ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

pratham

ഒരു തരത്തില്‍ കേരളം ഇതര്‍ിക്കുന്നു. ഒരു ഏഞ്ജിയന്‍ ഫോസിലിനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തവര്‍ക്കു പ്രക്റിതി നല്‍കുന്ന ശിക്ഷ ! :)
X REPORT ABUSE Date 22-01-10 (11:34 AM)

pratham

അച്ചുതാനന്തനോ അപാര്‍ വങ്കന്‍. അപ്പോള്‍ പിന്നെ സ് വന്തം ബുദ്ധി അച്ചുവിനെ പോലുള്ളവര്‍ക്ക് പാട്ട്ത്തിന്‍ കൊടുക്കുന്ന റിസ്-നെ പോലുള്ളവരെ എന്ത് വിളിക്കണം ??
X REPORT ABUSE Date 22-01-10 (11:30 AM)

pratham

ഈ പദ്ധതിയുടെ പ്രത്യേ കത ആവശ്യമായ ഭൂമി നിക്ഷേപകന്‍ തന്നെ സ്വയം വാങ്ങി എന്നതാണ്‍. ആരെയും കുടിയൊഴിപ്പിക്കാതെ. പക്ഷെ കേരളത്തില്‍ കുറെ കള്ള കമ്യൂണിസ്റ്റുകളുണ്ട്. എന്തെങ്കിലും കാരണം പറഞ്ഞ് എല്ലാ മൂലധനത്തെയും തുരത്തണമെന്ന വിഷ്വാസമുള്ള ചുവപ്പു പുതച്ച ഒസാമ ബിന്‍ ലാദെന്മാര്‍. ഏതായാലും, ഇത്തവണ ഇവറ്റകളെ തകര്‍ക്കണം. തകര്‍ക്കും !
X REPORT ABUSE Date 22-01-10 (10:07 AM)

pratham

പരിസ്ഥിതി വാദികള്‍ മിക്കവയും അങ്ങേയറ്റം ഫാസിസ്റ്റുകളാണ്‍. ഒരൊറ്റയെണ്ണത്തിനും പത്തിലധികം പേരുടെ പിന്തുണയില്ല. എന്നാലും അവകാശവാദം ജനത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നു എന്നാണ്‍. മിക്കവയും എന്‍ ജി ഒ ആയി റെജിസ്റ്റര്‍ ചെയ്ത് വിദേഷത്തു നിന്നു കോടിക്കണക്കിനു പണം പറ്റുന്നു - വികസ് വര രജ് യങ്ങളിലെ വികസന പദ്ധതികള്‍ പരിസ്ഥിതിയുടെ പേരില്‍ അട്ടിമറിക്കാന്‍. പണം കൊടുക്കുന്നതോ ആഗോള താപനത്തിന് കാരണാമായ കാര്‍ബണ്‍ മുഴുവനും തള്ളിയ വികസിത രാജ് യങ്ങളിലെ വന്‍ കോര്‍പറേട്ടുകളും.
X REPORT ABUSE Date 22-01-10 (10:01 AM)

മലയാളി

HMT ഭൂമി കൈമാറ്റം നിയമപരമായി മാത്രമായിരുന്നു എന്ന് ഹൈക്കോടതിക്ക് പിറകേ സുപ്രീംകോടതിയും ശരിവച്ചിരിക്കുന്നു. കഴിഞ്ഞവര്‍ഷം ഈ കാര്യത്തില്‍ ഇവിടെ എന്ത് പുകിലായിരുന്നു. ഭയങ്കര അഴിമതി....അഴിമതി....അഴിമതി. മന്ത്രിയും മറ്റും ഇതില്‍ പങ്ക് പറ്റി. അതാണ് ഇതാണ് എന്നെല്ലാം ഗീര്‍വാണം വിട്ട മഹാന്മാരെല്ലാം ഇപ്പോല്‍ എന്ത് പറയുന്നു എന്നറിയാന്‍ താത്പര്യമുണ്ട്. ഇവിടത്തെ കള്ള മാധ്യമങ്ങളിലെല്ലാം എന്തൊരു വാര്‍ത്തകളും ചര്‍ച്ചകളുമായിരുന്നു. ആടിനെ പട്ടിയാക്കിയവര്‍ എവിടെ പോയി??????? ഇതുപോലെയാണ് ഓരോ കാര്യങ്ങളിലും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത്‍. ഇത് പറയുമ്പോള്‍ ഇടതുപക്ഷക്കാരെ തെറി പറയുന്ന മാന്യ ദേഹങ്ങള്‍ ഇതൊന്നും അറിയുന്നില്ലേ?????? അറിയാഞ്ഞിട്ടല്ല എന്നറിയാം. ഉറങ്ങിക്കിടക്കുന്നവനെ ഉണര്‍ത്താം എന്നാല്‍ ഉറക്കം നടിക്കുന്നവനെയൊ??????
X REPORT ABUSE Date 09-01-10 (05:17 AM)

റിസ് കുവൈത്ത്

എന്തെല്ലാം പറഞ്ഞു ന്യായീകരിച്ചാലും, പാവപ്പെട്ട ജനങ്ങളെ കുടിയിറക്കി ഏറ്റെടുത്ത സംസ്ഥാന ഗവണ്മെന്‍റിന്‍റെ കോടികള്‍ വിലമതിക്കുന്ന ഭൂമി നിയമം മറികടന്നാണ്‌ ബോംബെ ഏഡിഷനില്‍ മാത്രം പരസ്യവും നല്‍കി വേണ്ടപ്പെട്ട ചില 'ഭൂസ്വാമി'മാര്‍ക്ക്‌ ഐ.ടി കൃഷിയിറക്കാനെന്ന പേരില്‍ ചുളുവിലയ്ക്ക്‌ തീറെഴുതാന്‍ കുറേ കഴുവേറി മക്കള്‍ രംഗത്തിറങ്ങിയിരിക്കുന്നതെന്ന്, കണ്ടതും കേട്ടതുമായ വിവരങ്ങള്‍വെച്ച്‌ തലയ്ക്കകത്ത്‌ കളിമണ്ണ്‌ അല്ലാത്ത ഏതൊരാളിനും മനസ്സിലാക്കാവുന്നതേയുള്ളൂ
X REPORT ABUSE Date 10-01-10 (01:51 PM)

റിസ് കുവൈത്ത്

ഞാനിപ്പോഴും പറയുന്നു, കോടതിയില്‍ തെളിവിനാണ് കാര്യമെന്ന്, പക്ഷെ ഈ കേസിന്‍റെ കാര്യത്തില്‍ എന്താണ് സത്യമെന്ന് എല്ലാവര്‍ക്കുമറിയാം! "സമത്വദര്‍ശീ തു ദിവാകരോഹി, തഥാ ന ഭാതീതി വദന്ത്യുലൂകാഃ" (മലയാള പരിഭാഷ വേണ്ടവര്‍ക്ക് നെറ്റില്‍ പരതാം)
X REPORT ABUSE Date 11-01-10 (02:09 PM)

biju

He is also Involved in dam irrigation. He is behind the company.
X REPORT ABUSE Date 08-01-10 (04:13 PM)

biju

He is Involved in dam irrigation. He is behind the company.
X REPORT ABUSE Date 08-01-10 (04:12 PM)

Raajan

എന്തു പറയുകനങ്കൈലും ഇടതുപക്ഷ അനുഭാവികള്‍ക്കു ഇപ്പൊള്‍ പറയാന്‍ ഒരു സിങ്ഗൂരു മാത്രം. ഇനി എങ്കിലും ഇടതുപക്ഷ അനുഭാവികള്‍ അതല്ലെല്ലതെ വെറെ എന്തെകിലും പറയാന്‍ ഉന്ദൊ?? അതിരമ്പിള്ളീ പ്രൊജെക്റ്റ് കെന്ദ്രതിന്ദെ അനാസ്ത കൊന്ദു മാത്രം നമ്മുക്കു നഷ്ട്ടപെട്ടു അല്ലെ. കഴിഞ 4 വര്‍ഷം CPI(M) സര്‍ക്കാര്‍ എന്തു ചെയ്തു?? അതു നമ്മള്‍ ചൊദിക്കന്‍ പാടില്ല അല്ലെ??? നിങല്‍ക്കു എന്തും പറയാം, എന്തു ചെയ്യാം.ബാക്കി ഉള്ള്വര്‍ ഒന്നും ചൊദിക്കരുതു അല്ലെ??? ഇതു കെന്ദ്ര കമ്മട്ടി യൊഗം ഒന്നും അല്ലല്ലൊ??? ഇവിടത്തെ മനോരമ മാത്രുഭൂമി, ഏഷ്യാനെറ്റ് തുടങ്ങിയ മാധ്യമങ്ങള്‍ മാത്രം വായിച്ചാലോ കണ്ടാലോ സത്യം മനസ്സിലാകില്ല. ഇവിടെ സത്യം എഴുതാന്‍ ഒരു മാധ്യമം മത്രം അതു "ദെശാഭിമാനി" മാത്രം അല്ലെ??? ഇതൊക്കെ എങനെ സാധിക്കുന്നു. എന്ദെ പ്രിയപ്പെട്ട കൂട്ടുക്കരെ നമ്മുടെ നാടു നെരെ ആകാന്‍ പൊകുന്നില്ല.
X REPORT ABUSE Date 08-01-10 (04:09 PM)

മലയാളി

ആതിരപ്പള്ളി പദ്ധതിക്കുവേണ്ടി എത്രയോ നാളായി കേരളം കേന്ദ്രത്തിന്‍റെ പുറകേ നടക്കുന്നു. ഇപ്പോള്‍ കേന്ദ്രമന്ത്രി കാണാത്തതിനാല്‍ അനുമതി ഇല്ലാന്ന്. എത്ര അവഹേളനപരമാണ് കേന്ദ്രത്തിന്‍റെ നടപടി. അതിനേപ്പറ്റി ഒന്നും പറയാതെ എന്തിനും ഏതിനും കേരളത്തെ കുറ്റം പറയുന്നത് ചില മാന്യന്മാര്‍ ഒരു ഫാഷനാക്കിയിരിക്കയാണ്. സ്വന്തം നാടിനെ ഏത് കാര്യത്തിനും താഴ്ത്തിക്കെട്ടി പറയുന്നത് ഏതാണ്ട് ഒരു വലിയ കാര്യം സാധിച്ചതുപോലെയാണ്. കേരളത്തിലെ ഭരണാധികാരികളെല്ലാം വളരെ മോശം, അങ്ങ് ഡല്‍ഹിയിലിരിക്കുന്നവരും മറ്റ് സ്റ്റേറ്റുകാരും വ‍ളരെ ബുദ്ധിമാന്മാരും അവിടെയെല്ലാം പാലും തേനും ഒഴുക്കുന്നവ‍രും. കൊള്ളം! ഇതാണ് നമ്മുടെ നാടിന്‍റെ പ്രധാന ശാപം.
X REPORT ABUSE Date 08-01-10 (07:28 PM)

babupoul

ഒരു വിഷന്‍ ഇല്ലാത്ത ഭരണാധികാരികളേ നമുക്കുന്ദായിട്ടുള്ളൂ മൂന്നുപേരെ മാറ്റിനിര്‍ത്തുന്നു സ്വാതിതിരുന്നാള്‍ , സര്‍ സിപി , സി അച്ചുതമേനോന്‍ . അതുപൊലുള്ള ഒരു നേതാവിനായി കാത്തിരിക്കാം
X REPORT ABUSE Date 07-01-10 (04:31 PM)

മലയാളി

ആദ്യമായി ഈ ടീകോമിന്‍റെ മാള്‍ട്ടയിലെ Smart City-ക്ക് എന്തു സംഭവിച്ചു എന്ന് അന്വേഷിക്കൂ Fraud Communist. ഇവിടത്തെക്കാള്‍ തീരെ ചെറിയ പദ്ധതിയായിരുന്നു അത്. കാശില്ലാതെ അത് പൂട്ടിയ ലക്ഷണമാണ്. അത് തന്നെയാണ് ഇവിടെയും സംഭവിച്ചത്. പാപ്പരായപ്പോള്‍ ഓരോരോ പുതിയ കാര്യങ്ങളുമായി വന്ന് പദ്ധതി താമസിപ്പിക്കുന്നത് ടീകോമാണ്. അവര്‍ക്ക് പദ്ധതി ആരംഭിക്കുന്നതിന് മുന്‍പ് എല്ലാം വേണം. ഇവിടെ ലഭിക്കുന്ന ഭൂമി മറിച്ച് വിറ്റിട്ട് ആ കാശുകൊണ്ട് Smart City ഉണ്ടാകാനാണെങ്കില്‍ എന്തിനാണ് ഈ ടീകോം????????
X REPORT ABUSE Date 06-01-10 (11:01 PM)

റിസ് കുവൈത്ത്

മാനസി (ഇത് പോസ്റ്റിയത് മാനസിയാണെങ്കില്‍) വസ്തുതകള്‍ മനസ്സിലാക്കാതെ കാടടച്ച് വെടിവെക്കെല്ലേ! ഒരു സം‍രഭം ആരം‍ഭിക്കുന്നതിന് മുന്നോടിയായി വ്യവസ്ഥാപിത കരാര്‍ പാലിക്കണമെന്ന മിനിമം ആവശ്യത്തില്‍ ടീകോം ഉറച്ച് നില്‍ക്കുന്നുവെങ്കില്‍ അവരെ കുറ്റം പറയാന്‍ കഴിയുമോ? ഇനി ടീകോമിനെ വേണ്ടങ്കില്‍ അവരെ ഒഴിവാക്കണം! (അത് ഈസിയെല്ല) മാള്‍ട്ടയില്‍ എന്ത് പിണ്ണാക്കാണ് ഉണ്ടായത് എന്ന് മനസ്സിലായില്ല! ആധികാരികമായ റിപ്പോര്‍ട്ടുകള്‍ക്ക് സ്വാഗതം! വെറുതെ റൂമര്‍ അടിച്ച് വിടാതെ!
X REPORT ABUSE Date 07-01-10 (09:43 AM)

ngan

സിപിഎം നെയൊ കൊണ്ഗ്രസിനെയൊ അനുകൂലിച്ചൊ എതിര്‍ത്തൊ ഉള്ള സംവാദം USELESS ആണ . സ്വൊന്തം ചിന്ത ആര്‍ക്കും പണയം വക്കാതെ സംവാദത്തില്‍ പങ്കെടക്കാന്‍ ആഹാനം ചെയുന്ന .
X REPORT ABUSE Date 05-01-10 (11:58 AM)

റിസ് കുവൈത്ത്

ഒരു പാര്‍ട്ടിയെ പിന്തുണയ്ക്കുന്നത് സ്വന്തം ചിന്ത പണയം വെക്കലൊന്നുമെല്ല! രാഷ്ട്രീയ അഭിപ്രായ സ്വാതന്ത്ര്യത്തെ ചിന്ത പണയംവെക്കലായി "ഞാനെന്ന NGAN" കണ്ടതില്‍ കുണ്ഠിതപ്പെടുന്നു! കേരളം വ്യാവസായിക വികസ്വര സംസ്ഥാനമായിരിക്കാം, പക്ഷെ, രാഷ്ട്രീയ അഭിപ്രായ സ്വാതന്ത്ര്യമുള്ള സംസ്ഥാനം തന്നെ! അതിനാല്‍ തന്നെ ചിലര്‍ മറ്റ് ചിലരുടെ വീക്ഷണത്തെ അനുകൂലിച്ചെന്നും പ്രതികൂലിച്ചെന്നും വരാം. അതിലെന്താണ് പുതുമ?
X REPORT ABUSE Date 05-01-10 (01:54 PM)

malayalee

റിസ്, ഏന്തരിഞിട്ടാനു വെരുതെ ഒചയെദുക്കുന്നതു? ഒരു നഗ്രതിന്ര്‍റ്റെ കുദിവല്ലമനു മുട്ടിപൊകന്‍ പൊകുന്നതു..... അതൊന്നും വികസന വാദികല്‍ക്കു പ്രഷനം അവില്ല. തനിക്കു കുവൈറ്റില്‍ എസി മുരിയില്‍ കിദന്നു ഉരങം . ഷൊബ സിറ്റ്കര്‍ക്കു അമെരികയിലും താമസിക്കം! താകല്‍ വികസിക്കനം എന്നു പരയൂനന്അ ഈ കൊചി വികസിചു വികസിചു 2050ഇല്‍ കഡല്‍ കൊന്ദുപൊകും !!! അകൊല തപം ഉയ്രന്നല്‍ കദല്‍ വെല്ലം കൂഡീ കദല്‍ കര കൊദുപൊകും... ചുമ പരിസ്തിക്കാര്‍ പരയുന്നതല്ല്, ആലപ്പുഴ്യിലെഅ ചെരിയജിക്കല്‍ സാഷി ആനു... പിന്നെഅ വിസീ നെഅ പര്യുന്നതു ,അതു തങ്കലുദെഅ സ്റ്റാന്‍റെഎര്‍ദ് , തറ്റ്സ് ആല്‍
X REPORT ABUSE Date 05-01-10 (11:14 AM)

ngan

പൊടാ പൊട്ടാ , ശോഭ ഹൈടെക്ക് സിറ്റി വന്നാല്‍ കൊച്ചി കടലെടുക്കും പൊല്‍ .....
X REPORT ABUSE Date 05-01-10 (11:36 AM)

റിസ് കുവൈത്ത്

പൊന്ന് ചങ്ങാതീ, ഇപ്പോള്‍ തന്നെ അവിടെ കുടിവെള്ളക്ഷാമമുണ്ട്! ഇനി ശോഭസിറ്റി കൂടി വന്നാല്‍ എറണാകുളം മരട് പഞ്ചായത്തിലുള്ള വളന്തക്കാട്ടെ നാട്ടുകാര്‍ കുടിവെള്ളം മുട്ടിചക്രശാസം വലിക്കുമെന്ന് പറയുന്നത് ശുദ്ധഭോഷ്ക്കാണ്! നിങ്ങളെന്താണ് ഹേ കരുതിയത്? ശോഭസിറ്റി എന്നാല്‍ റോഡരികിലുള്ള സാധാരണ EMSസെന്‍റര്‍ എന്നോ? ശോഭസിറ്റി എന്നാല്‍ ഒരു കമ്പ്ലീറ്റ് പാക്കേജാണ് മാഷേ! നിങ്ങളുടെ കുടിവെള്ളത്തില്‍ ഏതായാലും അവര്‍ കൈയിടില്ല പിന്നെ പ്രശ്നമില്ലല്ലോ! കുടിവെള്ളക്ഷാമം ഊണ്ടാവില്ലെന്ന് മാത്രമെല്ല ചിലപ്പോള്‍ നിങ്ങള്‍ക്ക് കൂടി കുടിവെള്ളം കിട്ടുകയും ചെയ്യും! പിന്നെ ഞാന്‍ A/C മുറിയില്‍ കിടന്നുറങ്ങുന്നതൊന്നുമെല്ല ഇവിടെ കാര്യം! കൊച്ചി 2050 കടല്‍ കൊണ്ട് പോകുമെന്ന് ചുമ്മാ പുളുഅടിക്കെല്ല സാറെ, അതിന്‍റെ മുന്‍‍പേ തന്നെ ഇടതന്മാര്‍ ഭരിച്ച് ഭരിച്ച് മൊത്തം കൊച്ചിയെ കടല്‍ ആക്കും! കടലില്‍ കടല്‍ കയറിയാലെന്താണ് ചേതം?
X REPORT ABUSE Date 05-01-10 (11:38 AM)

ngan

സിപിഎം നെയൊ കൊണ്ഗ്രസിനെയൊ അനുകൂലിച്ചൊ എതിര്‍ത്തൊ ഉള്ള സംവാദം USELESS ആണ . സ്വൊന്തം ചിന്ത ആര്‍ക്കും പണയം വക്കാതെ സംവാദത്തില്‍ പങ്കെടക്കാന്‍ ആഹാനം ചെയുന്ന .
X REPORT ABUSE Date 05-01-10 (11:11 AM)

ngan

സിപിഎം നെയൊ കൊണ്ഗ്രസിനെയൊ അനുകൂലിച്ചൊ എതിര്‍ത്തൊ ഉള്ള സംവാദം USELESS ആണ . സ്വൊന്തം ചിന്ത ആര്‍ക്കും പണയം വക്കാതെ സംവാദത്തില്‍ പങ്കെടക്കാന്‍ ആഹാനം ചെയുന്ന
X REPORT ABUSE Date 05-01-10 (11:07 AM)

SHARATH

the world is now very serious about the green house effect and climate change now.according to the scientists, cochin can go to sea in another 50 +years.today shobha city can give job to 75000 people,and the same will contribure for distruction of cochin in future.supply of drinking water isalredy a serious issue of cochi.pinarayi/baby/ilamaram etc are the new generation "communists" who have tasted the "shobha"feast at trichur along with jayarajan who is the middleman in this deal.my feeling is that let us do that smartcity and not shobha city.
X REPORT ABUSE Date 05-01-10 (10:26 AM)

moosa

വികസനത്തിന്‍റെ കാര്യം പറയുമ്പോള്‍ ഇവിടെ ചില മാന്യന്മാര്‍ സി പി എം നെ കുറ്റപ്പെടുത്തുന്നത് കണ്ടു. പക്ഷെ ഇവര്‍ ബംഗാളില്‍ അനേകായിരം പേര്‍ക്ക് തൊഴില്‍ ലഭിക്കുമായിരുന്ന എത്രയെത്ര നല്ല പദ്ധതികള്‍ മമതയുമായി ചേര്‍ന്ന് ഇല്ലാതാകിയ കോണ്‍ഗ്രസ്സിന്‍റെ സംഭാവനയെ മറന്നതാണോ? അതോ മറയ്ക്കുന്നതോ? പറയുമ്പോള്‍ എല്ലാം പറയണം.
X REPORT ABUSE Date 05-01-10 (03:32 AM)

റിസ് കുവൈത്ത്

മമത ഇല്ലാതക്കിയ പദ്ധതി ഏതാ? സിങ്കൂരാണെങ്കില്‍, എന്‍റെ മാഷേ ആദ്യം ചരിത്രം പഠിക്കൂ! സിങ്കൂരില്‍ മമത തടഞ്ഞത് CPM ന്‍റെ മുഷ്ക്കിനെയാണ്. അല്ലെങ്കില്‍ നാട്ടിലെ എല്ലാ പദ്ധതികള്‍ക്കും ഇടങ്കോല്‍ വെക്കുന്ന പിന്തിരിപ്പന്‍ ഭരണവര്‍ഗ്ഗത്തിന്‍റെ ഹുങ്കിനെയാണ്. സിങ്കൂരിലെ പദ്ധതി തടയാന്‍ മാത്രം വെളിവില്ലാത്തവരെല്ല അവര്‍. ആവശ്യത്തിലധികം ഏറ്റെടുത്ത് അതില്‍ നിന്നുമുള്ള കര്‍ഷകരുടെ കുടിയിറക്കലിനെതിരെയാണ് മമത എതിര്‍ത്തത്!
X REPORT ABUSE Date 05-01-10 (10:24 AM)

SHARATH

i agree with riz,singarore should not be compared to shobha city.
X REPORT ABUSE Date 05-01-10 (10:28 AM)

prem

അച്യുതാനന്തന്‍റെ മകന്‍ ഈസ്റ്റ് വെസ്റ്റ് എയര്‍ലൈനില്‍ ദവൂദിന്‍റെ ദാസന്‍ വഹാബിന്‍റെ മാനെജര്‍ ആയി ജോലി ചെയ്തു. പിന്നിട് 1996 ല്‍ സ്വന്തം സര്‍കാര്‍ വന്നപ്പോള്‍ സര്‍ക്കാര്‍ ജോലിയും വാങ്ങി കൊടുത്തു. ഇങ്ങനെയുള്ള ഒരാള്‍ ഒരു സുപ്രഭാതത്തില്‍ "അഴിമതി വിരുധനായി" എന്ന് പറഞ്ഞാല്‍ വങ്കന്മാര്‍ മാത്റമെ വിശ്വസിക്കൂ.
X REPORT ABUSE Date 04-01-10 (08:24 PM)

Sreelatha

അതുശരി അബ്ദുള്‍ വഹാബ് എന്ന ബിസിനസുകാരന്‍ ദാവൂദ് ഇബ്രാഹിമിന്‍റെ ദാസന്‍ ആണല്ലേ?
X REPORT ABUSE Date 05-01-10 (08:20 AM)

SHARATH

kodiyeri's son is with ravi pillai-dubai vakom viswans son is in pearl dubai pinary's son is at hongkong
X REPORT ABUSE Date 05-01-10 (12:50 PM)

ngan

ലൊക ചരിത്രം അതിജീവനത്തിനന്ദെതാണ .തടവിലക്കപ്പെട്ട വിശാസം ആരെയും രക്ഷിക്കില്ല .
X REPORT ABUSE Date 04-01-10 (06:45 PM)

ngan

ലൊക ചരിത്രം അതിജീവനത്തിനന്ദെതാണ .തടവിലക്കപ്പെട്ട വിശാസം ആരെയും രക്ഷിക്കില്ല .
X REPORT ABUSE Date 04-01-10 (06:41 PM)