ള ഗാന്ധിയന്‍ സ്വാതന്ത്ര പോരാട്ടങ്ങള്‍ വരെ കണ്ടതാണ് ഈ നാട്. പക്ഷെ സാമൂഹിക നന്‍മയ്ക്ക് വേണ്ടി നാം എടുത്തുപയോഗിച്ചു ശീലിച്ച ധര്‍ണ്ണയും, നിരാഹാരവും പോലെയുള്ള ആഹിംസയിലൂന്നിയുള്ള സമര മാര്‍ഗ്ഗങ്ങള്‍ പലപ്പോഴും സാമ്പത്തിക നേട്ടത്തിനും പകരം വീട്ടലിനും ഉള്ള ആയുധമാക്കി മാറ്റപ്പെടുമ്പോള്‍, ലോകശ്രദ്ധയും , ആദരവും പിടിച്ചു പറ്റിയ ഭാരതത്തിന്‍റെ ഈ സ്വന്തം സമരായുധത്തിന്‍റെ പ്രശസ്തിക്കും മൂര്‍ച്ചയ്ക്കും കളങ്കമേല്ക്കുകയാണ്. ന്യായമായ കാരണങ്ങള്‍ക്ക് വേണ്ടി നടത്തപ്പെടുന്ന സമരങ്ങള്‍ പോലും ഇതുമൂലം ജനശ്രദ്ധയില്‍ നിന്നും അകന്നു പോവുന്നു. എന്തും സഹിച്ചും, ക്ഷമിച്ചും, ഒട്ടൊക്കെ നര്‍മ്മ ബോധത്തോടെ വീക്ഷിച്ചും ശീലിച്ച മലയാളി ഇപ്പൊ ഇതും അവന്‍റെ നിത്യജീവിതത്തിലെ ഒരു പതി
X REPORT ABUSE Date 10-01-10 (11:40 AM)

റിസ് കുവൈത്ത്

എന്തും സഹിച്ചും, ക്ഷമിച്ചും, ഒട്ടൊക്കെ നര്‍മ്മ ബോധത്തോടെ വീക്ഷിച്ചും ശീലിച്ച മലയാളി ഇപ്പൊ ഇതും അവന്‍റെ നിത്യജീവിതത്തിലെ ഒരു പതിവ് കാഴ്ചയായി കണ്ടു പഠിച്ചിരിക്കുന്നു. സത്യത്തിനും നീതിയ്ക്കും വേണ്ടിയുള്ള സമരമാര്‍ഗ്ഗങ്ങള്‍ ഒരു വിഭാഗം സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്കായി വിനിയോഗിക്കുന്നത് കാണുമ്പോള്‍ വേദന തോന്നുന്നു. രാഷ്ട്രീയ സംഘടനകളെങ്കിലും എല്ലായിപ്പോഴും ഇത്തരക്കാര്‍ക്ക് ധനസമ്പാദനത്തിനുള്ള അക്ഷയപാത്രങ്ങളായി മാറുന്നത് കാണുമ്പോള്‍ ഒരു സംശയം മനസ്സില്‍ തോന്നിപോകുന്നു. ദൈവത്തിന്‍റെ സ്വന്തം നാട് എന്നാല്‍ ദൈവത്തെ കൂട്ടുപിടിച്ചാല്‍ എന്തും ചെയ്യാന്‍ കഴിയുന്ന നാട് എന്നാണോ അര്‍ത്ഥം?
X REPORT ABUSE Date 10-01-10 (11:45 AM)

റിസ് കുവൈത്ത്

താങ്കളുടെ ചോദ്യം പ്രസക്തമാണ്! ഏതാ നല്ല പാര്‍ട്ടി? ഉത്തരം പറയേണ്ടത് കേരള ജനതയാണ്! ഓരോ തിരഞ്ഞെടുപ്പിലും അവര്‍ ഉത്തരം കണ്ടെത്താന്‍ ശ്രമിച്ച് കൊണ്ടേയിരിക്കുന്നു! പക്ഷെ, ആവശ്യങ്ങള്‍ക്കും, അനാവശ്യങ്ങള്‍ക്കും സമരം ചെയ്യുന്ന പാര്‍ട്ടിയേതാ എന്ന് ചോദിച്ചാല്‍ ഉത്തരം ലളിതം! CPM നെ വിമര്‍ശിക്കരുത് എന്നെവിടെയും എഴുതി വെച്ചിട്ടില്ല, ഉവ്വൊ? പിന്നെ CPM നെ വിമര്‍ശിക്കുന്നതിന് കാരണം; അഖില ലോകതൊഴിലാളികളുടെ സം‍രക്ഷണത്തിന് അല്ലെങ്കില്‍ മോക്ഷത്തിന് നില നില്‍ക്കുന്നുവെന്ന് നാഴികക്ക് നാല്‍പത് വട്ടം വീമ്പളക്കുന്ന പാര്‍ട്ടിയാണ് CPM, അപ്പോള്‍ വിമര്‍ശനം തികച്ചും സ്വാഭാവീകം! സഹോദരാ! തന്‍റെയിഷ്ടം പൊന്നിഷ്ടം, മറ്റവന്‍റെയിഷ്ടം വിമ്മിഷ്ടം (കടപ്പാട് മുന്‍ഷി)
X REPORT ABUSE Date 11-01-10 (09:47 AM)

ഇര്‍ഷാദ്

സമരങ്ങളും ഹര്‍ത്താലുകളും സത്യത്തില്‍ ജനങ്ങള്‍ക്കു വളരെ ഇഷ്ടമാണ്. അടിസ്ഥാനപരമായി മടിയന്മാരാണ് നമ്മള്‍. അനാവശ്യ സമരങ്ങളും ഹര്‍ത്താലുകളും നിര്‍ലോഭം നടത്തിയതുകൊണ്ട് അധികാരം കിട്ടിയവ്ര്‍ക്ക് സമരങ്ങള്‍ക്കെതിരെ തന്റേടത്തോടെ എങ്ങനെയാണ് പ്രതികരിക്കാന്‍ കഴിയുക?
X REPORT ABUSE Date 08-01-10 (07:07 PM)

Fraud Communist

ഇതിന്നു ഒറ്റ പരിഹാരമെ ഉള്ളൂ. എതൊ സിനിമായില്‍ ശ്രീനിവാസന്‍ പറഞ്ഞപൊലെ "കേരളം ഒരിക്കലും നെരെ ആകില്ല. ജീവിക്കന്മെങില്‍ ഈ നാടു വിട്ടു വെറെ എവിടെ എങ്കിലും പൊകൂ......" പറഞതില്‍ സത്യം ഇല്ലതെ ഇല്ല എന്നു ആരും പറഞു പൊകും.
X REPORT ABUSE Date 08-01-10 (02:35 PM)

റിസ് കുവൈത്ത്

സമരങ്ങള്‍ (ഹര്‍ത്താലുകളും ബന്ദുകളും) ഒരാചാരം പോലെ സംസ്ഥാനത്തെ പൊതുജന ജീവിതം കാന്‍സര്‍ പോലെ കാര്‍ന്ന് തിന്നാന്‍ തുടങ്ങിയിട്ട് ദശാബ്ദങ്ങളായി. ഹര്‍ത്താല്‍ ദിനത്തില്‍ സ്വതന്ത്രമായി സഞ്ചരിക്കാരുള്ള സാഹചര്യം പോയിട്ട് ഒന്ന് മുള്ളണമെങ്കില്‍ തന്നെ ഇവരുടെ സമ്മതം വേണം. അയല്‍ സംസ്ഥാനങ്ങള്‍ പുരോഗതിയില്‍ നിന്നും പുരോഗതിയിലേക്ക് പ്രായാണം ചെയ്യുമ്പോള്‍ ഇവിടെ ജനജീവിതം അടിക്കടി ദുസ്സഹനീയമായി തീരുന്നു! ഇരു മുന്നണികളും ഈ വിഷയത്തില്‍ ഒരേ സമീപനം തന്നെ. വന്ന് വന്ന് ആളില്ലാ പാര്‍ട്ടിയായ PDP പോലും സംസ്ഥാന ഹര്‍ത്താലിന് മുതിരുന്ന സാഹചര്യം അത്ര വിദൂര‍മെല്ല! കോടതി ബന്ദു നിരോധിച്ചപ്പോള്‍ അത് പേരുമാറി ഹര്‍ത്താല്‍ ആയി പരിണമിച്ചു. ഒരു വര്‍ഷത്തില്‍ 35% വരെ പ്രവര്‍ത്തി ദിവസങ്ങള്‍ (സ്കൂളുകളും, മറ്റ് പ്രവര്‍ത്തി മേഖലകളും) അപഹരിക്കപ്പെടുന്ന ഈ കാട്ട് നീതിക്കൊരു അറുതിവരാതെ കേരളം രക്ഷപ്പെടില്ല!
X REPORT ABUSE Date 07-01-10 (04:54 PM)

Ali

യു ഡി എഫ് -ന്‍റെ വെറും തറ രാഷ്ട്രീയം നമ്മള്‍ കണ്ടതല്ലെ. യു ഡി എഫ് ഭരിച്ചപ്പോള്‍ എം എം ഹസ്സനും കൂട്ടരും ഹര്‍ത്താലിനെതിരെ എന്തൊരു ഉപവാസവും ഗീര്‍വാണം അടിക്കലുമായിരുന്നു. ഭരണത്തില്‍നിന്നും ഇറങ്ങിയതോടുകൂടി അതെല്ലാം വിഴുങ്ങി എത്ര ഹര്‍ത്താല്‍ നടത്തി. അതുകൂടി പറയൂ സുഹ്രത്തേ.
X REPORT ABUSE Date 13-01-10 (05:03 AM)