ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

sugunan-Maninagar

If you have moneypower, muscel power and political power, you can do whatever likes in Kerala.Non-Malayalees are thinking about Kerala is God's own Country. But each & very malayalees knows the naked truth , what is happening in Kerala.There is a proverb in Malayalam i.e. "Ekkare Nikumpole, akkare Pachha." Sugunan,Maninagar-Ahmedabad.
X REPORT ABUSE Date 07-01-10 (12:39 PM)

റിസ് കുവൈത്ത്

സന്തോഷ് മാധവനെ ഈ കേസില്‍ കോടതി വെറുതെവിട്ടു എന്ന് പറഞ്ഞാല്‍ സന്തോഷ് മാധവന്‍ പുറത്തിറങ്ങി വീണ്ടും പൂശാന്‍ തുടങ്ങിയെന്ന് അര്‍ത്ഥമില്ല വര്‍ക്കിചേട്ടായിയേ! എനിയും ഒത്തിരികിടക്കുന്നുണ്ട്! അവനേതാ മുതല്‍, അത്ര വേഗം തീരുമോ അവനുണ്ടാക്കിയ അലമ്പുകള്‍! ആ പെണ്‍ കുട്ടികളുടെ കണ്ണീരെന്താ ദൈവം കാണില്ലെ? സ്വാമിയാണത്രെ, സ്വാമി! ഫൂ! സ്വാമിമാര്‍ എന്താണ്, ആരാണെന്നരിയാതെ ഓരോരുത്തന്‍ കാവി പുതച്ചിറങ്ങിക്കോളും മറ്റുള്ളവരെ നാറ്റിക്കാന്‍! സന്യാസ ജീവിതം എന്തെന്നറിയാത്ത കഴിവേറികള്‍! ജയില്‍ ഇഷ്ടം പോലെ സമയം കിട്ടുമെല്ലോ, പറ്റിയാല്‍ വിവേകാനന്ദ സ്വാമികളെകുറിച്ച് പഠിക്ക്, എല്ലെങ്കില്‍ ചട്ടമ്പി സ്വാമികളെകുറിച്ച് പഠിക്ക്!
X REPORT ABUSE Date 06-01-10 (07:21 PM)

Rupesh

പൊന്നു സഹൊധര ഇങനെയുല്ല കാര്യതില്‍ ജാതിയും മതവും പരയരുതു. തെറ്റ് കന്ദാല്‍ പ്രതികരിക്കനം. ഇല്ലെങ്കില്‍ ഈ ഗതി നാലെ നിങലുദെ വീട്ടിലെ പെന്നുങല്‍ക്കും വരും. സന്തൊഷ് മാധവന്‍ ജാതിയും മതവും നൊക്കിയല്ലാ പീദിപ്പിക്കുന്നതു.........
X REPORT ABUSE Date 06-01-10 (07:19 PM)

റിസ് കുവൈത്ത്

സഭാഷ് കുട്ടാ!
X REPORT ABUSE Date 06-01-10 (07:22 PM)

appu

ആര്‍ക്കും എന്തും ചെയ്യാം പൈസായുന്ദെകില്‍ ആദ്യം ജുദീഷരി നന്നാവനം എന്നല്‍ എല്ലം നന്നവും
X REPORT ABUSE Date 06-01-10 (06:53 PM)

poocha varkki

ഓമ്പ്രകാശിനെയും പുത്തന്‍‌പാലം രാജേഷിനെയും രക്ഷപ്പെടുത്തിത്തുടങ്ങി. ഓരോ കേസില്‍ നിന്നായി ഇപ്പൊള്‍ സന്തോഷ് മാധവനെയും ഊരുകയാണ്. ധൈര്യമില്ലാത്ത, പൈസക്ക് ആര്‍ത്തി കാണിക്കുന്ന ചില നാറിനേതാക്കളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമാണ് ഇതിന്റെ പിന്നില്‍.
X REPORT ABUSE Date 06-01-10 (03:40 PM)

Indian

വെല്‍ഡണ്‍ വര്‍ക്കീ.. പ്രതികരിക്കൂ...
X REPORT ABUSE Date 06-01-10 (04:08 PM)

Undakkannan

അചചായന്മാര്‍ക്കു എന്താ സ്വമിമാരുടെ കാര്യത്തില്‍‍ ഒരു എണിപ്പു? അഭയാ കേസില്‍ നീ ഒന്നും മിണ്ടിയില്ലല്ലോ, കഷ്ടം കഷ്ടം കഷ്ടം
X REPORT ABUSE Date 06-01-10 (04:19 PM)