ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

KSP

കേരളത്തിലെ ആണുങ്ങള്‍ വരുമാനത്തിന്റെ പതിനഞ്ചു ശതമാനം ഓള്‍ഡ്‌ കാസ്ക് റം വാങ്ങാന്‍ ചിലവാക്കുന്നു. സമയത്തിന്റെ പത്തു ശതമാനം ബിവേരജെസ് ഷോപ്പില്‍ ക്യൂ നില്കാനും ചിലവഴിക്കും. ബാക്കി സമയം ഹര്‍ത്താല്‍ നടത്താനും കുറെ പണം ഹര്ത്താലിന്റെ അന്ന് ചിക്കന്‍ വാങ്ങാനും ഉപയോഗിക്കും. നല്ലൊരു ശതമാനം ആള്‍കാര്‍ സ്ത്രീ പീഡനത്തില്‍ നിന്ന് തല ഊരാനും കാശ് എറിയുന്നുണ്ട് *** എന്റെ കേരളം എത്ര സുന്ദരം ***
X REPORT ABUSE Date 05-01-10 (01:16 PM)